സേതുവിന്റെ വീട്ടിലെക്കവൻ നടന്നു വാതിൽ തുറന്നു കിടക്കുന്നു പതിയെ താൻ.. അകത്തു കയറി അവിടെ കണ്ട കാഴ്ച തന്നെ നടുക്കി സേതുവിനെ മുറുകെ പുണർന്നു നിൽക്കുന്ന അവളേയാണ് കണ്ടത്..

ചിലങ്ക.. story :- Uma S Narayanan ദുബായിലെ അമേരിക്കൻ ഐ ടി കമ്പനി കോൺഫറൻസ് ഹാളിൽ ഇരിക്കുമ്പോളാണ്..പി എ സ്നേഹ കുര്യന്റെ ഇമ്പമുള്ള ശബ്ദം കേട്ട് അക്ഷയ് നോക്കിയത് “സർ ഫോൺ “ ഫോൺ എടുത്തപ്പോൾ സേതുനാഥ്‌ എന്ന സേതുവിന്റെ നമ്പർ സ്ക്രീനിൽ തെളിഞ്ഞു . വർഷങ്ങൾക്ക് ശേഷം അവന്റെ നമ്പർ കണ്ടപ്പോൾ തന്നെ എടുക്കാൻ ഒരു വൈമനസ്യം. തോന്നി എന്തിനാണ് അവൻ ഇപ്പോൾ തന്നെ വിളിക്കേണ്ട ആവശ്യം.. താനവനെ എന്നോ മറന്നതല്ലേ മറക്കാൻ പറ്റാഞ്ഞിട്ട് … Read more