അവൻ്റെ അമ്മ അവിടെ ഇല്ലെന്ന് നിനക്കറിയില്ലെ വെറുതെ കള്ളം പറഞ്ഞു ആ കുട്ടിയുടെ മനസ്സിൽ വെറുപ്പിൻ്റാശം നിറക്കണോ…….
ചോറ് എഴുത്ത്:- മനു തൃശ്ശൂർ ” ഡാ അപ്പു .. നിന്നെ നിൻ്റെ അമ്മ വിളിക്കുന്നത് നിനക്കെന്ത ചെക്കാ ചെവി കേട്ടുക്കൂടെ..?? ടീവിലേക്ക് നോക്കി കൊണ്ടിരുന്ന അവൻ പന്തിയില്ലാതെ രാധികയെ നോക്കി മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.. ” എന്തിന രാധികെ അവനെ പറഞ്ഞു വിട്ടെ അവനെ ആരും വിളിച്ചില്ലല്ലോ ?? “അവൻ്റെ അമ്മ അവിടെ ഇല്ലെന്ന് നിനക്കറിയില്ലെ വെറുതെ കള്ളം പറഞ്ഞു ആ കുട്ടിയുടെ മനസ്സിൽ വെറുപ്പിൻ്റാശം നിറക്കണോ.. “അമ്മ എന്തറിഞ്ഞിട്ട രാവിലെ വന്നിരിക്കാൻ തുടങ്ങിയത … Read more