മോനെ.. അവർ പോയി.നീ പോയതിന്റെ പിറ്റേന്ന് ആ കുട്ടിക്ക് എന്തൊ വയ്യാതായി. അവർ പോകുന്നുവെന്ന് പ്രവീൺ ജസ്റ്റ് ഒന്ന് ഫോൺ ചെയ്തു പറഞ്ഞു. പിന്നെ വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് സ്വിച്ച് ഓഫ്……
ഉയിരുകൾ അലിയുന്നുവോ… Story written by Ammu Santhosh കഥകൾ whatsapp ചാനലിൽ ലഭിക്കാൻ ഈ ചാനൽ ഫോളോ ചെയ്യു “നിങ്ങൾ ഇവിടെ സ്ഥിരതാമസമാണോ? ” പ്രവീൺ നകുലനോട് ചോദിച്ചു പതിവായി രാവിലെ നടക്കാൻ പോകുമ്പോൾ കണ്ടു മുട്ടി സുഹൃത്തുക്ക ളായവരാണവർ. ഏറ്റവും വലിയ തമാശ എന്താ എന്ന് വെച്ചാൽ അവർ തമ്മിൽ ഒരു ഇരുപത്തിയഞ്ചു വയസ്സിന്റെ വ്യത്യാസം ഉണ്ടെന്നുള്ളതാണ്. അത് പക്ഷെ അവരുടെ സൗഹൃദത്തെ ഒട്ടും ബാധിച്ചില്ല. “അതെ എന്റെ മകൻ ജനിച്ചത് ഇവിടെയാണ്. പക്ഷെ … Read more