അവിടെയും ഒരുപാട് വേദനകൾ അവനെ വേട്ടയാടികൊണ്ടിരുന്നു. പതിനെട്ട് വയസ്സുവരെയുള്ള അതിനകത്തെ ജീവിതം വളരെ ദുസ്സഹമായിരുന്നു…… ആ ജീവിതം
Story written by Sumi വാട്ട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ ജയിൽ കമ്പികളിൽ മുഖം ചേർത്ത് വിദൂരതയിലേയ്ക്ക് നോക്കി ഗോപു നിന്നു. അവന്റെ മനസ്സിലൂടെ അവ്യക്തമായി എന്തൊക്കെയോ മിന്നിമഞ്ഞു കൊണ്ടിരുന്നു. ദൂരെ എവിടെയോ കുന്നിൻചരിവിലെ ഒരു…. കൊച്ചു വീടും…… അതിനുള്ളിൽ സന്തോഷത്തോടെ കഴിയുന്ന അച്ഛനും അമ്മയും രണ്ടു മക്കളും. മൂത്ത കുട്ടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ….. ഉണ്ടായ ഒരു വലിയ ദുരന്തം. ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തി അവന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനുജത്തിയെയും വീടും … Read more