ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു……

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കീറിയ യൂണിഫോമും കൂട്ടിപ്പിടിച്ച് കുനിഞ്ഞിരിക്കുന്ന ഞാൻ ക്ലാസ്സിലേക്ക് ടീച്ചർ വന്നതിറഞ്ഞിട്ടും ആ ഇരിപ്പു തുടർന്നു എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് ടീച്ചർ എൻ്റെ അടുത്തേക്കു വന്ന് പുറത്തു തട്ടി ഞെട്ടി തലയുയർത്തി നോക്കിയ എന്നോടു ചോദിച്ചു ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു തരണോ ടീച്ചർ…. അത് “….. ഞാൻ … Read more

അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി…

Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റോഡിലൂടെ നടന്നുപോകുന്ന രാജേന്ദ്രൻ നായര് കുറച്ചു കുട്ടികൾ അവിടെ കൂടി നിൽക്കുന്നത് കണ്ട് അങ്ങോടു ചെന്നു… കോളേജ് കുട്ടികൾ ആണെന്ന് തോന്നുന്നു… അവരിൽ മിക്കവരുടെയും കയ്യിൽ മൊബൈൽ ഉണ്ട്‌…. അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി… അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നത് ആയിരുന്നു… ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു … Read more

ഗേറ്റ് തുറന്നു രാജി വീട്ടിലേയ്ക്ക് ചെന്നു.. പൂമുഖവാതിൽ തുറന്നു കിടക്കുവാണ്…ചെരുപ്പഴിച്ചിട്ട് കോലായിലേയ്ക്ക് കയറുമ്പോഴാണ് അമ്മായിയുടെ സംസാരം കേട്ടത്..മോളോടാണ്…

മരുന്ന്… എഴുത്ത് :- സൂര്യകാന്തി കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “രാജി, നീയെങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കേറി ചെന്നാല് സുമയ്ക്ക് അത് ഇഷ്ടപ്പെടില്ല.. “ “പിന്നേ, അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തോണ്ടാ, വല്യമ്മായിയെയും ചിറ്റയെയും പോലെ കാശിന്റെ വല്ല്യായ്മയൊന്നും കുഞ്ഞമ്മായിക്കില്ല..ഞാൻ ചെന്നാൽ പിന്നെയെന്റെ പിറകിൽ നിന്നും മാറില്ല..എന്തൊരു സ്നേഹാന്നറിയോ..?” ദേവി പിന്നെയൊന്നും പറയാൻ നിന്നില്ല… മുഴുക്കു ടിയനായിരുന്ന ഭർത്താവ് മരിച്ചതിൽ പിന്നെ,ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിയ്ക്ക് പോയാണ് രണ്ടു പെണ്മക്കളെ പോറ്റുന്നത്.. ദേവിയുടെ സഹോദരങ്ങളെല്ലാം നല്ല നിലയിലാണ്.. … Read more

എന്നും നീ ഇങ്ങനെ ആയാൽ ‘ഞാൻ എന്താ ചെയ്യേണ്ടത് ഇനി എൻ്റെ കാര്യങ്ങൾ നടക്കണമെങ്കിൽ വേറെ എവിടേലും പോകേണ്ടി വരുമല്ലോ…

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഭയങ്കര തലവേദന ….. രാത്രി കിടക്കാനായി റൂമിലേക്ക് ചെന്ന ദീപ ബെഡിലേക്കിരുന്നു കൊണ്ട് പറഞ്ഞു…. ഓ ഇന്നും വേദനയാണോ ദീപ വരുന്നതും കാത്തിരുന്ന രാജേഷ് പുച്ഛം കലർന്ന സ്വരത്തിൽ ചോദിച്ചു… ആ രാജേഷേട്ടാ തല പൊട്ടിപ്പൊളിയുന്ന വേദന സഹിക്കാൻ പറ്റുന്നില്ല…. ദീപ ബെഡിലേക്ക് കയറി കിടന്നു. എന്നും വേദന വേദന എന്നു പറഞ്ഞാൽ എൻ്റെ കാര്യം എങ്ങനെ നടക്കും നീ ഇങ്ങു വന്നേ … Read more

നീ ഉപ്പാനോട് ആ കാറിന്റെ കാര്യം ചോദിക്ക്. കൃത്യമായി വാടക കൊടുക്കാം. കാറിന് അല്ലറ ചില്ലറ പണിയൊക്കെ ഉണ്ട്, അത് ഞാൻ എങ്ങനെയെങ്കിലും തീർത്തോണ്ട്….

എഴുത്ത്:- ഞാൻ ഗന്ധർവ്വൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഷംനാ, നിന്റെ ഉപ്പാന്റെ കാർ എനിക്ക് വാടകക്ക് തരോ…?” ഫൈസിയുടെ ചോദ്യം കേട്ടപ്പോൾ ഷംനയൊന്ന് ഞെട്ടി “ന്തിനാ ഇക്കാ…?” ഫൈസി ഒന്ന് പുഞ്ചിരിച്ചു “നീ ഉപ്പാനോട് ആ കാറിന്റെ കാര്യം ചോദിക്ക്. കൃത്യമായി വാടക കൊടുക്കാം. കാറിന് അല്ലറ ചില്ലറ പണിയൊക്കെ ഉണ്ട്, അത് ഞാൻ എങ്ങനെയെങ്കിലും തീർത്തോണ്ട്. രണ്ട് ഡിഗ്രി ഉള്ളോർക്ക് ടാക്സി ഓടിക്കാൻ പാടില്ല എന്നൊന്നും നിയമമില്ലല്ലോ. അപ്പോ എങ്ങനാ, ഓക്കേ ആണോ … Read more

അങ്ങനെ കൈ പിടിച്ചു നടക്കാനൊന്നും ടീച്ചേർസ് സമ്മതിക്കില്ല. ആൺകുട്ടികളോട് മിണ്ടുന്ന കണ്ടാൽ തന്നെ ടീച്ചർമാര് കണ്ണുരുട്ടും. ഇന്നത്തേപോലൊന്നുമല്ല അന്ന്…..

എഴുത്ത്:- സിന്ധു അപ്പുക്കുട്ടൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ… അമ്മക്ക് സ്കൂളിൽ ലവർ ഉണ്ടായിരുന്നോ” രാവിലെ തന്നെ ഇച്ചിരിയോളം പോന്ന സന്തതിയുടെ ചോദ്യം കേട്ട് ഞാനൊന്നു പകച്ചു. “ഉണ്ടായിരുന്നോന്നോ.. ഇതെന്ത് ചോദ്യം എന്ന് ചോദിക്കാൻ വന്നെങ്കിലും ഞാനത് മനസ്സിലൊതുക്കി കൊച്ചിനോട് ദേഷ്യപ്പെട്ടു “നിനക്ക് പഠിക്കാനൊന്നുമില്ലേ. എന്തൊക്കെ അറിയണം.” “ഒന്ന് പറയമ്മേ..പ്ലീസ് “ “ഉം… ഉണ്ടായിരുന്നു. എന്ത്യേ “ “എന്നിട്ട് നിങ്ങളിങ്ങനെ കൈകോർത്തു നടന്നിട്ടുണ്ടോ സ്കൂൾ വരാന്തയിൽക്കൂടി.” ചെക്കൻ വിടുന്ന ലക്ഷണമില്ല. അങ്ങനെ കൈ പിടിച്ചു … Read more

അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു…,

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അച്ഛമ്മ മരിച്ചു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ അച്ഛമ്മയോടുള്ള വെറുപ്പു കൊണ്ട് നിറഞ്ഞ മനസ്സ് സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു നീ എപ്പോ പുറപ്പെടും മോളെ ..? കാശിയും മക്കളും കൂടെ വരുമോ..? ഞാൻ വരുന്നില്ലച്ഛാ എനിക്കവരുടെ മുഖം അങ്ങനെ പോലും കാണാൻ ആഗ്രഹം ഇല്ല മോളെ കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ വർഷം ഇത്ര ആയിട്ടും മോളതൊന്നും മറന്നില്ലേ മറക്കാനോ.. മറക്കണമെങ്കിൽ ഞാൻ മരിക്കണമച്ഛാ….. കൊച്ചച്ചൻ്റെ മക്കളൊക്കെ … Read more

സർ, ഇയ്യാളെ എനിക്ക് നേരത്തെ അറിയാം… ഒരു വാച്ചു ഡെലിവറി ചെയ്യാൻ പോയപ്പോ രണ്ടായിരം കൂടുതൽ തരാം രണ്ടു മണിക്കൂർ സഹ കരിക്കുവോ എന്ന് ചോദിച്ചവൻ ആണ്……

സെക്ഷൻ 294 Story written by Kannan saju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” സത്യമായിട്ടും എനിക്ക് മൂത്രം പിടിച്ചു നിർത്താൻ പറ്റാത്തോണ്ട് ഞാൻ ആ കാടിന് അകത്തത്തേക്ക് പോയതാണ്…സർ പ്ലീസ്‌ സർ ഞാൻ പറയുന്നതൊന്നു വിശ്വസിക്കണം… “ സദാ ചാരക്കാർ വിളിച്ചു വരുത്തിയ പോലീസുകാർക്ക് മുന്നിൽ നിന്നുകൊണ്ട് ഡെലിവറി ഗേൾ നയന കൈകൾ കൂപ്പി. Ci വനിതാ പോലീസുകാർക്ക് നേരെ നോക്കി…. ശേഷം ഒത്തു കൂടിയവർ കെട്ടിയിട്ട ഈ നയനയുമായി ലൈം ഗീകമായി … Read more

നന്ദാ ആൻ റീ യൂണിയന് വന്നപ്പോ നന്ദൻ കണ്ടിരുന്നോ പഴയതിലും സുന്ദരി ആയി.അവളുടെ ഹസ് Uk യിൽ ആണന്ന് ആഡംബര കാറ് സ്വയം ഡ്രൈവ് ചെയ്താ അവളു വന്നത്…..

Story written by Sneha Sneha ഹലോ ശ്രിയല്ലേ അതെ ഇത് ആരാ ഞാൻ ആൻ ആൻമേരി റി യുണിയന് വന്നപ്പോ നമ്പറും വാങ്ങി പോയിട്ട് ഇപ്പഴാണോ വിളിക്കുന്നത്. ഞാൻ ഓരോ തിരക്കിലായിരുന്നു. ശ്രീ എനിക്ക് നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം അതിനെന്താ കാണാലോ നീ വാ എൻ്റെ വീട്ടിലേക്ക്. നീ ഇന്ന് ഫ്രിയാണോ ഞാനിന്ന് വരട്ടെ alwayട welcome ok ശ്രീ എന്നാൽ നമുക്ക് നേരിട്ട് കാണാം ആരോടായിരുന്നു ഇത്ര നേരം കത്തി നന്ദൻ അറിയില്ലേ … Read more

വീട്ടിൽ നിന്നും നാല് വയസുകാരി ശ്രീക്കുട്ടിയെ തിരികെ കൊണ്ട് പോവാനായി അവളുടെ അച്ഛൻ സേതു വരുന്നത് കണ്ട് എനിക്കൊരു വെപ്രാളമായിരുന്നു…….

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എഴുത്ത്:- നൗഫു ചാലിയം “മനസ്സിനൊരു മരവിപ്പായിരുന്നു സേതു വേട്ടനും മോളും ഇവിടെ നിന്നും പോകുവാണെന്നു പറഞ്ഞത് മുതൽ…” “അവർ ആരാണ് എന്റെ… ആരുമല്ല ആരുമല്ല ആരുമല്ല…” “എന്റെ മനസിനെ തന്നെ ഞാൻ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചെങ്കിലും… എന്റെ ഹൃദയം അവരെ അത്രമേൽ കൊതിച്ചു പോയിരുന്നു…” “അവർ രണ്ടു പേരും എന്റെ ആരുമല്ലങ്കിലും “ “ഞാൻ നോക്കിക്കോട്ടെ ശ്രീക്കുട്ടിയെ … എന്റെ മോളായി … എന്റെ പ്രാണനായി… അവൾക്കൊരു അമ്മയായി…” വീട്ടിൽ … Read more