ആളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് വാട്സ്ആപ്പ് ഡിപി നോക്കിയത്.. മലമുകളിൽ നിന്നും കൈകളുയർത്തി നിൽക്കുന്ന ഒരു പെൺകുട്ടി……..
ഐറിൻ എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് ) ജോലിയ്ക്ക് കയറിയ അന്ന് മുതൽ കേൾക്കുന്നതാണ് ‘ഐറിൻ’എന്ന പേര്.. ആളെ കണ്ടിട്ടില്ല ഇത് വരെ.. രണ്ടാഴ്ചത്തെ ലീവിലാണെന്ന് കേട്ടിരുന്നു.. ആൾക്ക് എന്തോ ചെറിയൊരു ആക്സിഡന്റ്… ‘മോസ്റ്റ് എഫിഷ്യന്റ് ആൻഡ് ഡൈനാമിക്ക് പേർസൺ’എന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടത് കൊണ്ടാവാം മനസ്സിൽ ഐറിനെ പറ്റി ഒരു രൂപമുണ്ടായിരുന്നു.. സുന്ദരിയായൊരു പെൺകുട്ടി.. എം ഡി യുടെ അസിസ്റ്റന്റ് ആണെങ്കിലും ആ ഓഫീസിനെ മൊത്തത്തിൽ കണ്ട്രോൾ ചെയ്യാനുള്ള പവർ കൂടെ ഐറിനുണ്ടെന്നു കേട്ടതോടെ ആളെ പറ്റി … Read more