ഹൃദയം കൊണ്ടു കീഴടങ്ങിയ എന്റെ മനസ് കാണാൻ നിൽക്കാതെ… പിടി വിട്ടു പോയ സമയം അറിയാതെ നാവിൽ നിന്നു വന്ന പി ഴയെ ഓർത്ത് എന്നെ……..

മറുപടിയില്ലാതെ Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഡാ.. നിന്റെ വാക്കുകൾ എന്റെ മനസീന്ന് പോണില്ല..” “മ്മ്..”.നിരഞ്ജനയുടെ വാക്കുകൾക്ക് ശിവയുടെ മറുപടി മൂളൽ മാത്രമായിരുന്നു.. “നീ എന്നെ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല…അത് നിന്റെ അപ്പോളത്തെ ദേഷ്യം കൊണ്ടാവുമെന്നും എനിക്കറിയാം.. പക്ഷേ…അത് എന്നെ..”.വാക്കുകൾ ഇടറിയിരുന്നു നിരഞ്ജനയുടെ.. “ഡാ..” “മ്മ്..” “നിനക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ..”.കുറച്ചു നേരത്തെ മൗനത്തിന് ശേഷം നിരഞ്ജന ശിവയെ നോക്കി ചോദിച്ചു.. “ഹേയ്..” സി … Read more

ശിക്ഷ കഴിഞ്ഞു പുറത്തു വന്ന തന്നെ അവളും അവളുടെ ആദ്യ വിവാഹത്തിലെ മക്കളും സ്വീകരിക്കാൻ തയ്യാറായില്ല.സ്വന്തം സമ്പാദ്യം മുഴുവൻ അവൾ അതിനുള്ളിൽ അവളുടേതാക്കി മാറ്റിയിരുന്നു……..

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹോസ്പിറ്റലിൽ പുതിയതായി ചാർജ് എടുത്ത ഡോക്ടർ റൗണ്ട്സിനിടയിൽ തന്നെ വല്ലാതെ ശ്രദ്ധിക്കുന്നതായി ജയപാലന് തോന്നി. “എന്താടോ തന്റെ കാര്യങ്ങൾ ഒക്കെ പുതിയ ഡോക്ടർ നേഴ്സിനോട് ചോദിക്കുന്ന കേട്ടല്ലോ .തനിക്ക് നേരത്തെ പരിചയമുള്ള ആളാണോ ആ പുതിയ ഡോക്ടർ?”ക്യാന്റീനിൽ നിന്ന് ചായ വാങ്ങി വന്ന രാമകൃഷ്ണൻ ചോദിച്ചു. “ഞാനും അതാ ഓർക്കുന്നെ .എന്നെ വല്ലാതെ ശ്രദ്ധിക്കുന്ന പോലെ എനിക്കും തോന്നി.മുന്നേ കണ്ടിട്ടുള്ള ഓര്മ എനിക്കില്ല.എന്നാലും … Read more

ഒരുനാൾ അവളുടെ ഉള്ളിൽ അവന്റെ കുഞ്ഞി ജീവൻ മൊട്ടിട്ടു. അന്നവൾ അതവനോട് നാണത്തോടെ.. സന്തോഷത്തോടെ പറഞ്ഞപ്പോൾ അവന്റെ മുഖം വിടർന്ന്……

കഥ Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്കാ ഒരു കഥ പറയോ…?” മൊബൈലിൽ നോക്കിക്കിടക്കുന്ന നിസാറിന്റെ ഒരു കൈയിൽ തലവെച്ച് നെഞ്ചിൽ വിരലോടിച്ച സുലുവിന്റെ ചോദ്യം കേട്ടപ്പോൾ നിസാർ അവളുടെ അടുത്തേക്ക് മുഖം ചെരിച്ചു. കാണുന്നതിലും കേൾക്കുന്നതിലും കഥകൾ മാത്രം തേടുന്ന അയാളുടെ മനസ്സിൽ അവളോട് പറയാൻ കഥയില്ല. “എനിക്ക് ഉറക്കം വരുന്നു സുലു..” “ഇക്കാ രാത്രി എട്ട് മണി കഴിഞ്ഞാൽ എത്രയും വേഗം പണികൾ തീർക്കാനുള്ള പെടച്ചിലാണ്. … Read more

അന്ന് ഒരു വട്ടം എന്നോട് പറഞ്ഞാൽ മതിയായിരുന്നു.. ഒരു അഫയർ ഉണ്ടെന്ന്.. പറഞ്ഞില്ല.. അത് ഒരു സങ്കടം തന്നു.. പിന്നെ ആലോചിച്ചപ്പോൾ തോന്നി……

പലമുഖങ്ങൾ Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി.. “മനസിലായില്ല..” വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി തിരിഞ്ഞു നിന്നു നിധിയെ നോക്കി ചോദിച്ചു.. “എന്റെ ഏട്ടന്റെയും, അച്ഛന്റെയും പിറകേ നടന്നു എന്നെ നിങ്ങൾക്ക് കെട്ടിച്ചു തരണം എന്ന് കെഞ്ചിയത് എന്തിനായിരുന്നുവെന്ന്..” “നിന്നോടുള്ള ഇഷ്ടം കൊണ്ട്..” … Read more

എന്റെ സ്നേഹം മതി എന്ന് തോന്നുന്നെങ്കിൽ എന്നെ വിളിക്ക്.. അല്ലെങ്കിൽ മെസ്സേജ് ഇട്ടാലും മതി.. ഈ ലോകത്തിലെവിടെയാണെങ്കിലും ഞാൻ വരും. കാരണം എനിക്ക് നിന്നേ അറിയാം…..

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് പറ്റില്ല ഇങ്ങനെ. എപ്പോ നോക്കിയാലും തിരക്ക്. നാട്ടുകാരുടെ മുഴുവൻ കാര്യം അന്വേഷിക്കാൻ സമയം ഉണ്ട്. എന്റെ ഒരു കാര്യം വന്നാൽ ഒരെ പല്ലവി തന്നെ ” അപർണ ദേഷ്യത്തോടെ പറഞ്ഞു അഖിൽ ചിരിച്ചു “ആര് പറഞ്ഞു? കഴിഞ്ഞ ആഴ്ചയിൽ അല്ലെ നമ്മൾ സിനിമക്കു പോയത്? അന്ന് വേറെ ഒരു ഫോൺ കാൾ പോലും ഞാൻ അറ്റൻഡ് ചെയ്തില്ലല്ലോ. നിന്റെ ഒപ്പം മാത്രം … Read more

മാസമുറ തെറ്റുന്ന മാസങ്ങളിൽ ഒരു വേവലാതി ആണ്… ഓരോ ദിവസങ്ങളും ഒന്നുടെ.. ഒന്നുടെ എന്ന് പ്രാർത്ഥനയോടെ എഴുന്നേറ്റു പോകുന്ന നിമിഷങ്ങൾ……

പുലരിയിൽ…പുതുമഴയായ് Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വിഷമം ആയതു കൊണ്ടല്ല പവിയേട്ടാ.. പക്ഷേ.. അമ്മ അങ്ങനെ ഒരിക്കലും പറയുമെന്ന് കരുതിയില്ല… കെട്ടി കേറി വന്നിട്ട് വർഷം ഏഴു കഴിഞ്ഞു.. ഇന്നോളം അരുതാത്ത ഒരു വാക്ക് കൊണ്ട് പോലും അമ്മ നോവിച്ചിട്ടില്ല എന്നേ. ഇതിപ്പോ.. എല്ലാരുടെയും മുന്നിൽ വെച്ച്… ഇങ്ങനെ പറഞ്ഞപ്പോൾ… എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ഏട്ടാ.. അതാണ്.. ഞാൻ കൂടെ വരാതെ തിരിച്ചു കയറിയത്… ജയേ… ഡീ… … Read more

വേണുവിന്റെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു….മാസങ്ങൾക്കു മുൻപ് അവളെ കണ്ടത്…കൂട്ടുകൂടിയത്. അവളോടുത്തുള്ള രാവുകൾ പകലുകൾ…. തന്റെ ഫ്ലാറ്റിലെ ഹരം പകർന്ന വേ ഴ്ചകൾ…….

വേട്ട Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ.. നേരം പുലരാൻ ഇനിയും നേരമുണ്ട്… ഇനിയും ഇങ്ങനെ കിടന്നാൽ ശരിയാകില്ല….ഷാഹിദ ഇനിയും ഉണർന്നിട്ടില്ല…. പകലായാൽ വഴിയിൽ ആളുകൾ കൂടും… വേണു അവളുടെ ദേഹത്ത് നിന്നും എഴുന്നേറ്റു.. മുറിയിൽ ഞങ്ങളുടെ വിയർപ്പിന്റെ ഗന്ധം തങ്ങി നിൽക്കുന്നുണ്ട്… ഇരുട്ടാണ് ഇപ്പോൾ വേഷം… അവൾ ബെഡ്ഷീറ്റ് മാറത്തേക്ക് വലിച്ചിട്ടു കൊണ്ട്… അയാളെ നോക്കി ഒരു ചിരി ചിരിച്ചു…..  ഡ്രസ്സ്‌ ചെയ്ത് അയാൾ വീടിന്റെ പിൻവാതിലിലൂടെ പുറത്തിറങ്ങി… … Read more

അമ്പലത്തിലേക്ക് പോകുന്ന വഴിക്കുള്ള പുഴയുടെ തീരത്ത് അവൾ വരാമെന്നു പറഞ്ഞു. തങ്ങളുടെ പണ്ടത്തെ സന്ദർശനങ്ങൾ അവിടെ വച്ചായിരുന്നു എന്ന് ഹരി ഓർത്തു……..

നഷ്ട്ട സ്വപ്നങ്ങൾ Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഹരീ …. ഹരീ ….. “ടാ നിൻ്റെ ഫ്ലൈറ്റ് നിന്നെ കാത്ത് അവിടെ നിൽക്കൊന്നുല്യട്ടാ; ഇപ്പോ എണീറ്റാലേ ശരിയാകൂ. എന്താ പോകണ്ടേ നിനക്ക് ” . തൻ്റെ റൂം മേറ്റ് ശ്യാമിൻ്റെ വിളി കേട്ട് അവൻ ഞെട്ടിയുണർന്നു. ” ഒന്നു മയങ്ങി പോയെടാ” പെട്ടെന്നു തന്നെ വാഷ് റൂമിൽ പോയി കാര്യങ്ങൾ എല്ലാം തീർത്ത് അവൻ റെഡിയായി. അപ്പോഴേക്കും അവനു … Read more

ഞാനും നീയും തമ്മിൽ ഒരുപാട് വയസ്സിന്റെ വ്യത്യാസമുണ്ട്.. പക്ഷേ.. എഴുത്തിൽ ഒരിക്കലും ആ വ്യത്യാസം കാണില്ല.. ആ വരികളോട് വല്ലാത്തൊരു ആരാധന തോന്നാം.. പക്ഷേ……

തിരകൾപോലെ.. Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “എനിക്ക് മുന്നേ അറിയാം.. പക്ഷെ.. എന്തോ.. വന്ന് സംസാരിക്കാൻ ഒരു മടി.. എന്നെ അറിയില്ലന്ന് പറഞ്ഞാലോ എന്നൊരു ചമ്മൽ..” സൈൻ ചെയ്തു വാങ്ങിയ ഡയറി നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് വരദ സേതുവിനെ നോക്കി മെല്ലെ പറഞ്ഞു.. “മ്മ്.. എന്നിട്ട് ഇപ്പൊ എന്തേ വന്നേ.. എനിക്ക് ഇപ്പോളും അറിയില്ല ലോ.. ആരാ..” സേതുവിന്റെ മറുപടി വരദയുടെ ഉള്ളം പൊള്ളിച്ചു.. വാക്കുകൾ … Read more

ഒരിക്കലുമല്ല, ഞാൻ അഖിയേട്ടനോട് ഇന്നലെ പറഞ്ഞു. അപ്പോൾ അഖിയേട്ടൻ മറുപടി ഒന്നും പറയാതിരുന്നത് കൊണ്ട് മൗനം സമ്മതമായി ഞാൻ കരുതി…….

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മേ, ഞാൻ ഇറങ്ങുവാട്ടോ “ മുറ്റത്തേയ്ക്കിറങ്ങി നിന്ന് അഖിൽ അകത്തേയ്ക്ക് നോക്കി പറഞ്ഞു. “പോയിട്ട് വാ മോനേ, കണ്ണനെ വിളിക്കാൻ മറക്കണ്ടാട്ടോ “ “ശരിയമ്മേ “ മെസ്സഞ്ചർ വഴി പരിചയപ്പെട്ട ഒരു പെണ്ണിനെ, കാണാൻ പോകുകയാണ് അഖിൽ. പോകുന്ന വഴിയിൽ കൂടെ ജോലി ചെയ്യുന്ന കണ്ണേട്ടനെ കൂട്ടിയാണ് പോകുന്നതെന്ന്, അമ്മയോട് നേരത്തെ പറഞ്ഞിരുന്നു. ഇതാദ്യമല്ല അഖിൽ പെണ്ണ് കാഴ്ചയ്ക്കായ് പോകുന്നത്. ആദ്യവിവാഹമോചനം കഴിഞ്ഞ … Read more