നന്ദാ ആൻ റീ യൂണിയന് വന്നപ്പോ നന്ദൻ കണ്ടിരുന്നോ പഴയതിലും സുന്ദരി ആയി.അവളുടെ ഹസ് Uk യിൽ ആണന്ന് ആഡംബര കാറ് സ്വയം ഡ്രൈവ് ചെയ്താ അവളു വന്നത്…..

Story written by Sneha Sneha ഹലോ ശ്രിയല്ലേ അതെ ഇത് ആരാ ഞാൻ ആൻ ആൻമേരി റി യുണിയന് വന്നപ്പോ നമ്പറും വാങ്ങി പോയിട്ട് ഇപ്പഴാണോ വിളിക്കുന്നത്. ഞാൻ ഓരോ തിരക്കിലായിരുന്നു. ശ്രീ എനിക്ക് നിന്നെ അത്യാവശ്യമായിട്ട് ഒന്ന് കാണണം അതിനെന്താ കാണാലോ നീ വാ എൻ്റെ വീട്ടിലേക്ക്. നീ ഇന്ന് ഫ്രിയാണോ ഞാനിന്ന് വരട്ടെ alwayട welcome ok ശ്രീ എന്നാൽ നമുക്ക് നേരിട്ട് കാണാം ആരോടായിരുന്നു ഇത്ര നേരം കത്തി നന്ദൻ അറിയില്ലേ … Read more

വീട്ടിൽ നിന്നും നാല് വയസുകാരി ശ്രീക്കുട്ടിയെ തിരികെ കൊണ്ട് പോവാനായി അവളുടെ അച്ഛൻ സേതു വരുന്നത് കണ്ട് എനിക്കൊരു വെപ്രാളമായിരുന്നു…….

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എഴുത്ത്:- നൗഫു ചാലിയം “മനസ്സിനൊരു മരവിപ്പായിരുന്നു സേതു വേട്ടനും മോളും ഇവിടെ നിന്നും പോകുവാണെന്നു പറഞ്ഞത് മുതൽ…” “അവർ ആരാണ് എന്റെ… ആരുമല്ല ആരുമല്ല ആരുമല്ല…” “എന്റെ മനസിനെ തന്നെ ഞാൻ പറഞ്ഞു മനസിലാക്കുവാൻ ശ്രമിച്ചെങ്കിലും… എന്റെ ഹൃദയം അവരെ അത്രമേൽ കൊതിച്ചു പോയിരുന്നു…” “അവർ രണ്ടു പേരും എന്റെ ആരുമല്ലങ്കിലും “ “ഞാൻ നോക്കിക്കോട്ടെ ശ്രീക്കുട്ടിയെ … എന്റെ മോളായി … എന്റെ പ്രാണനായി… അവൾക്കൊരു അമ്മയായി…” വീട്ടിൽ … Read more

അവളവനെ ഇരു കൈകളിൽ എടുത്തു ഉയർത്തി ആ മഴത്തുള്ളിയോട് ചേർത്ത് വട്ടം കറങ്ങുമ്പോൾ അവൻെറ കുഞ്ഞു ചിരിക്ക് എന്തൊരു ഭംഗിയിയിരുന്നു……

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു മഴക്കാലത്തിൻ്റെ ഓർമ്മയ്ക്കായി.. അപ്പൂ…. മോനെ അപ്പൂ…അമ്മേടെ ചക്കര ഇതുവരെ ഉണർന്നില്ലേ… ടാ.. അപ്പു … സ്കൂളിൽ പോകാൻ സമയമായി…ഒന്ന് വേഗം എഴുന്നേറ്റു വന്നെ…. അമ്മ ദോശയും, സാമ്പാറും ഉണ്ടാക്കി വെച്ചിട്ടുണ്ട്… കുളിച്ചു വന്നു കഴിച്ചിട്ടു വേഗം റെഡിയാക്. അവൾ അവനെ തട്ടിയുണർത്തി കൊണ്ടിരുന്നു.. അമ്മേ ഞാനിന്ന് സ്കൂളിൽ പോണില്ലമ്മേ..നല്ല മഴയല്ലെ.. . എനിക്ക് തണുത്തിട്ടു വയ്യാ… ഞാൻ സ്കൂളിൽ പോയ അമ്മ പിന്നെ ഒറ്റയ്ക്ക് … Read more

പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ്…

Story written by Shanavas Jalal പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ് .. ” ആഹാ ,പെണ്ണ് കണ്ടിറങ്ങിയത് മുതലേ സ്വപ്നം കണ്ടു തുടങ്ങിയോ …” എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് അമ്മയും പെങ്ങളും ചിരിച്ചെങ്കിലും എന്റെ മനസ്സ് സത്യത്തിൽ ആ വീട്ടിൽ തന്നെയായിരുന്നു .. ” ഉണ്ണി അവർക്കും നമ്മളെ ഇഷ്ടായിന്നു , ഇനി എന്നത്തേക്കാ … Read more

ഇതാ സോപ്പ് ഇനി ഇതിൻറെ പേരിൽ വാശി പിടിക്കേണ്ട.. സൂക്ഷിച്ചു ഉപയോഗിക്കണം.. ഇത്തിരി വിലകൂടിയ മുന്തിയ ഇനം സോപ്പാണെന്നാ അവൻ പറഞ്ഞത്…പ്രശ്നം പൈസയുടേതല്ല…..

എഴുത്ത്:- ഞാൻ അനുശ്രീ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കെട്ടിയോന്റെ ഏറ്റവും അടുത്ത സുഹൃത്ത് ബെന്നി.. ചൈനയിൽ നിന്നും വന്നപ്പോൾ കുപ്പിയും സോപ്പും പെർഫ്യൂമും എൻറെ കെട്ടിയോന് കൊണ്ടുകൊടുത്തു. സോപ്പിന്റെ പേര് “അപ്പേട്ടൊച്ചോച്ലി” എന്നോ മറ്റോ ആണ്.. ഇതെന്തോന്നിത്.. പേര് വായിച്ച് ഞാൻ ഒരുപാട് ചിരിച്ച് കളിയാക്കി… ദേഷ്യത്തോടെ എൻറെ കയ്യിൽ നിന്നും സോപ്പ് പിടിച്ചു വാങ്ങി.. ബാത്റൂമിലേക്ക് പോവുക യായിരുന്ന കെട്ടിയോനെ ഞാൻ തടഞ്ഞുനിർത്തി.. …..ആദ്യം ഞാൻ കുളിക്കും… അത് കുട്ടിക്കാലം തൊട്ട് എനിക്കുള്ള … Read more

അവള് ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയല്ലേ ഉമ്മാ. കല്യാണത്തിന് മുന്നേ അവൾ എന്നോട് പറഞ്ഞിരുന്നതല്ലേ അവളുടെ ഏറ്റവും വലിയ ആഗ്രഹം…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “മിക്കവാറും ദിവസങ്ങളിൽ നിന്റെ ഭാര്യ രാത്രിയിലാണ് വീട്ടിലേക്ക് കയറി വരാനുള്ളത്… അവളെ കുറിച്ച് അയൽവാസികളും നാട്ടുകാരും മുനവെച്ച വർത്താനം പറയുന്നതൊക്കെ ഞാൻ അറിയുന്നുണ്ട്” ഫോണിലൂടെയുള്ള ഉമ്മയുടെ സംസാരം ആസിഫിനെ വല്ലാതെ വേദനിപ്പിച്ചു “അവള് ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയല്ലേ ഉമ്മാ. കല്യാണത്തിന് മുന്നേ അവൾ എന്നോട് പറഞ്ഞിരുന്നതല്ലേ അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു ജോലി നേടുക എന്നതാണ് എന്ന്. അപ്പൊ ഞാൻ … Read more

ആവണിയുടേയും, വിവാഹിതനായ പ്രജീഷിൻ്റേയും മാംസനിബദ്ധമായ കഥ..ഇപ്പോഴും തുടരുന്ന രഹസ്യ സമാഗമങ്ങൾ. കഥ പെയ്തു തോർന്നു..ആവണിയുടെ ഫോണിൽ നിന്നും വിരുന്നെത്തിയ……

അഭിരാമി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് അഭിരാമി; കൃഷ്ണേന്ദു ഒരിക്കൽ കൂടി ആ ഫേസ്ബുക്ക് പ്രൊഫൈലിലേക്കു കണ്ണോടിച്ചു. ഒരു മാസക്കാലം പിന്നിട്ടിരിക്കുന്നു ഇങ്ങനെയൊരു പ്രൊഫൈൽ തുടങ്ങിയിട്ട്. ഇരുന്നൂറിൽ താഴെ മാത്രം സൗഹൃദങ്ങൾ. അവരിൽ സ്ത്രീയും പുരുഷനുമുണ്ട്. അമ്മയുടെ ഡയറിയിലെ കവിതകൾ, എത്ര ഉപകാരമായെന്നോ… എത്ര പൊടുന്നനേയാണ് ‘അഭിരാമി’ എന്ന പ്രൊഫൈലിന് ആരാധകരുണ്ടായത്. പ്രത്യേകിച്ചും ആവണിയുടെ മൂന്നു സുഹൃത്തുക്കൾ കൂട്ടുകാരായി വന്നപ്പോൾ ആഹ്ലാദം ഇരട്ടിയായി. ഇനിയൊരു നല്ല മുഖച്ചിത്രം വേണം. അമ്മയുടെ അകന്ന ബന്ധത്തിലുള്ള ആ സുന്ദരി … Read more

മോളു അബദ്ധമൊന്നും കാട്ടരുത്… ഇതിനേക്കാൾ നല്ലത് എന്റെ മോളെ തേടിവരുമെന്നും പറഞ്ഞ് എന്റെ അമ്മ എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

നീ പോയാൽ നിന്റെ അനിയൻ…. എഴുത്ത്നൗ :- ഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… തൊട്ടടുത്ത വീട്ടിൽ നിന്നും രാവിലെ തന്നെ ഉച്ചത്തിലുള്ള ബഹളം കേട്ടാണ് ഞാൻ എഴുന്നേറ്റത്… സമയം നോക്കിയപ്പോൾ എട്ടു മണി…. ചെ… ഇന്ന് നേരത്തെ എഴുന്നേറ്റൊ… വീണ്ടും ഞാൻ പുതപ്പ് മൂടി വീണ്ടും ഉറങ്ങാനുള്ള ഒരു ശ്രമം നടത്തി നോക്കി… പക്ഷെ ബഹളം കാരണം ഉറങ്ങാൻ കഴിയുന്നില്ല… ആ ബഹളത്തിനിടയിൽ തന്റെ രാഹുലേട്ടന്റെ പേര് കേൾക്കുന്നു… പെട്ടെന്ന് തന്നെ ഞാൻ … Read more

എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? !!മനുവിനൊപ്പമുള്ള ജീവിതത്തിൽ…….

Story written by Nisha L കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? !!മനുവിനൊപ്പമുള്ള ജീവിതത്തിൽ സന്തോഷം ഇല്ല എന്ന് പറഞ്ഞു വിവാഹ മോചനം നേടി… എന്നിട്ടിപ്പോൾ സന്തോഷം ഉണ്ടോ..? ഇല്ല.. !!മുമ്പത്തേതിനേക്കാൾ വലിയ ദുഃഖം ഇപ്പോഴാണ്‌.. ചെറിയ ചെറിയ പ്രശ്നങ്ങൾ പറഞ്ഞു, പറഞ്ഞു വലുതാക്കി രണ്ടു വഴിക്ക് പിരിഞ്ഞു.. ഒന്നും വേണ്ടായിരുന്നു… !!ആരതി ചിന്തകളിൽ മുഴുകി.. ഞങ്ങളുടെ ജീവിതത്തിൽ മറ്റുള്ളവരെ ഇടപെടുത്തിയതാണ് … Read more

ഈ ജീവിതത്തിൽ ഞാനെന്റെ മനസ്സിലിടം കൊടുത്തിട്ടുള്ള രണ്ടേ രണ്ട് വ്യക്തികളെ ഉള്ളൂ… ഒന്ന് എന്റെ അമ്മയും ഒന്ന് എന്റെ രുക്കുവും …!! പിന്നെ ഇതൊക്കെ തന്നോട് പറഞ്ഞത്…….

Story written by Nisha L കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ നാരായണ… ദേവി നാരായണ… ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ… “ ദേവീ സ്തുതികൾ മുഴങ്ങുന്ന ക്ഷേത്രനടയിൽ കണ്ണുകൾ അടച്ചു തൊഴുകൈയോടെ നന്ദന നിന്നു. “നന്ദന.. തിരുവാതിര നക്ഷത്രം.. “!! പൂജാരിയുടെ വിളി കേട്ട് കണ്ണുകൾ തുറന്ന അവൾ,, പ്രസാദവുമായി മുന്നിൽ നിൽക്കുന്ന ദേവദാസിനെ അത്ഭുതത്തോടെ നോക്കി. “ദേവദാസ് അല്ലെ.. “?? “അതേ.. “!! “എന്നെ ഓർമ്മയുണ്ടോ… നമ്മൾ ഒരുമിച്ച് ഹയർ സെക്കന്ററിയിൽ … Read more