തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി…….
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അന്ന് നേരം പര പരാന്ന് വെളുത്തപ്പോൾ പതിവുപോലെ കുഞ്ഞമ്പു ഉണർന്നു. ചിരുത ഉണർത്തിയെന്ന് പറയുന്നതായിരിക്കും ശരി.. മുറ്റം തൂത്തുവാരും മുമ്പേ വെള്ളം കുടയാൻ എടുത്ത മൊന്തയിൽ കൈയ്യിട്ട് തിണ്ണയിൽ കിടക്കുന്ന അയാളുടെ മുഖത്തേക്ക് അവൾ കുടഞ്ഞു. തലകുലുക്കി എഴുന്നേൽക്കുമ്പോൾ കുഞ്ഞമ്പുവിന് ഉടുമുണ്ട് ഉണ്ടായിരുന്നില്ല… ‘എന്താടി നോക്ക്ന്നേ.. ഈന് മുമ്പ് കാണാത്ത പോലെ..’ തന്നെ തുറിച്ചുനോക്കുന്ന ചിരുതയോട് അയാൾ പറഞ്ഞു. ഏത് നേരത്താണ് ഇങ്ങളെയെല്ലാം കെട്ടാൻ തോന്നിയതെന്ന് മുറുമുറുത്തുകൊണ്ട് അവൾ പുറത്തേക്ക് പൊയി. കെട്ടിച്ച് വിട്ട … Read more