ഞങ്ങൾ വന്നത് മുൻപ് ഒരിക്കൽ ഞാൻ നിന്നോട് സംസാരിച്ച അതെ കാര്യം തന്നെ പറയാനാണ്.രണ്ടു ദിവസം മുന്നേ നീരജമോൾ വന്നു കണ്ടു സംസാരിച്ചപ്പോൾ ഞാനും……..
Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ?”. രാത്രി അത്താഴം കഴിക്കുന്നതിനിടയ്ക്ക് നീരജയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി. “ഇഷ്ടമോ;എന്ത് ഇഷ്ടം ?”.ഞാൻ ഒരു മറുചോദ്യം ചോദിച്ചു . “ഓ……..മനസ്സിലാവാത്ത പോലെ ;എന്റെ മാനസ ടീച്ചർ ആരേലും പ്രണയിച്ചിട്ടുണ്ടോ ന്നു ?”കള്ളച്ചിരിയോടെ അവൾ അമ്മയോട് ചോദിച്ചു. “എന്താപ്പോ ഇങ്ങനെ ഒരു സംശയം?.”ഒട്ടും വിലയില്ലാത്ത ഒരു ചോദ്യം കേട്ട ഭാവത്തിൽ ഞാൻ മറുപടി പറഞ്ഞു. … Read more