ആരും തുണയില്ലാതെ ഒറ്റയ്ക്ക് നടക്കുന്ന ഒരു പെണ്ണിനെ അതും ഗർഭിണിയെ സഹായിക്കാൻ ആരും തയ്യാറായില്ല. അലഞ്ഞ് നടന്ന തനിക്ക് സഹായവുമായി…….

ഭ്രാന്തി Story written by Sumi കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോഴും രാജീവിന്റെ മനസ്സിൽ രാവിലെ സ്റ്റേഷനിൽവച്ച് കണ്ട സ്ത്രീയുടെ മുഖമായിരുന്നു . എവിടെയോ കണ്ടുമറന്ന പോലുള്ള ആ മുഖം അത് അയാളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. സിറ്റിയിലെ സ്റ്റേഷനിൽ എസ് ഐ ആയി ചാർജ്ജെടുത്തിട്ട് കഷ്ടിച്ച് ഒരു മാസമേ ആയിട്ടുള്ളു. അതിനിടയിലാണ് ഇന്ന് ബസിൽ വച്ച് ഒരാളുടെ സ്വർണ്ണമാല മോഷ്ടിച്ചു എന്ന് പറഞ്ഞ് ഒരു സ്ത്രീയെ … Read more

പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ……

എഴുത്ത്:- നൗഫു ചാലിയം കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “പെണ്ണായി പോയില്ലേ സാറെ തോറ്റോടാൻ പറ്റില്ലല്ലോ “ “ഡി… തർക്കുത്തരം പറയുന്നോ…” “എന്റെ ഉത്തരം തർക്കുത്തരമായി തോന്നുന്നത് എന്റെ കുറ്റമല്ല സാറെ.. നിങ്ങളുടെ ചോദ്യത്തിന്റെ കുഴപ്പമാണ്…” “ഡോ…, പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…” “അതൊന്നും കഴിയില്ല എസ്ഐ സാറെ.. പണ്ട്… … Read more

മോനെ.. അവർ പോയി.നീ പോയതിന്റെ പിറ്റേന്ന് ആ കുട്ടിക്ക് എന്തൊ വയ്യാതായി. അവർ പോകുന്നുവെന്ന് പ്രവീൺ ജസ്റ്റ്‌ ഒന്ന് ഫോൺ ചെയ്തു പറഞ്ഞു. പിന്നെ വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് സ്വിച്ച് ഓഫ്‌……

ഉയിരുകൾ അലിയുന്നുവോ… Story written by Ammu Santhosh കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ? ” പ്രവീൺ നകുലനോട് ചോദിച്ചു പതിവായി രാവിലെ നടക്കാൻ പോകുമ്പോൾ കണ്ടു മുട്ടി സുഹൃത്തുക്ക ളായവരാണവർ. ഏറ്റവും വലിയ തമാശ എന്താ എന്ന് വെച്ചാൽ അവർ തമ്മിൽ ഒരു ഇരുപത്തിയഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നുള്ളതാണ്. അത് പക്ഷെ അവരുടെ സൗഹൃദത്തെ ഒട്ടും ബാധിച്ചില്ല. “അതെ എന്റെ മകൻ  ജനിച്ചത് ഇവിടെയാണ്‌. പക്ഷെ … Read more

ഒരു ദിവസം രാത്രി കൂടെ കി ടന്നവൻ അവൾ സ്വരുക്കൂട്ടി വച്ച സമ്പാദ്യവുമായി കടന്നുകളഞ്ഞപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കാൻ മാത്രമേ മുത്തുമണിയ്ക്ക് കഴിഞ്ഞുള്ളു. പോലീസ്‌ സ്റ്റേഷനിലേയ്ക്ക്…..

പി ഴച്ചവൾ Story written by Sumi കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു തിരക്ക് പിടിച്ച നഗരത്തിലെ വലിച്ചെറിയപ്പെട്ട വേസ്റ്റ് കൂനയ്ക്കരുകിൽ ഇരുന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ചികഞ്ഞെടുക്കുന്ന വൃദ്ധയായ സ്ത്രീ രൂപത്തെ നോക്കി ചിലരൊക്കെ നെറ്റി ചുളിച്ചു. ചിലർ വെറു പ്പോടെ മുഖം തിരിച്ചു….. അപൂർവ്വം ചിലരാകട്ടെ സഹതാപത്തോടെ അവരെ നോക്കി…. വിശപ്പ് സഹിക്കാൻ കഴിയാതെ അവൾ തിരയുന്ന ആഹാരത്തിന്റെ വില മനസ്സിലാകാതെ പുച്ഛിച്ചു കടന്നുപോകുന്നവരും ഏറെയുണ്ടായിരുന്നു. യൗവനത്തിന്റെ തീച്ചൂളയിൽ ഉരുക്കിയെടുത്ത … Read more

നിറവയറിൽ പതിയെ തലോടി കൊണ്ട് അനുപമ കുറച്ചു നേരം നിന്നു…വയ്യായ്ക മാറ്റി വെച്ചു കൊണ്ട് അവൾ പതിയെ മുറ്റമടിക്കാൻ തുടങ്ങി…പതിയെ പതിയെ ഒരു കണക്കിന് അവൾ മുറ്റമടിച്ചു ചൂല് തറയുടെ…….

ഒരു നാൾ.. Story written by Unni K Parthan കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു നീ എന്ന് ന്റെ മോന്റെ തലയിൽ വന്നോ അന്ന് മുതൽ തുടങ്ങിയതാ ദുരിതം…അമ്മായമ്മയുടെ പ്രാക്ക് രാവിലെ തന്നെ തുടങ്ങിയിരുന്നു പതിവ് പോലെ….ഒന്നും മിണ്ടാതെ മുറ്റമടിക്കാനുള്ള ചൂലുമായി അനുപമ മുറ്റത്തേക്ക് നടന്നു…പതിയെ കുനിഞ്ഞു പക്ഷെ നടു വളയുന്നില്ല… ഒമ്പതാം മാസം ആണ്നി റവയറിൽ പതിയെ തലോടി കൊണ്ട് അനുപമ കുറച്ചു നേരം നിന്നു….വയ്യായ്ക മാറ്റി വെച്ചു … Read more

ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി…..

എൻ്റെ മാത്രം അമ്മ Story written by Suja Anup കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം” ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോലെ തോന്നിയിരുന്നൂ… “ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു കൊടുത്താൽ മതി. ഈ രാത്രിയിൽ അച്ഛനെ ബുദ്ധിമുട്ടിക്കുവാൻ വയ്യ. … Read more

നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട്. അയാൾ തിരിഞ്ഞ് തന്റെ ജീവിതത്തിലേയ്ക്ക് നോക്കുമ്പോൾ അവിടം ശൂന്യമായിരുന്നു……

Story written by Sumi കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇരുപത്തിമൂന്നു വർഷങ്ങൾക്ക് മുൻപ് അറബിനാട്ടിലേയ്ക്ക് വിമാനം കയറാനൊരുങ്ങുമ്പോൾ ജീവിത പ്രാരാബ്ദ്ധങ്ങൾ മാത്രമാണ് അജയന് കൂട്ടിനുണ്ടായിരുന്നത്. രോഗശയ്യയിലായ അച്ഛനു കാവലിരിക്കുന്ന അമ്മയും, കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടു പെങ്ങന്മാരും പിന്നെ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു അനുജനും. ഉത്തരവാദിത്വങ്ങൾ മുഴുവൻ ചുമലിലേറ്റി തന്റെ ഇരുപത്തി നാലാം വയസ്സിൽ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കിയ കണ്ണുകളായിരുന്നു പിന്നീടങ്ങോട്ടുള്ള കഷ്ടപ്പാടിലും മുന്നോട്ട് ജീവിക്കാൻ അയാളെ പ്രേരിപ്പിച്ചിരുന്നതും. … Read more

നീ എഴുതിയ ഇന്നലെകളിലെ വഴിത്താരകളിൽ,നിനക്കൊപ്പം ഞാനുമുണ്ടായിരുന്നു. നിന്റെ അക്ഷരങ്ങൾ ചമച്ച ആ അത്ഭുതലോകത്ത് നിന്നെപ്പോലൊരാളായി ഞാനും……

യാത്രാമൊഴി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… പാസഞ്ചർ ട്രെയിന്റെ ഗതിവേഗം, നന്നേ കുറഞ്ഞുവന്നു. ചതുരജാലകത്തിനടുത്തേ ഇരിപ്പിടത്തിലിരുന്ന് അയാൾ പുറത്തേക്കു കണ്ണോടിച്ചു. സ്റ്റേഷൻ എത്താറായിരിക്കുന്നു. ഫ്ലാറ്റ്ഫോം ആരംഭിക്കുന്നിടത്ത്,.രണ്ട് കോൺക്രീറ്റ് തൂണുകളിലായി സ്ഥാപിക്കപ്പെട്ട ശിലാഫലകത്തിൽ, റെയിൽവേ സ്‌റ്റേഷന്റെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതിവച്ചിരിക്കുന്നു. ഇരിപ്പിടത്തിൽ നിന്നും മെല്ലെയെഴുന്നേറ്റ് വാതിൽക്കലേക്ക് വന്നുനിന്നു. തീവണ്ടി പൂർണ്ണമായും നിന്നതിന്റെ ഉലച്ചിലിൽ അയാളൊന്നു മുന്നോട്ടു വേച്ചു..പതിയെ, പരുക്കൻ ഫ്ലാറ്റ്ഫോമിലേക്കിറങ്ങി..തീരെ തിരക്കുകുറഞ്ഞ ഒരു കുഞ്ഞു സ്റ്റേഷൻ.പുലരിമഴ നനയിച്ച ഫ്ലാറ്റുഫോമിലുടെ തെല്ലു … Read more

മുപ്പത് കഴിഞ്ഞാൽ പെണ്ണുങ്ങൾ അവരെ കുറച്ച് ചിന്തിച്ചു തുടങ്ങും. ആ സമയമാവും അവർക്ക് അർഹമായ സ്‌നേഹവും കരുതലും കിട്ടുന്നില്ലന്ന് മനസ് പറയുക…….

ടിപ്സ് Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എങ്ങനെണ്ട് നിന്റെ പെണ്ണ്.. ചൊറിയുന്ന വർത്താനൊക്കെ പറഞ്ഞു തുടങ്ങിയോ..” “ഹേയ്… അവളൊരു പാവാ.. സംസാരം തന്നെ കുറവ്.” “സംസാരം കുറഞ്ഞാലും പ്രവൃത്തി കുറക്കണ്ടാട്ടൊ…” മറുപടി പറയാതെ വിനു ഒരു കള്ളചിരിയോടെ മജീദിന്റെ അരികിൽ നിന്നു.വീടിന്റെ അടുത്തു തന്നെയുള്ള കവലയിലാണ് മജീദിന്റെ ഫർണിച്ചർ ഷോപ്പ്. ഷോപ്പിലെ സഹായിയാണ് വിനു. ഒരു അനിയനെ പോലെ വിനുവിനെ മജീദിന് ഇഷ്ടമാണ്. വീടും മോനും സുഹറയും എത്ര … Read more

അമ്മയുടെ വാക്കുകൾ ലില്ലിയുടെ ഹൃദയത്തിൽ ചെറിയൊരു നൊമ്പരമുണർത്തി ഒപ്പം പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചവും. അവർ പറമ്പാകെ ചുറ്റി നടന്നു…..

കുപ്പിവളകൾ Story written by Sumi കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മഞ്ഞുപൊഴിക്കുന്ന മകരമാസത്തിലെ കൊടുംതണുപ്പിൽ ലില്ലിയുടെ ശരീരം വല്ലാതെ വിറച്ചു. എങ്കിലും അവൾ ആ അമ്പലപ്പാറാമ്പാകെ ഒന്ന് കണ്ണോടിച്ചു. ‘ ഇല്ല….. അവിടെയെങ്ങും കാണാനില്ല…. ‘ അവളുടെ കണ്ണുകളിൽ നിരാശയുടെ നിഴലുകൾ വീണു. അമ്മയുടെ കൈപിടിച്ച് മുന്നോട്ട് നടക്കുമ്പോഴും ലില്ലിയുടെ മനസ്സിൽ പല സംശയങ്ങളും മിന്നിമാഞ്ഞു കൊണ്ടിരുന്നു….. ‘ എന്തുകൊണ്ടാകും….. വരാത്തത്…… ? എല്ലാ കൊല്ലവും വരുന്നതാണല്ലോ…… ‘ മുന്നോട്ട് നടക്കുമ്പോഴും ഇടയ്ക്കൊന്ന് തിരിഞ്ഞു … Read more