പക്ഷേ ഞാൻ കരഞ്ഞില്ല ചങ്കോളം വന്ന് അമർന്ന് നിന്ന ഒരു തേങ്ങൽ അടക്കിപ്പിടിച്ചിരുന്നു… നമുക്ക് ഇപ്പോൾ വീട്ടിലേക്ക് പോകണ്ട കുറച്ചുനേരം എവിടെയെങ്കിലും കറങ്ങി ഇമ്മാനുവൽ ഒന്ന് നോർമൽ ആയതിനുശേഷം പോകാം…
Story Amarthya Madhu നല്ലൊരു തിരക്കുള്ള ദിവസമായിരുന്നു അന്ന്…. കോഫി ഷോപ്പിൽ നിന്നു തിരിയാൻ ഇടമില്ല. രാത്രിയിലെ ഉറക്കമില്ലായ്മയും ജോലി ഭാരവും കൊണ്ട് തളർന്നിരുന്നു.. തിരക്കുണ്ടായിരുന്നതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിരുന്നില്ല . പതിവുപോലെ നാലാമത്തെ വരിയിൽ ആയിരുന്നു എൻറെ ഡ്യൂട്ടി .. മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾ കയറിവന്നു വെള്ള വസ്ത്രം ..നീണ്ട മുടി …ഒരുപക്ഷേ വല്ല എഴുത്തുകാരും ആയിരിക്കും.. കോഫിയും സ്നാക്സും ഓർഡർ ചെയ്തു… ഞാൻ അതുമായി ചെല്ലുന്നതിനിടയിലാണ് കൈയ്യൊന്ന് ഇടറിയത് .. അയാളുടെ വെള്ള … Read more