പതിയെ അവളുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു കയറിയറുമ്പോൾ എൻറെ ശബ്ദം കേട്ടുകൊണ്ട് അടുത്തേക്ക് വന്ന ഭാര്യയുടെ മുഖത്തെ……
ജോമെട്രി ബോക്‌സ് എഴുത്ത് :- മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ വഴിയിലേക്ക് നോക്കി മോൾ വാതിൽക്കൽ നിൽക്കുന്നു കണ്ടു . എന്നെ കണ്ടതും പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു ചുണ്ടുകളിലെ ചിരിമായും മുന്നെ..അച്ഛാന്ന്… നീട്ടി വിളിച്ചു കൊണ്ടവൾ ഓടി വന്നു എന്നെ മുറുകെ ചുറ്റിപ്പിടിച്ചു… ഇന്നെന്ത് പറ്റിയെന്ന് ചോദിച്ചു ഞാനവളെ എന്നിലേയ്ക്കു ചേർത്തു .. തലമുടിയിൽ തലോടിയാപ്പോൾ അച്ഛാന്ന് മൂളി കൊണ്ടവൾ മുഖമുയർത്തി എൻറെ കണ്ണുകളിലേക്ക് … Read more