ഇങ്ങളിത് എവിടെ പോയി കിടക്കാണ് ഷാഹിക്കാ, രാത്രി പത്ത് മണിക്ക് മുന്നേ വന്നില്ലേൽ ഞാൻ വാതിൽ…….

ഭാര്യ… Story written by Shaan Kabeer “ഇക്കാ, ഇന്നെന്താ ഇങ്ങൾ വിളിക്കാഞ്ഞേ…? സമയം കിട്ടുമ്പോൾ മര്യാദക്ക് വിളിച്ചോണ്ടി. വീഡിയോ കോൾ മതി, മക്കൾക്ക് ഇങ്ങളെ കാണണം എന്ന്. മക്കൾക്ക് മാത്രല്ല എനിക്കും കാണണം” തന്റെ വാട്സാപ്പിൽ ഭാര്യയുടെ ആ ശബ്ദം ഷാഹിദ് വീണ്ടും വീണ്ടും പ്ലേ ചെയ്തു. നിറഞ്ഞൊഴുകുന്ന കണ്ണീർത്തുള്ളികളെ അവൻ തന്റെ മുണ്ടിന്റെ ഒരറ്റം കൊണ്ട് തുടച്ചുമാറ്റി റൂമിലേക്ക് കയറി. മൂന്ന് മക്കളും നല്ല ഉറക്കമായിരുന്നു അപ്പോൾ. മൂന്നുപേരുടേയും കണ്ണിൽ കണ്ണീരിന്റെ ഉപ്പ് പറ്റിപ്പിടിച്ചിരിക്കുന്നത് … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 06 എഴുത്ത്:-നന്ദു നന്ദുസ്

പുറത്ത് നിന്ന് ശബ്‌ദം കേട്ടപ്പോൾ ഒന്ന് പേടിച്ചു. പെട്ടന്ന് മുമ്പിലേക്ക് ചാടി നിരഞ്ജൻ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചുകൊണ്ട് നിന്നു.. പുറകെ ഏട്ടനും ഏട്ടത്തിയും.. ഹാപ്പി ബര്ത്ഡേ അക്കു എന്നും പറഞ്ഞു പിന്നെ ഏട്ടനും നിരഞ്ജനും കെട്ടിപ്പിടുത്തം ആയിരുന്നു.. ഏട്ടത്തി ചിരിച്ചു കൊണ്ട് വിഷ് ചെയ്തു അകത്തേക്ക് നോക്കി.. എല്ലാവരും അകത്തേക്ക് വാ.. മുറിയുടെ വാതിലിന് മറവിൽ നിന്ന് ശ്രീ എല്ലാവരെയും നോക്കുന്നുണ്ട്.. ഏട്ടത്തിയെ കണ്ടപാടെ ഓടി വന്നു കെട്ടിപിടിച്ചു.. ഓഹ് നമ്മളെ ഒന്നും അവൾക്ക് കെട്ടിപ്പിടിക്കാൻ … Read more

ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിലൊക്കെ ആയിരുന്നേൽ വെട്ടി നുറുക്കിയേനെ…….

പെണ്ണ് Story written by Shaan Kabeer “ടാ നീയറിഞ്ഞില്ലേ മ്മടെ ഗഫൂർക്കാന്റെ മോളെയും അപ്പുറത്തെ വീട്ടിലെ ചെക്കനേയും ഇന്നലെ രാത്രി ടെറസിന്റെ മുകളിൽ വെച്ച് നാട്ടുകാർ വളഞ്ഞു പിടിച്ചെന്ന്” “ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ. ആ ചെക്കനെ വിളിച്ച് കയറ്റിയതാവും അവൾ. അല്ലേലും അവൾക്കിത്തിരി ഇളക്കം കൂടുതലാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്” “ഹോ!!! ആ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോഴാ, ആ പി ഴച്ചവൾ കാരണം ഇനി എന്തൊക്കെ അനുഭവിക്കണം അവർ” “ഇതുപോലുള്ള പെണ്ണുങ്ങൾ നമ്മുടെ കുടുംബത്തിലൊക്കെ ആയിരുന്നേൽ വെട്ടി … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 05 എഴുത്ത്:-നന്ദു നന്ദുസ്

എന്താ പെട്ടന്ന് പറ്റിയത്.. ഞാൻ പറഞ്ഞത് കേട്ടിട്ടും ശ്രെദ്ധിക്കാതെ അവൾ നെഞ്ചിൽ കൈ വെച്ച് കുനിഞ്ഞു നിന്ന് ഓക്കാനം ആണ്.. അതെ ഞാൻ ഒന്നും ചെയ്തില്ലല്ലോ പിന്നെ എന്താ.. അതും ഇത്ര വേഗം കുഞ്ഞാവ അപ്‌ലോഡ് ആകുവോ.. ഞാനത് പറഞ്ഞതും നിവർന്ന് തിരിഞ്ഞു നിന്ന് എന്നെ ദഹിപ്പിച്ചു ഒന്ന് നോക്കി.. ഓഹ് ഇതിന് അങ്ങനൊരു അർഥം മാത്രെ ഉള്ളോ.. എനിക്ക് വയ്യ മനുഷ്യ.. എന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോ.. പെണ്ണിന്റെ മുഖം കണ്ടാൽ അറിയാം എന്തോ കുഴപ്പം … Read more

താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു. കണ്ണാടിയുടെ……

ഭാര്യയാണെന്റെ മാലാഖ Story written by Shaan Kabeer “സോറി, ഞങ്ങൾ മാക്സിമം നോക്കി പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല, അമ്മ സേഫാണ്” പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിലാണ് മീനാക്ഷി ഗർഭിണിയാവുന്നത്. അതുവരെ മച്ചിയെന്നും, അമ്മയാവാൻ ഭാഗ്യം ഇല്ലാത്തവളെന്നും, ശാപം കിട്ടിയ സ്ത്രീയെന്നുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും കുറേ കുത്തുവാക്കുകളും പരിഹാസങ്ങളും മീനുട്ടി കേട്ടിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു, കണ്ണാടിയുടെ മുന്നിൽ നിന്നവൾ പൊട്ടിക്കരഞ്ഞ് സ്വയം ഉച്ചത്തിൽ പറഞ്ഞു “ഞാൻ ശാപം കിട്ടിയ … Read more

വരുന്ന ഹസീബിനെ കണ്ടപ്പോ റയീസിന്റെ ഉമ്മാടെ കണ്ണ് നിറഞ്ഞതാണ് .. ആരും കാണാതെ കണ്ണ് തുടച്ചു അവരോട്…..

എഴുത്ത്:-സൽമാൻ സാലി ” ഉമ്മാ .. ഈ സാധനങ്ങൾ ഒന്ന് എടുത്തുവെച്ചേക്ക് .. ഹംന എവിടെ ..? പെരുന്നാൾ തലേന്ന് തിരക്ക് പിടിച്ച ഓട്ടത്തിനിടെ സാധനങ്ങളുമായി വന്നതാണ് ഹസീബ് .. ” ഹംന മൈലാഞ്ചി അരച്ചുകൊടുത്തില്ല എന്നും പറഞ്ഞു എന്നോട് ദേഷ്യപ്പെട്ട് കിടക്കുവാ ..!! ” ഇങ്ങള് ഓളെ വിളിക്ക് അനൂനേം .. ഓൾക് മൈലാഞ്ചി ഞാൻ കൊണ്ട് വന്ന്ക്ക്ണ് … മൈലാഞ്ചി കൊണ്ട് വന്നു എന്നറിഞ്ഞപ്പോൾ ഹംനയും അനുവും ഓടി വന്നു .. ” ഡാ … Read more

വെള്ളാരം കണ്ണുള്ള പെണ്ണ്❤️~~ഭാഗം 04 എഴുത്ത്:-നന്ദു നന്ദുസ്

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: ഇന്ന് അവളുടെ വീട്ടിലേക്ക് വിരുന്ന് പോകുവാ.. അതിന്റെ സന്തോഷം ആണ് ഏട്ടനും ഗീതുവിനും ഓഹ് അല്ല ഏട്ടത്തിക്കും… ആഹ് ഏട്ടനും ഏട്ടത്തിയും കാറിൽ ഫ്രണ്ടിൽ ഇരുന്നു.. ഞാനും എന്റെ താടകയും പുറകിലും.. അവളെന്നെ തുറിച്ചു നോക്കുന്നുണ്ട്.. അത് കണ്ട് അവളോട് ചേർന്നു ഇരുന്നു അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു.. അല്ലെടി യക്ഷിക്കുട്ടി നീ എന്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത്.. ഞാൻ നിന്നെ എന്തെങ്കിലും ചെയ്തോ.. ചെയ്തില്ല ചെയ്യാതെ … Read more

അവൾ പറയുന്നതും കാര്യമാണ്.എന്റെ എല്ലാകാര്യങ്ങളും ഒരു മുടക്കവുമില്ലാതെ നടത്തി തരുന്നവളാണ്…….

മൗനവ്രതം Story written by Navas Amandoor പുഞ്ചിരിയോടെ ക്ഷമയോടെ സ്‌നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നുവെങ്കിൽ അവൾ അവന്റെ ഭാര്യയാവില്ലന്ന് ചിലർ തമാശയോടെ പറയാറുണ്ട്. “എന്തൊരു ശല്യമാണ്.. വീട്ടിൽ ആയാലും പുറത്ത് ഇറങ്ങിയാലും ഓരോന്നു പറഞ്ഞു മനുഷ്യനെ ദേഷ്യം പിടിപ്പിക്കും.. ഞാൻ അങ്ങോട്ടന്നല്ലെ വരുന്നത്.. പിന്നെ എന്തിനാ എപ്പോ വരുമെന്ന് ചോദിച്ചു ഇടിക്കിടെ വിളിക്കുന്നത്…?” എന്റെ മറുപടി സുലുവിന് സങ്കടമായാത് കൊണ്ടായിരിക്കും.. അവൾ വേറെയൊന്നും പറയാതെ കാൾ കട്ട് ചെയ്തത്. വീട്ടിൽ വന്നാൽ അവളെ … Read more

ഇനി മുതൽ അങ്ങനെ അശ്വസിക്കേണ്ട… നാളെ നിന്റെ വീട്ടിൽ ഞാൻ വിളിക്കും മോളെ കൊണ്ടുപോകാൻ വരാൻ പറഞ്ഞ്…….

വസന്തം പടിയിറങ്ങുമ്പോൾ.. Story written by Jolly Shaji “എന്തിനാ ചേട്ടായി എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്… കുറച്ച് ദിവസം ആയി ഞാൻ ഇത് സഹിക്കുന്നു…” “സഹിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങിപോയ്ക്കോടി ഇവിടുന്ന് …” “എവിടേക്ക് പോണം ഞാൻ അത് കൂടി പറയ്…” “നീ എവിടേക്ക് പോയാലും എനിക്കെന്ത്.. എനിക്കല്പം സമാധാനം കിട്ടിയാൽ മതി..” “അപ്പൊ ഞാനാണോ ചേട്ടായിക്ക് സമാധാനകുറവിനു കാരണം…” “എനിക്കൊന്നും അറിഞ്ഞുട… നശിച്ച സമയത്തൊരു കല്യാണം കഴിച്ചത്…” രാഹുൽ മേശയിലിരുന്ന ബെഡ്ലാമ്പ് എടുത്തു നിലത്തേക്ക് എറിഞ്ഞിട്ട് റൂമിൽ നിന്നും … Read more

കാമുകിയോട് രഹസ്യമായി വീഡിയോ കോൾ ചെയ്യാൻ വേണ്ടി വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടുന്ന….

ഊമക്കത്ത് Story written by Shaan Kabeer “നിങ്ങളുടെ ഭർത്താവും നിങ്ങളുടെ ഇളയ മകൻ ഷാൻ കബീറിന്റെ ഭാര്യ ഷാഹിനയും തമ്മിൽ അവിഹിതമുണ്ട്” ആ ഊമക്കത്ത് കയ്യിൽ കിട്ടിയപ്പോൾ ആയിഷുമ്മയുടെ കണ്ണ് നേരെപോയത് ഈ വരികളിലേക്കായിരുന്നു. അവർക്ക് തല കറങ്ങുന്നപോലെ തോന്നി. അപ്പോഴാണ് തന്റെ ഫേസ്ബുക്ക് കാമുകിയോട് രഹസ്യമായി വീഡിയോ കോൾ ചെയ്യാൻ വേണ്ടി വീടിന്റെ പിറകിലുള്ള കുറ്റിക്കാട്ടിലേക്ക് ഓടുന്ന ഷാൻ കബീർ കയ്യിൽ കത്തും പിടിച്ച് ചുറ്റിക്കറങ്ങുന്നത് കാണുന്നത്. ഷാനിന്റെ ചങ്കൊന്ന് പിടച്ചു “ഞാൻ തേച്ചിട്ട് … Read more