പലരും ഒരുപാട് സംസാരിച്ചു നോക്കി, ഞാനും അമ്മയും കാലുപിടിച്ച് കരഞ്ഞു പറഞ്ഞു നോക്കി എന്നിട്ടും ദിനേശേട്ടന്റെ ആ ബന്ധത്തിൽ നിന്ന് മാറിയില്ല……

ജീവിത ചലഞ്ച്… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അഞ്ചു വർഷം മുൻപ് ആയിരുന്നു എന്റെ കല്യാണം, അച്ഛനും അമ്മയും ഇല്ലാതെ ബന്ധുവീട്ടിൽ ആട്ടും തുപ്പുമേറ്റ് അടുക്കള പണിയുമെടുത്ത് കിടക്കുമ്പോൾ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എനിക്ക്. അപ്പോഴാണ് ദിനേശേട്ടനും അമ്മയും കൂടി പെണ്ണ് കാണാൻ വരുന്നത്, അവർക്ക് പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ ബന്ധുക്കൾ പെട്ടെന്ന് തന്നെ കല്യാണം ഉറപ്പിച്ചു… കിട്ടാതെ പോയ അമ്മയുടെ സ്നേഹം തന്നാണ് ആ … Read more

ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ പറഞ്ഞ്…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ, എനിക്ക് ഇപ്പൊ അവളെ കാണണം. ഒരുതെറ്റും ചെയ്യാത്ത എന്നെ എന്തിനാടാ അവൾ വേണ്ടാന്ന് വെച്ചേ” തന്റെ കയ്യിലുള്ള മ ദ്യം ഒറ്റവലിക്ക് കുടിച്ച് വിഷ്ണു തന്റെ കൂട്ടുകാരെ ദയനീയമായി നോക്കി. കൂട്ടുകാരൻ റഹീം അവന്റെ തോളിൽ കൈവെച്ച് കയ്യിലെ ഗ്ലാസ്‌ വാങ്ങിവെച്ചു “ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ … Read more

വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ,,,ഈ അമ്പലത്തിലും ആൽത്തറയിലും……

Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇനി കാണില്ലായിരിക്കും അല്ലെ ? മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം? വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ … Read more

അയാൾ ചിരിയോടെ അവളുടെ തോളിലിരുന്ന കൈ താഴേക്ക് നീക്കിയപ്പോൾ പെട്ടെന്ന് മെർളിൻ ആ കൈകൾ തട്ടി മാറ്റി….

ഡോണ എഴുത്ത്:- ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒരു വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വരുമ്പോഴാണ് വഴിവക്കിൽ നിന്ന് നായകുഞ്ഞിന്റെ കരച്ചിൽ മെർളിൻ കേൾക്കുന്നത്. കരിയില കൂട്ടത്തിൽ ഉറുമ്പുകൾ പൊതിഞ്ഞ്, നിർത്താതെ കരയുന്ന നായകുട്ടിയെ കണ്ടപ്പോൾ ഉപേക്ഷിച്ചു പോകാൻ മെർളിന്റെ മനസ്സ് അനുവദിച്ചില്ല. അതിനെയും കൊണ്ട് വീട്ടിൽ ചെന്നാൽ മമ്മ വഴക്ക് പറയുമെന്ന് അറിഞ്ഞിട്ടും മെർളിൻ നായ കുട്ടിയേയും എടുത്തുകൊണ്ടു വീട്ടിലേക്ക് നടന്നു…. ” വഴിയിൽ കിടന്ന ഏതോ ചാവാലി പട്ടിയെയും എടുത്തുകൊണ്ട് വന്നിരിക്കുന്നവൾ, … Read more

അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്?…..

വിശേഷം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… Story written by Bindhya Balan “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്? “ കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. ആ ചോദ്യമങ് കേട്ടതും എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല. പൊതു സദസുകളിൽ … Read more

ഉപ്പ തന്ന സ്വത്തിൽ പകുതിയും വിറ്റ് തുലച്ചു ഒന്നിനെ ഡോക്ടർ ആകുന്നുണ്ടല്ലോ അത് പോരെ…ഇനി ഇവളെ കൂടി ആക്കാനാണോ……

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിനക്ക് വേറെ പണിയൊന്നും ഇല്ലേ സുകൂറെ… ഈ മൂന്നു പെൺ കുട്ടികളെ  നീ പഠിപ്പിച്ചു വല്യ ഡോക്ടർ ആക്കാൻ പോവുകയല്ലേ…. ഉപ്പ തന്ന സ്വത്തിൽ പകുതിയും വിറ്റ് തുലച്ചു ഒന്നിനെ ഡോക്ടർ ആകുന്നുണ്ടല്ലോ അത് പോരെ…ഇനി ഇവളെ കൂടി ആക്കാനാണോ..” ” അല്ലെങ്കിൽ ഇവരെ പഠിപ്പിചിട്ട് നിനക്കെന്ത് ലാഭമാണ് ലഭിക്കാനുള്ളത്… രണ്ടോ മൂന്നോ കൊല്ലാം കഴിഞ്ഞാൽ കെട്ടിച്ചു വിടണം… ഇനി എവിടേലും പോയി പഠിച്ചു കുടുംബത്തിന് … Read more

എന്ത് ഭംഗിയാ ഋഷിയേട്ടാ ഇവിടെ കാണാൻ..അമ്മ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല…..

ഓർമയിൽ ഒരു പ്രണയകാലം എഴുത്ത്: ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കൊടൈക്കനാലിലെ ആ വീടിനു മുൻപിൽ കാർ നിന്നതും ഹിമ ചാടി ഇറങ്ങി… അത്ഭുതം വിടരുന്ന കണ്ണുകളോടെ അവൾ ചുറ്റും നോക്കി. “എന്ത് ഭംഗിയാ ഋഷിയേട്ടാ ഇവിടെ കാണാൻ..അമ്മ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..” ഹിമയുടെ സംസാരം കേട്ട് ഋഷി അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ബാഗും എടുത്ത് അകത്തേക്ക് കയറി..പുറകെ ഹിമയും….. “ഇതാണോ നമ്മുടെ ബെഡ് റൂം.” ഋഷിയോടൊപ്പം റൂമിലേക്ക് കയറിയ … Read more

നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ചടങ്ങ് അല്ലേ ഇത് .കല്യാണം കഴിഞ്ഞ പെണ്ണും ചെക്കനും എത് എലും ശുഭകാര്യം ആദ്യം കൂടണം എന്നാ…..

കാക്കപൂ Story written by Treesa George കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നന്ദിനി മോളെ നീ ഇത് വരെ ഒരുങ്ങി ഇല്ലേ. ദേവൻ റെഡി ആയിട്ട് താഴെ വന്നല്ലോ. ഞാൻ വരുന്നില്ല ദേവന്റെ അമ്മേ. നിങ്ങൾ എല്ലാരുംകൂടി നന്ദിനി ചേച്ചിയുടെ കല്യാണത്തിന് പോയിട്ടു വാ. അത് എന്ത് പറ്റി മോളെ? തലവേദന ആണോ. മോള് രാവിലെ അതെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ. അമ്മ വിക്സ് പുരട്ടി തരണോ. തലവേദന ഒന്നും ഇല്ല അമ്മേ. പിന്നെ … Read more

പക്ഷെ ഫോൺ എടുത്തപ്പോൾ തന്നെ അവൾ കണ്ടത് എന്നെ ആയിരുന്നു എന്റെ കൂടെ അവളുടെ കൂട്ടുകാരി അച്ചൂട്ടി ഇരിക്കുന്നു… അതും എന്റെ മടിയിൽ..എന്നോട് അത്രയും അടുപ്പത്തിൽ……..

എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “പെങ്ങളുടെ മകളെ എന്റെ കൂടെ കണ്ടപ്പോൾ ആയിരുന്നു അവളുടെ മുഖം മാറുന്നത് ഞാൻ കാണുന്നത്…” “ചുവന്നു ചുടങ്ങിയ മുഖം പെട്ടന്ന് തന്നെ വലിഞ്ഞു മുറുകി വലിയൊരു കരച്ചിലിലേക് വഴി മാറാൻ സെക്കണ്ടുകൾ പോലും വേണ്ടി വന്നില്ല.. ആദ്യം അതൊരു വാവിട്ട് ശ്വാസം പോലും കിട്ടാതെ യുള്ള കരച്ചിലും.. പിന്നെ തേങ്ങി തേങ്ങിയുള്ള.. മൂളലും ആയിരുന്നു…” ” എന്താണ് കാര്യമെന്ന് അറിയാതെ ഞാൻ അവളോട് കുറെ ചോദിച്ചു…” … Read more

ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ……

രാവിന്റെ നോവ് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഒറ്റക്കിരുന്ന് ആരും കാണാതെ ഇങ്ങനെ പൊട്ടിക്കരയുമ്പോൾ ഒരു പെരുമഴ പെയ്തു തോരുന്ന പോലെ എന്റെ സങ്കടങ്ങൾ ഇല്ലാതാകുമെന്ന് ഇക്കാക്ക് അറിയില്ലേ…? ചോദ്യങ്ങൾ പോലെ സങ്കടങ്ങളുടെ വലിയൊരു നിര തന്നെയുണ്ട് ഇക്കനോട് പറയാൻ. ക്ഷമിച്ചു ക്ഷമിച്ച് അവസാനമെത്തുമ്പോൾ ചങ്ക് പൊട്ടിപ്പോകും. പറയുന്നതിന്റെ ഇടയിൽ വിങ്ങി വിങ്ങി കണ്ണുകൾ നിറഞ്ഞൊഴുകി പൊട്ടിക്കരയും. കരച്ചിലിന്റെ ശബ്ദം മുറിവിട്ട് പുറത്ത് പോകാ തിരിക്കാൻ ഒരു കൈ … Read more