അച്ഛനെന്നെ ശപിക്കരുത് ,വെറുക്കരുത് ,വാക്കുകൊടുത്ത ഒരാളെ പാതിവഴിക്കുപേക്ഷിക്കാൻ മനസ്സു സമ്മതിക്കുന്നില്ല……
Story written by Latheesh Kaitheri ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു എന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ? വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ ? ഇനി ഉണ്ടാകില്ലെട്ടോ ,,,മോൾക്ക് രാവിലെ എഴുന്നേറ്റു ജോലിയൊക്കെ കഴിഞ്ഞു പഠിക്കാൻ പോകേണ്ടതല്ലേ അതൊന്നും സാരമില്ല … Read more