ഗേറ്റിനകത്തു നിന്ന ഐഷ അവനെ കണ്ടിരുന്നു. അവൾ, അവനെ നോക്കി പുഞ്ചിരിച്ചു. കുഞ്ഞൂട്ടനെ മറികടന്നൊരു കറുത്ത പട്ടി ഓടിപ്പോയി. അവനൊന്നു പേടിച്ചു. ഭയത്തോടെയാണ് പിന്നെ……
ഐഷാബി Story written by Jayachandran NT കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നേരം സന്ധ്യയായി. വിളക്കു കൊളുത്തി, നാമം ചൊല്ലുമ്പോഴും ഭവാനിയുടെ ശ്രദ്ധ വഴിയിലേക്കായിരുന്നു. കുഞ്ഞൂട്ടൻ വരുന്നുണ്ടോ! റേഷൻകടയിലേക്കവൻ പോയിട്ടു സമയമേറെയായി. നേരം വൈകുതോറും പരിഭ്രമവും വർദ്ധിക്കുന്നു.’ പത്തുവയസ്സാണവന്. എന്നാലും വലിയൊരാണിൻ്റെ ധൈര്യമുണ്ട്.’ അവളങ്ങനെ ആശ്വസിക്കാൻ ശ്രമിച്ചു..പുറത്തെവിടെയോ കാലൻ കോഴി കൂകി. ഇരുട്ടു പരക്കുന്നു. അശുഭമായതെന്തോ സംഭവിക്കാൻ പോകുന്ന പോലെയുള്ള പ്രകൃതിയുടെ നിശബ്ദത. ഒരിലപോലും അനങ്ങുന്നില്ല. ഭവാനി പുറത്തിറങ്ങി നിന്നു. കണ്ണെത്തുന്ന ദൂരത്തിനപ്പുറം റോഡ് … Read more