എന്റെ അച്ഛനെ അങ്ങനെ ഒറ്റക്ക് ഇട്ടിട്ട് എനിക്കു. സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ? എന്റെ ജോലി ഇവിടെ അല്ലെ അച്ഛാ….

Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അതേയ് ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. കല്യാണം കഴിഞ്ഞാലും ഞാൻ എന്റെ വീട്ടിൽ നിന്ന് വരില്ല. ഞാൻ ഇവിടെ തന്നെ താമസിക്കും അതിന് മൂന്ന് കാരണങ്ങൾ ഉണ്ട് ഒന്ന് എന്റെ ജോലി ട്രാൻസ്ഫർ ഉള്ള ഒന്നല്ല. ദേ കാണുന്ന സ്കൂളിൽ ആണ് ഞാൻ രണ്ട് എനിക്കു ഭർത്താവിന്റെ വീട്ടിൽ പോയി സ്ഥിരമായി താമസിക്കുന്ന ഏർപ്പാട് നിർത്തണം എന്നുള്ള അഭിപ്രായം ആണ്. അങ്ങനെ … Read more

മോൾക്ക് ഞാൻ പറയാതെ തന്നേ അറിയാലോ.നമുക്ക് നമ്മൾ രണ്ടാളും മാത്രമേയുള്ളൂ വെന്ന്…തീരുമാനങ്ങൾ എടുക്കുമ്പോ നമ്മൾ രണ്ടാളും കൂടി ആലോചിച്ചല്ലേ എടുക്കാറ്…….

അറിയുന്നുഞാൻ.. Story written by Unni K Parthan “അമ്മക്കൊരു കല്യാണം കഴിക്കണം മോളേ…”.ഭാനുമതി പറഞ്ഞത് അനുപ്രിയ ഒന്ന് ഞെട്ടി… “ന്തേ… മോള് ഞെട്ടിയോ…” ഭാനുമതി ചിരിച്ചു കൊണ്ട് അനുവിനെ നോക്കി ചോദിച്ചു… “ഞെട്ടിയോ ന്ന് ചോദിച്ചാൽ ഞെട്ടി..” അനു ചിരിച്ചു കൊണ്ട് പറഞ്ഞു.. “അതെന്താ…. നിനക്ക് മാത്രം കല്യാണം കഴിഞ്ഞു പോയാൽ മതിയോ… അമ്മയും ചെറുപ്പമല്ലേ.. ഇപ്പോളും നമ്മൾ രണ്ടാളും കൂടി നടന്നു പോയാൽ.. എല്ലാരും ചോദിക്കാറില്ലേ… അനിയത്തിയാണോ.. ചേച്ചിയാണോ എന്നൊക്കെ..” ചിരിച്ചു കൊണ്ട് ഭാനുമതി … Read more

ഞാൻ ഒരു നിമിഷം തളർന്നു നിന്നു. പിന്നെ അവിശ്വസനീയതയോടെ തലയാട്ടി.. സുരേഷേട്ടൻ ജോസേട്ടനെ കൊ ല്ലാനോ ഇവർക്ക് തെറ്റിയതാവും…..

തനിച്ചായിപ്പോയ പെണ്ണുങ്ങൾ Story written by Jainy Tiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. ” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ചോ. ഞാൻ അകത്ത് കൊച്ചിന് ചോറ് കൊടുക്കുവാരുന്നു. ഇതെന്നാ ഈ സന്ധ്യനേരത്ത്? അതും അപ്പച്ചനെയും കൂട്ടി.” ഞാൻ അത്ഭുതപ്പെട്ടു. ” മോളെ, ഞാൻ ഇങ്ങോട്ട് വരുന്ന വഴി … Read more

എന്റെ കാര്യം എനിക്ക് അറിയാം.. എന്നെ ആരും നിയന്ത്രിക്കാൻ വരണ്ട.. പഠിച്ചു നല്ലൊരു ജോലി വാങ്ങും ഞാൻ.. പക്ഷെ എനിക്ക് തോന്നിത് പോലെ ഞാൻ ജീവിക്കും…

ഒടുവിലൊരുനാൾ Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “കോ ണ്ടം വേണം..”.നവമി പറഞ്ഞത് കേട്ട് മെഡിക്കൽ ഷോപ്പിലെ പെൺകുട്ടി മുഖമുയർത്തി നോക്കി… പതിനഞ്ചോ പതിനാറോ വയസ് തോന്നുന്ന സുന്ദരിയായ ഒരു പെൺകുട്ടി… “ഏതാ വേണ്ടത്…” “ദാ… ഇത്..” ഡിസ്പ്ലേയിൽ വെച്ചിരിക്കുന്ന കവർ ചൂണ്ടി നവമി പറഞ്ഞു.. കൃത്യം ക്യാഷ് പേഴ്സിൽ നിന്നും എടുത്തു അവൾ പെൺകുട്ടിക്ക് നേരെ നീട്ടി.. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവൾ തന്റെ സ്കൂൾ … Read more

സഞ്ചിയും കൊണ്ട് വരവുണ്ടല്ലോ.എന്തെങ്കിലും സഹായത്തിനായിരിക്കും . ദൂരെ നിന്നും വരുന്ന ദേവൂട്ടിയെ കണ്ടു അനുമോൾടെ അമ്മ ശ്രീദേവി പിറുപിറുത്തു…….

Story written by Sajitha Thottanchery കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മെ ഞാൻ പൂ പറിച്ചിട്ടു വരാട്ടോ “ദേവുട്ടി മുറ്റത്തു നിന്ന് വിളിച്ചു പറഞ്ഞു. നാളെ ഓണമാണ്.സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനം.സദ്യ ഒന്നും കൊടുത്തില്ലേലും പട്ടിണിക്കിടാതെ ഇരിക്കാൻ എന്ത് ചെയ്യാനാകുമെന്ന് നന്ദിനി ഓർത്തു.എന്തെങ്കിലും പണിക്ക് പോകാമെന്നു വച്ചാൽ എല്ലാം കിടന്നിടത്തു കിടന്നു ചെയ്യുന്ന അമ്മയുടെ അടുത്തു ആരാ ഉള്ളത്.കൂടെ ഉള്ളിടത്തോളം ബാലുവേട്ടൻ ഒരു കുറവും തങ്ങൾക്ക് വരുത്തിയിരുന്നില്ലെന്നു നന്ദിനി ഓർത്തു. കൂലിപ്പണി ആണേലും കിട്ടുന്നതൊന്നും നശിപ്പിക്കാതെ … Read more

ഫോൺ ഓഫ്‌ ചെയ്ത് കാറിലേക്ക് കയറാൻ നോക്കുമ്പോഴാണ് പാലത്തിനടിയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. പോയിനോക്കുമ്പോൾ റിനിയാണ്……

പറയാൻ വന്നത്. എഴുത്ത്:- ഭാഗ്യലക്ഷ്മി. കെ. സി. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റിനി കാറിലിരുന്ന് കരയുകയായിരുന്നു. വീട്ടിൽനിന്ന് ഒളിച്ചോടുമ്പോൾ എടുത്ത ഡ്രസ്സും മറ്റുമടങ്ങിയ ബാഗ് അവൾ മാറോടടുക്കിപ്പിടിച്ചിട്ടുണ്ട്. വിവിധ് കണ്ണാടിയിലൂടെ പിറകിലിരിക്കുന്ന റിനിയെ നോക്കി. നാളെ നമ്മുടെ വിവാഹം നടക്കേണ്ടതാണ്… അതിനിടയിൽ അവൾ ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങിപ്പോയതാണ്. തന്നെ വൈകുന്നേരം മൂന്ന് മണിയോടെ റിനി വിളിച്ചിരുന്നു. വിവീ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്… അവൾ എന്തോ പറയാൻ തുനിഞ്ഞതാണ്. പെട്ടെന്ന് ഫോൺ കട്ടായി. അതിനിടയിൽ … Read more

ഇത്രേം ടൈറ്റ് ഉള്ള ചുരിദാർ ഇടേണ്ട ട്ടോ.. കണ്ടിട്ട് എനിക്ക് തന്നെ കൊതി ആയി.. മറ്റുള്ളവരുടെ കാര്യം പിന്നേ പറയണ്ടലോ..രണ്ടു ദിവസം കൊണ്ട് അവൻ ഇടുന്ന മെസ്സേജ് കണ്ടു ശരിക്കും…….

ഇത്രെയെങ്കിലും Story written by Unni K Parthan കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… നിന്റെ അമ്മേടെ പ്രായമുണ്ടല്ലോ മോനേ എനിക്ക്… എന്നിട്ടും ന്തിനാ അഭി ഇങ്ങനെ ഉള്ള മെസ്സേജ് എനിക്ക് ഇടുന്നത്… മറുപടി മെസ്സേജ് സെൻറ് ചെയ്യുമ്പോൾ അനുശ്രീയുടെ ഉള്ളൊന്നു പിടച്ചു…Mകയ്യൊന്ന് വിറച്ചു.. കുറച്ചു നാള് മുന്നേ ആണ് അഭിയുടെ റിക്യുസ്റ്റ് വന്നത്.. അറിയാവുന്ന കുട്ടി ആയതു കൊണ്ടു കൺഫോം കൊടുത്തു കൂടെ കൂട്ടി…. ആദ്യമൊക്കെ ഒരു ഗുഡ് മോർണിംഗ്.. ചിലപ്പോൾ ഒരു ഹായ് … Read more

ഇതെന്താ നിങ്ങടെ വയറ്റത്ത് ഒരു തിളക്കം?.എന്താ ഒട്ടിപ്പിടിച്ചിരിക്കുന്നത്? ഇത് ‘ഹണീ ബി’ യുടെ അടപ്പിന്റെ സ്റ്റിക്കറാണല്ലോ? ഇതെങ്ങനെയാണ് നിങ്ങടെ വയറിൻ മേലെ വന്നത്….

ധ്യാനം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സന്ധ്യ,.കാർ ഗേറ്റു കടന്നുവരുന്നതു കണ്ട്, ഹൃദ്യ പുറത്തേയ്ക്കു വന്നു. ഒപ്പം, ഒന്നര വയസ്സുകാരൻ അഭിമോനും. കാർ, പോർച്ചിൽ വന്നുനിന്നു. ഡോർ തുറന്ന്, ബിജു ഉമ്മറത്തേക്കു വന്നു. ഹൃദ്യ, ഭർത്താവിന്നരികിലേക്കു ചെന്നു. “ആഹാ, കിടിലൻ കുറിയൊക്കെ വരച്ചിട്ടുണ്ടല്ലോ?.മഞ്ഞളും ചന്ദനവും കുങ്കുമവും കളഭവും ഗോരോചനവുമെല്ലാം ഈ നെറ്റിയിൽ എങ്ങനേ ഒതുങ്ങി? ഒരു പകൽ, ധ്യാനത്തിനു പോയപ്പോഴേ, എന്റെ ഏട്ടൻ പാതിയായി. എന്താ നിങ്ങളുടെ ശ്വാസത്തിന്,.ബ്രൂകോഫിയുടെ മണം??? … Read more

ഇന്നലെ അമ്മയ്ക്കു സുഖം ഇല്ലാത്തതു കൊണ്ട് ജോലിക് പോകാൻ കഴിഞ്ഞില്ല. വീട്ടിൽ വെച്ചുണ്ടാകാനും ഒന്നും ഇല്ലായിരുന്നു.. അതാണ് ടീച്ചർ എനിക്ക് വിശപ്പ് സഹിക്കാൻ കഴിയാതെ പോയത്……

എഴുത്ത്:-മനു തൃശ്ശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ക്ലാസിലേക്ക് കടക്കും മുന്നെ വാതിൽ മുകളിലുള്ള ചുമരിലേക്ക് നോക്കി .. 2 B എന്നെഴുതീട്ട് ഉണ്ടായിരുന്നു..ഇനി ഈ ക്ലാസ്സിലെ സ്ഥിരം ടീച്ചർ ആണ് ഞാനെന്ന് ഓർത്തെ പതിയെ ക്ലാസ്സിലേക്ക് ചുവടുകൾ വച്ചു.. ക്ലാസ്സിലേക്ക് കയറിയതും കുട്ടികൾ ഒന്നടങ്കം എഴുന്നേറ്റു നിന്നു ഗുഡ് മോർണിംഗ് പറഞ്ഞത് കേട്ട് എല്ലാവരോടും ഇരിക്കാൻ പറഞ്ഞു.. ആ നിമിഷം ക്ലാസ് മുറിയിൽ കുട്ടികൾക്കിടയിൽ നിന്നും പിറുപിറുത്തു സംസാരം ഉണ്ടായി.. ഈ ടീച്ചറുടെ കൈയ്യിൽ … Read more

ഗേറ്റ് എത്തുമ്പോഴേക്കും അവൾ കൈവിടുവിച്ച് ഓടാറുള്ളതാണ്. പക്ഷേ, ഇക്കുറി അതുണ്ടായില്ല. ഗേറ്റു കണ്ടിട്ടും അവൾ മുന്നോട്ടു നടന്നു. സ്ഥലകാല ബോധങ്ങളില്ലാതെ…….

മഴനിലാവ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചിത, കത്തിയമരുകയാണ്. പച്ച മാവിൻ വിറകുകൾ അടുക്കിവച്ച പട്ടട കത്തിയമർന്നു താണു. അഗ്നി വിഴുങ്ങിയമർന്നതിനുള്ളിൽ നിന്നെവിടെയോ എന്തോ പൊട്ടിച്ചിതറുന്നു. കത്തിയ മാം സഗന്ധം അന്തരീക്ഷമാകെ പടർന്നിരിക്കുന്നു. സമീപത്തെ ചെറുചെടികളേയും വാഴയിലകളേയും വാടലേൽപ്പിച്ച് തീയൊരു ഭസ്മക്കൂനയാകുന്നു. ഉടഞ്ഞ മൺകലശങ്ങൾ തെളിനീർ വറ്റിച്ചിതറിക്കിടക്കുന്നു. എള്ളും, ഉണക്കലരിയും, ദർഭക്കൊടികളും മണ്ണുപറ്റി ചിതറിക്കിടന്നു. നിഖിത, ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. കത്തിയമരാൻ ഒരുങ്ങുന്ന പട്ടടയ്ക്കരികിലിരുന്നു കാർമ്മികൻ നഷ്ടബോധങ്ങളുടെ വ്യഥ പേറി … Read more