തങ്കപ്പെട്ട മനസ്സുള്ള കുട്ടിയാണ്…. ഒരിക്കലും കഷ്ടപ്പാട് വരില്ലട്ടോ… കുടുംബത്തില് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും……..
ഭാവി Story written by Jolly Shaji ഉമ്മറത്തെ ചാരുബെഞ്ചിൽ തെക്കേപ്പുറത്തേക്ക് നോക്കിയിരുന്ന മീര ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് അങ്ങോടു നോക്കിയത്… തത്ത കൂടുമായി ഒരു പ്രായമായ ആൾ… കൈനോട്ടക്കാരൻ എന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി.. അമ്മാ കൈനോക്കി ഭാവി പറയട്ടെ… അലസമായി കിടന്ന മുടി വാരിക്കട്ടി അവൾ അവിടുന്ന് എഴുന്നേറ്റു.. അയാൾ ഇറയത്തേക്ക് കയറുന്നസ്റ്റെപിൽ തത്ത കൂട് വെച്ചു… അമ്മാ കൊഞ്ചം തണ്ണി… മീര വേഗം അകത്തുപോയി ഒരു കപ്പിൽ വെള്ളവും ഒരു പത്തുരൂപ … Read more