ചേച്ചി….. എന്തിനാ കരയുന്നത്…… എനിക്ക് ആപ്പിളൊന്നും വേണ്ട……. ചേച്ചി കരയണ്ട…… അമ്മയോട് ഒന്നും പറയല്ലേ…… അറിഞ്ഞാൽ അമ്മയ്ക്ക് സങ്കടമാകും…. നമ്മുടെ അമ്മ ….. പാവം അല്ലേ…… കയ്യിൽ പൈസയൊന്നും ഉണ്ടാവില്ല…….
Story written by Sumi കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” അമ്മാമേ ആപ്പിളിന്റെ നല്ല മണം…..” കാലിന് പരിക്കുപറ്റി കിടക്കുന്ന ഭർത്താവിനെ കാണാൻ വന്ന ഒരാൾ കൊണ്ടുവന്ന പൊതിയുമായി അകത്തെ റൂമിലേയ്ക്ക് കയറുന്നതിനിടയിലാണ് കൊച്ചുമോൻ കണ്ണൻ പറയുന്നത് ഷീല കേട്ടത്. ആ സ്ത്രീയക്ക് വല്ലാതെ ദേഷ്യം വന്നു. ” നാ ശം പിടിച്ച ചെറുക്കൻ എന്തുകണ്ടാലും വേണം….. നിന്റെ അമ്മയോടുപറ വാങ്ങിത്തരാൻ….. ഇത് അപ്പൂപ്പന് ഉള്ളതാ…..” കണ്ണനോട് അത്യധികം ദേഷ്യത്തോടെ സംസാരിച്ചുകൊണ്ട് അവർ അകത്തേയ്ക്ക് … Read more