വേണിയുടെ മാറ്റം എന്തു പറ്റിയതാണെന്ന് ചിന്തിച്ചുമ്മറത്തിരിക്കുന്ന പ്രവീണിന്റെ അരികിൽ വന്നവന്റെ അമ്മ കൂടി ചോദിച്ചതും നിറഞ്ഞൊഴുകിയവന്റെ മിഴികൾ..

Story RJ “നിനക്കെന്നോടിപ്പോ ഒരു സ്നേഹവും ഇല്ലാട്ടോ വേണി.. ഞാനൊന്ന് തൊട്ടാലോ ഒന്നുചുംബിച്ചാലോ എന്റെ നെഞ്ചിനകത്തേക്ക് ഒട്ടിക്കയറിയിരുന്നവളായിരുന്നു നീ …. “എനിയ്ക്ക് സ്നേഹിക്കാൻ തോന്നുമ്പോഴും നിനക്ക് എന്നെ സ്നേഹിക്കാൻ തോന്നുമ്പോഴും പരസ്പരമൊരു അനുവാദം പോലും തേടിയിരുന്നില്ല നമ്മൾ.. അത്രയും ഒരാൾ മറ്റെയാളിൽ ചേർന്നു കലർന്നിട്ടുണ്ട്.. “പക്ഷെ ഇപ്പോ നീ എന്റെ കൂടെയൊന്ന് കിടന്നിട്ടോ… മനസ്സോ ശ.രീരമോ പങ്ക് വെച്ചിട്ടോ ദിവസമെത്രയായെന്നറിയോ നിനക്ക്…? “എന്തിന് എന്റെ അരികിൽ എന്നോടു ചേർന്നൊന്നിരുന്ന് സംസാരിച്ചിട്ടെത്ര നാളായ് നീ…? എന്താ പറ്റീത് എന്റെ … Read more

ഈയിടെയായി ജയയുടെ നടപ്പ് ശരിയല്ല എന്നുള്ള ഭാവമാണ് അവർക്ക്. കുടുംബത്തിൽ പെട്ടവർ ആരോ ഹോട്ടലിൽ വച്ച് ജയക്കൊപ്പം ഒരാളെ കണ്ടെന്നും അത് മോശമായ രീതിയിൽ പറഞ്ഞെന്നും അവർ പറഞ്ഞപ്പോൾ ആദ്യമൊന്നും ജയ കാര്യമാക്കിയില്ല…..

Story RJ ” നീയിതെന്താ ജയേ പറയുന്നത് ബാംഗ്ലൂർക്ക് പോവാനോ അതും നാല് ദിവസത്തേക്ക്. ഹാളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുമതിയമ്മ എടുത്ത ചോറുരുള തിരികെ പ്ലേറ്റിലേക്കിട്ടു. ” അതെ അമ്മേ,നാല് ദിവസത്തെ ട്രിപ്പാണ് ഒഴിവാക്കാൻ പറ്റില്ല.ഇത്തവണ കൂടി ചെല്ലാതിരുന്നാൽ ജോലി പോകും. ജയ അവരെ നോക്കി. ” ടാ…. അജയാ……ഒന്നിങ്ങോട്ട് വന്നേ പ്ലേറ്റ് മേശയിലേക്ക് വച്ച്അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചവർ. എന്താണ് അമ്മേ, എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത്. എവിടെയോ പോകാനായി തിരക്കിട്ടിറങ്ങുന്ന അശോകൻഅമ്മയുടെ വിളി … Read more

അന്നത്തെ ആ രാത്രി മനുവെന്ന ഭർത്താവിനെയും അവനിലെ പുരുഷനെയും പൂർണ്ണ തൃപ്തിയിലാറാടിച്ചാണ് നീതു തന്റെ സന്തോഷം ആഘോഷിച്ചത്…

Story written by Rj അമ്മേ…ഞാനിറങ്ങി ട്ടോ… ധൃതിയിൽ ബാഗുമെടുത്ത് മുറിയിൽ നിന്നിറങ്ങി വരുന്നതിനിടയിൽ ദേവിക വിളിച്ചു പറഞ്ഞതും അകത്തെ മുറിയിൽ നിന്നിറങ്ങി അവളുടെ അടുത്തെത്തി അംബികാമ്മ… “മോളെ ഞാൻ ചോദിച്ചത്….? ഊണുമുറികഴിഞ്ഞ് പുറത്തേക്കിറങ്ങുന്നവളുടെ പുറകെ ചെന്നവർ അല്പം ശബ്ദമുയർത്തി ചോദിച്ചതും സ്വന്തം തലയിലൊന്നടിച്ചു ദേവിക.. “മറന്നു പോയെന്റെ അമ്മേ ഇന്നലെ സ്കൂൾ വിട്ടു വരുമ്പോൾ എടിഎമ്മിൽ കയറാൻ… അമ്മയൊരു കാര്യം ചെയ്യൂ അകത്തെ ഷെൽഫിലുണ്ട് എ ടി എം കാർഡ്, അതെടുത്തവന്റെ കയ്യിൽ കൊടുത്തേക്കൂ… അവനെടുത്തോളും … Read more