തന്റെ ഭാര്യ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവൻ വന്ന് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളെ പിന്നിൽ നിന്നും കെ,ട്ടിപ്പിടിക്കുന്നതും അവളുടെ മാ,റിടങ്ങളിൽ സ്പർശിക്കുന്നത് ഒക്കെ ശ്രദ്ധയിൽ പെട്ടത്……

രചന : ഹിമ ലക്ഷ്മി കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കൾ എല്ലാം കൂടി വീട്ടിലേക്ക് വന്ന സമയത്ത് സുഹൃത്തായ നന്ദന്റെ പെരുമാറ്റത്തിൽ എന്തോ ഒരു സംശയം റോഷന് തോന്നിയിരുന്നു. അതുകൊണ്ടാണ് അവൻ ഇടയ്ക്കിടെ നന്ദനയേ വാച്ച് ചെയ്യുന്നത്. അപ്പോഴാണ് അവിചാരതമായി തന്റെ ഭാര്യ അടുക്കളയിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവൻ വന്ന് ആരും കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അവളെ പിന്നിൽ നിന്നും കെ,ട്ടിപ്പിടിക്കുന്നതും അവളുടെ മാ,റിടങ്ങളിൽ സ്പർശിക്കുന്നത് ഒക്കെ ശ്രദ്ധയിൽ പെട്ടത്. ഒരു നിമിഷം ആ കാഴ്ച കണ്ട് … Read more

ഞാനെന്തു പറയാനാ അമ്മാവാ.. എനിക്ക് എത്ര രൂപയാണ് കിട്ടുന്നത് എന്ന് എന്നെക്കാൾ നന്നായി ഇവിടെ ഓരോരുത്തർക്കും ധാരണയുണ്ടല്ലോ. എനിക്ക് ഒരു രൂപ പോലും നീക്കിയിരിപ്പില്ലെന്നും ഇവിടെ എല്ലാവർക്കും അറിയുന്നതാണ്…….

ചെന്നു കയറിയവൾ രചന:-അപ്പു ” ഇന്നലെ വന്നു കയറിയ നീ അഭിപ്രായം പറയാൻ ആയില്ല.. “ എല്ലാവരും ഇരിക്കുന്ന സദസ്സിൽ, അനിയത്തിയുടെ വിവാഹ കാര്യത്തിന് കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ദുവിന് നേരെ അമ്മായിയമ്മ ആക്രോശിച്ചു. അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത അപമാനം തോന്നി. ആരുടെയും മുഖത്തു നോക്കാതെ അവൾ തല കുനിഞ്ഞു നിന്നു ” എന്റെ അഭിപ്രായത്തിൽ മാളുവിന് നമ്മൾ ഒരു 100 പവൻ എങ്കിലും കൊടുക്കേണ്ടതാണ്. ഇവിടെ വന്നു കയറിയ മരുമക്കൾ ഒക്കെയും അത്രയും കൊണ്ടാ … Read more

കാര്യം എന്താണെങ്കിലും മോള് തുറന്നു പറയൂ..നിന്നെ ഞാൻ എന്റെ സ്വന്തം മകളെപ്പോലെ തന്നെയാണ് കണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ചോദിക്കുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടോ മോളെ…….

എഴുത്ത്:-അപ്പു ” വീണേ.. നമുക്ക് ഇന്നൊന്നു പുറത്തേക്ക് പോയാലോ..?” വിനുവിന്റെ ചോദ്യം കേട്ടപ്പോൾ, തുണി അലക്കുകയായിരുന്ന അവൾ അവനെ തലയുയർത്തി നോക്കി. “ഇന്നോ..? “ അവൾ വല്ലായ്മയോടെ ചോദിച്ചു. “അതെ.ഇന്ന് തന്നെ. അതാകുമ്പോൾ വൈകുന്നേരം ഒരു സിനിമയും കണ്ട്, ഒന്ന് കറങ്ങി നമുക്ക് വരാം.” അവൻ അവളെ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു താല്പര്യമില്ലാത്തത് പോലെ തലകുലുക്കി.  പക്ഷേ ഉള്ളിന്റെയുള്ളിൽ അവൾ സന്തോഷിക്കുകയായിരുന്നു. അല്ലെങ്കിലും ഭർത്താവിനോടൊപ്പം പുറത്ത് പോകാനുള്ള അവസരം കിട്ടിയാൽ ഏത് പെണ്ണാണ് അത് വേണ്ടെന്ന് വെയ്ക്കുക..? … Read more

നിന്നെ ശമ്പളവും തന്ന് ഇവിടെ നിർത്തിയിരിക്കുന്നത് ഇവിടുത്തെ കാര്യങ്ങൾ ചെയ്യാനാണ്. ഒരു പണിയും മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലെങ്കിൽ മാസമാസം ശമ്പളം എണ്ണി വാങ്ങരുത്…

വില കൊടുക്കുമ്പോൾ രചന:-അപ്പു ” അജിതേ.. നീ ചോറ് എടുത്ത് വെക്കുന്നുണ്ടോ..? “ രാവിലെ പത്രം വായിക്കുന്നതിനിടയിൽ രമ വിളിച്ചു ചോദിച്ചു. ” ഇപ്പോൾ എടുത്തു വയ്ക്കാം ചേച്ചി.. ഒരു ഓംലറ്റ് കൂടി ഉണ്ടാക്കട്ടെ..” അടുക്കളയിൽ നിന്ന് മറുപടി വന്നു. “നീ പിന്നെ ഇത്രയും സമയം അവിടെ എന്ത് ചെയ്യുകയായിരുന്നു..? അവന് പോകാനുള്ള സമയമായി..” ദേഷ്യത്തോടെ രമ ചോദിച്ചു. അതിനു മറുപടി പറയാതെ അജിത് പെട്ടെന്ന് തന്നെ ഒരു ഓംലറ്റ് ഉണ്ടാക്കി. അതും കൂടി ചേർത്ത് ആഹാരം … Read more

ആദ്യമൊന്നും ആരും ചോദിച്ചില്ല പിന്നീട് വന്നവർക്കെല്ലാം സംശയം തോന്നിയപ്പോൾ ആരോ ഒരാൾ ചെറുക്കനെ മെല്ലെ മാറ്റി നിർത്തി ചോദിച്ചു ആാാ സ്ത്രീ ആരാണെന്ന്….

Story:-Jk വിവാഹാലോചന വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു ചെറുക്കന് അമ്മ ഇല്ല എന്ന് അമ്മ കുറച്ചു വർഷം മുൻപ് മരിച്ചുപോയതാണത്രേ… അച്ഛനും ഒരു പെങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു പറഞ്ഞത് അതുകൊണ്ടുതന്നെ പെൺവീട്ടുകാർക്കിത്തിരി ആലോചിക്കേണ്ടിയിരുന്നു….?അമ്മയില്ലാത്ത ഒരു വീട്ടിലേക്ക് പറഞയക്കണോ വേണ്ടയോ എന്ന്… അവസാനം ചെറുക്കന്റെ പഠനവും സ്വഭാവവുമെല്ലാം മുൻനിർത്തി അവർ ആ വിവാഹത്തിന് സമ്മതിച്ചു….?അങ്ങനെയാണ് അവർ തമ്മിലുള്ള വിവാഹ നിശ്ചയം തീരുമാനിക്കാൻ പെണ്ണിന്റെ വീട്ടിൽനിന്നും എല്ലാവരും ചെറുക്കൻറെ വീട്ടിലേക്ക് എത്തിയത്…. അവർക്കെല്ലാം ഉള്ള സംശയം അവിടെയുള്ള ഒരു സ്ത്രീയെ … Read more

ഉമ്മയെ വിശ്വാസം ഇല്ലാത്തത് കൊണ്ടല്ല എന്നെയും കൂടി വിശ്വാസം ഉള്ളതു കൊണ്ട് അതിന്റെ സത്യാവസ്ഥ ഇക്ക എന്നോട് അന്വേഷിക്കാറുണ്ടയിരുന്നു…..

Story:-Asiya hannath നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു സൽമ .. എല്ലാത്തിനും മിടുക്കി… പഠിച്ച ക്ലാസ്സുകളിൽ എല്ലാം ഒന്നാമതായി ജയിക്കും.. എല്ലാ ടീച്ചർമാർക്കും അവളെ ഇഷ്ടമായിരുന്നു എന്ത് ചോദിച്ചാലും ആദ്യം എണീറ്റ് നിന്ന് പറയും വളരെ സ്മാർട്ട് ആയിരുന്നു… അവൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുത്താണ് അവളുടെ ഉപ്പയും ഉമ്മയും വളർത്തിയത്… അതിന്റെ ഇടയിൽ ആണ് ഹസീബിന്റെ ആലോചന അവൾക്ക് വരുന്നത്..ഹസീബ് നന്നായി പഠിച്ച ഒരാളായിരുന്നു.. അവരുടെ വകയിലുള്ള ഒരു ബന്ധു വഴി തന്നെ വന്ന ആലോചനയായിരുന്നു ഹസീബിന്റെ… കാണാൻ … Read more

അവർ സ്ത്രീധനം ഒന്നും ചോദിച്ചില്ല പക്ഷേ അവസാനം പോകുമ്പോൾ ഒരു എഴുപത്തഞ്ചു പവൻ ഒന്നുമില്ലാതെ ഇക്കാലത്ത് ആരാ കുട്ടികളെ കല്യാണം കഴിപ്പിച്ചു കൊടുക്കുക എന്നൊരു വാക്ക് പറഞ്ഞിട്ട് പോയി…

Story:- Jk അയാൾക്ക് ഒന്നും അമ്മ പറയുന്നതിനപ്പുറം ഉണ്ടായിരുന്നില്ല… അമ്മയുടെ കയ്യിലെ കളിപ്പാവ അത് മാത്രമാണ് തന്റെ ഭർത്താവ്, അരുൺ എന്നോർത്തു ആതിര… എങ്കിലും ആ മനസ്സ് നിറയെ തന്നോടുള്ള സ്നേഹം ആണ് എന്ന് അറിയാം…അതുകൊണ്ട് മാത്രമാണ് ഇവിടെ പിടിച്ചു നിൽക്കുന്നത്.. ബാങ്കിലാണ് അരുണിന് ജോലി… അവിടെ തൊട്ടടുത്ത് ഡാൻസ് പഠിപ്പിക്കാൻ വന്നതായിരുന്നു ആതിര…. അവിടെ നിന്നാണ് ആദ്യമായി കാണുന്നതും ഇഷ്ടപ്പെടുന്നതും…. അരുണിനെ വീടും ആതിരയുടെ വീടും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു…. പണത്തിന്റെയും പത്രാസിന്റെയും കാര്യത്തിൽ….. … Read more

നാട്ടിലെത്തുമ്പോൾ ഒക്കെയും അവളെ കാണാൻ പോവാതെ ആയി… അവൾ പറഞ്ഞ പരിഭവങ്ങൾ ഒക്കെയും അയാൾക്ക് അസഹനീയമായി തോന്നി… അയാളിലെ മാറ്റം അവളെ ഏറെ വേദനിപ്പിച്ചു…

Story:-Jk കുപ്പിവള കിലുങ്ങും പോലെയായിരുന്നു അവളുടെ ചിരി.. മായക്കുട്ടീ “””” എന്നൊരു വിളി അച്ചു വിളിച്ചാൽ അപ്പോൾ കാണാം നിറഞ്ഞ ആ ചിരി.. എന്തിനും ഏതിനും അച്ചുവേട്ടൻ വേണം… ചെറുപ്പം മുതലേ അച്ചുവേട്ടൻ അവൾക്ക് ജീവനാണ്.. വലുതായി ഇപ്പോഴും അത് അങ്ങനെ തന്നെ അതുകൊണ്ട് തന്നെയാണ് വീട്ടുകാർ പറഞ്ഞു ചിരിച്ചത്, ആദർശ് എന്ന അച്ചുവിന്റെയും മായ എന്ന ഉണ്ണി മായയുടെയും വിവാഹം അങ്ങ് കഴിപ്പിക്കാമെന്ന്… മുറച്ചെറുക്കനും മുറപ്പെണ്ണും ആകുമ്പോൾ അങ്ങനെയും ആവാമല്ലോ.. അതും പറഞ്ഞു എത്രയോ തവണ … Read more

ഈ കുഞ്ഞ് നിങ്ങൾക്ക് എപ്പോഴും ഒരു റിസ്ക് ആയിരിക്കും എന്ന് ഡോക്ടർ ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു….

Story:-Jk ഇരുപത്തി മൂന്ന് വയസായി അവൾക്ക്… ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല… കല്യാണം കഴിഞ്ഞ് ഏറെനാളായിട്ടും കുഞ്ഞുങ്ങൾ ആവാത്തതിൽ വലിയ വിഷമം ആയിരുന്നു കീർത്തിക്ക്… അതുകൊണ്ടുതന്നെ ഏറെ കാത്തിരുന്ന അതിനുശേഷമായിരുന്നു അവൾ ജനിച്ചത്.. അരുണിമ മോൾ..””””” എട്ടു മാസം വരെ യാതൊരു കുഴപ്പവും ഇല്ലായിരുന്നു….കഴിഞ്ഞുള്ള ഒരു സ്കാനിങ്ങിൽ ആണ് കുഞ്ഞിന് എന്തോ പ്രശ്നം ഉണ്ട് എന്ന് അറിയുന്നത്… ഡോക്ടർക്ക് തോന്നിയ ഒരു സംശയത്തിന് പുറത്തായിരുന്നു സ്കാൻ ചെയ്തത്…. അന്ന് മാസമുള്ള ചെക്കപ്പോ സ്കാനിംഗോ ഒന്നുമില്ലാത്ത സമയമായിരുന്നു…. … Read more

ആദ്യം ഒരു തമാശയായിട്ടാണ് അവർ എടുത്തത് പക്ഷേ പിന്നെയും പിന്നെയും അവൾ അത് തന്നെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു…..

സ്വത്ത് ഭാഗം വച്ചപ്പോൾ അവൾക്കും ഉണ്ടായിരുന്നു ഒരു പങ്ക്… ചിന്തു, അതായിരുന്നു അവളുടെ പേര്…. ഇരുട്ടിനെ പേടിയുള്ള അമ്പലത്തിൽ നിന്ന് വെടി പൊട്ടുന്നത് കേട്ടാൽ ഭയമുള്ള ഒരു പാവം പെണ്ണ്.. അവളെ ഗർഭം ധരിച്ചപ്പോൾ അവളുടെ അമ്മയ്ക്ക് വന്ന ഒരു പനി… അതാണത്രെ അവൾ ഇങ്ങനെ ബുദ്ധിവളർച്ച ഇല്ലാത്തവൾ ആയി തീരാൻ കാരണം….അങ്ങനെയാണ് അവളോട് അമ്മ പറഞ്ഞിട്ടുള്ളത്… കാരണം പലപ്പോഴും അവൾ ചോദിക്കുമായിരുന്നു എന്തുകൊണ്ടാ ഞാൻ മറ്റുള്ളവരെപ്പോലെ അല്ലാത്തത് എന്ന്….. അല്ലെങ്കിൽ അവളുടെ ബുദ്ധി ആരും കണ്ടില്ല … Read more