പെൺകുട്ടിയുടെ മാറിക്കിടന്ന വ,സ്ത്രങ്ങൾ അയാളിലെ പിശാചിനെ ഉണർത്തി. ര,ക്തം വാർന്നു അബോധാവസ്ഥയിലായ ആ പാവം കുട്ടിയെ പി,ച്ചി ചീ,ന്തുമ്പോൾ അവളുടെ കരച്ചിൽ അയാളിൽ ല,ഹരിയാണ് ഉണ്ടാക്കിയത്……..

തിരക്കഥ Story written by Vandana ” ഹോ  … ഈ നല്ല ആളുകളെയൊക്കെ സമ്മതിക്കണം കേട്ടോ ടോ.. എങ്ങനെയാണാവോ ഇങ്ങനെ കുടിക്കാതെ വലിക്കാതെ കാണുന്ന പെണ്ണുങ്ങളെ ഒക്കെ അമ്മേം പെങ്ങളും മകളും ഒക്കെയായി കണ്ടു ജീവിക്കുന്നത്! ദേ എനിക്ക് മടുത്തു “ ” അത് പിന്നെ അവരൊന്നും അഭിനയിക്കുന്നതല്ലല്ലോ സാറേ.. നമ്മളിത് അങ്ങനെ അഭിനയിക്കുന്നത് കൊണ്ടാണ് പ്രയാസം തോന്നുന്നത് ‘ ” ഹാ.. അത് നേരാ.. അല്ല.. ഞാൻ പറഞ്ഞ ഐറ്റം റെഡി അല്ലേ  .? … Read more