പ്രണയവിഹാർ ~ ഭാഗം 02, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ… പിന്നെയെല്ലാം പെട്ടെന്നായിരുന്നു ഐഷുവും വിഹാനും ദീപുവും ആവണിയും ഒട്ടും വൈകാതെ തന്നെ വയനാട്ടിലേക്ക് തിരിച്ചു. യാത്രയുടെ ദൈർഘ്യമൊന്നും അവരെ ബാധിച്ചതേയില്ല. കാരണം ശ്രാവു അവർക്കത്രമേൽ പ്രിയപ്പെട്ടവളായിരുന്നു. ദീപുവാണ് ഡ്രൈവ് ചെയ്തത്. സിറ്റിയിലെ ട്രാഫിക്കിനെയും തിരക്കിനെയും പിന്തള്ളി വണ്ടി ഓടിക്കൊണ്ടിരുന്നു.തണൽ മാത്രം നിറഞ്ഞുനിൽക്കുന്ന പച്ചപ്പിലേക്കവർ പറിച്ചു നട്ടു. രണ്ടര വർഷങ്ങൾക്കിപ്പുറം വിഹാന്റെ മുഖം ഇത്രമേൽ തെളിഞ്ഞു കാണുന്നത് ആദ്യമായാണെന്ന് ഐഷു ഓർത്തു.കാരണം അവരുടെ വിഹാൻ ദുഃഖത്താൽ ആവരണം ചെയ്യപ്പെട്ടവനല്ലായിരുന്നു.കുസൃതിയും തിളക്കവും നിറഞ്ഞു നിന്നിരുന്ന … Read more

പ്രണയവിഹാർ ~ ഭാഗം 01, എഴുത്ത്: ആർദ്ര നവനീത്

സൂര്യപ്രകാശമേറ്റ് മഞ്ഞുത്തുള്ളികൾ വജ്രംപോലെ തിളങ്ങുന്നുണ്ടായിരുന്നു. കാട്ടുപ്പൂവിന്റെ ഭംഗി കൂട്ടാനെന്നപോലെ അതിൽ മുത്തമിട്ടശേഷം ഇറ്റുവീഴാറായ മഞ്ഞുതുള്ളിയുടെ മനോഹാരിതയെ സഞ്ജയ്‌ തന്റെ ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തു. പരിചിതമായ ഏതോ പക്ഷിയുടെ ശബ്ദം കേട്ടെന്നപോലെ അവൻ ക്യാമറയുമായി ശബ്ദം കേട്ട ഭാഗത്തേക്ക്‌ കുതിച്ചു. മരത്തിന് മുകളിൽനിന്നും വലിയൊരു മയിൽ പറന്നുയരാനായി ചിറകുകൾ വിടർത്തി. അതിന്റെ മനോഹാരിതയും അവൻ തന്റെ ക്യാമറയിലാക്കി. വെള്ളച്ചാട്ടത്തിന്റെ കളകള ശബ്ദം കേട്ട് അവന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. കുട്ടികളുടെ ശബ്ദമാണവൻ കേട്ടത്. തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴേക്കും അവന്റെ കാതിൽ ഒരു … Read more

കിലുക്കാംപെട്ടി ~ അവസാനഭാഗം (21), എഴുത്ത്: ശിഥി

ഭാഗം 20 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. തുറന്നിട്ട ജനലിലൂടെ ഇരുട്ടിനെ നീക്കി കൊണ്ട് കടന്നുവരുന്ന നിലാവെളിച്ചത്തിൽ അവന്റെ മുഖം മതിവരാതെ അത്രയും പ്രണയത്തോടെ നോക്കി കിടക്കുമ്പോൾ അന്നും അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു. പിറ്റേന്ന് ദേവി അമ്മയോട് ഓരോന്ന് സംസാരിച്ചിരിക്കുമ്പോളാണ് സിന്ധു പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നത്… വേഗം തന്നെ മുകളിലേക്ക് ചെന്നു..അന്ന് കണ്ട മനുവിന്റെ ഡയറിക്ക് വേണ്ടി തിരഞ്ഞു.. അവസാനം കയ്യിൽ കിട്ടുമ്പോൾ ആകാംക്ഷയോടെ ഓരോ ഏടുകളും മറിച്ചുനോക്കി… എല്ലാം തന്നെ കുറിച്ചാണ് പക്ഷേ എവിടെയും … Read more

കിലുക്കാംപെട്ടി ~ ഭാഗം 20, എഴുത്ത്: ശിഥി

ഭാഗം 19 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… പിറ്റേന്ന് അതിരാവിലെ തന്നെ മുംബൈലേക്ക് തിരിച്ചു..ഫ്ലൈറ്റിൽ പോയത്കൊണ്ട് തന്നെ രാവിലെ തന്നെ അവിടെയെത്തി..എയർപോർട്ടിന്റെ പുറത്ത് തന്നെ കിരൺ കാത്തുനിൽപ്പുണ്ടായിരുന്നു. പരിചയമുള്ള കെട്ടിടങ്ങൾ കണ്ടപ്പോഴേ മനസ്സിലായി സിദ്ധുവിനോടൊപ്പം താമസിച്ചിരുന്ന സ്ഥലത്തേക്കാണ് പോക്കെന്ന്… ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ മാളുവിന്റെ ഹൃദയം വല്ലാതെ ഹൃദയം വല്ലാതെ മിടിച്ചു… എന്തിനോ ഉള്ളിൽ ഒരാളൽ.. ഫ്ലാറ്റിനെ ഡോർ തുറന്നത് വൈഗയാണ്.. മാളുവിനെ കണ്ടതും അവൾ വേഗം വന്നു കെട്ടിപ്പിടിച്ചു. “വാ മാളു… മനു അകത്തേക്ക് കേറു.” വൈഗ … Read more

കിലുക്കാംപെട്ടി ~ ഭാഗം 15, എഴുത്ത്: ശിഥി

ഭാഗം 14 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… സിദ്ധു പതിയെ അവളുടെ നെറ്റിയിൽ ഒന്ന് മുത്തി കട്ടിലിന്റെ ഓരത്തായി അവളെ തന്നെ നോക്കി കിടന്നു.. ദിവസം കടന്നു പോകവേ സിദ്ധുവിന്റെ മനസ്സ് മാളുവിലേക്ക് കൂടുതൽ ചാഞ്ഞു തുടങ്ങി..ഒരിക്കൽ ബാത്‌റൂമിൽ നിന്നു ഇറങ്ങുപ്പോൾ ആണ് പുറത്ത് നിന്നും ആരോടോ സംസാരിക്കുന്ന മാളൂന്റെ ശബ്ദം കേട്ടത്.. “സിദ്ധുവേട്ടാ.. ഒരു കൂട്ടുകാരൻ കാണാൻ വന്നിട്ടുണ്ട് “മാളു വന്ന് പറഞ്ഞപ്പോൾ അവളുടെ പിന്നാലെ ചെന്ന് അവിടെ ഹാളിൽ സോഫയിൽ ഇരിക്കുന്ന ആളെ കണ്ട് … Read more

കിലുക്കാംപെട്ടി ~ ഭാഗം 12, എഴുത്ത്: ശിഥി

ഭാഗം 11 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… മനസിന്റെ ഭാരം കണ്ണീരായി ഒഴുകി ഇറങ്ങുമ്പോൾ സിദ്ധാർഥിന്റെ കൈ അവളെ ചേർത്തു പിടിച്ചിരുന്നു.. രാത്രി റൂമിലേക്ക് കയറിയപ്പോൾ സിദ്ധാർത്ഥ് അവിടെ ഉണ്ടായിരുന്നില്ല…. ബാൽക്കണിയിലേക്ക് ചെന്ന് നോക്കിയപ്പോൾ അവിടെ എന്തോ ലാപ്ടോപ്പിൽ തിരക്കിട്ട പണിയിലാണ്… പതിയെ അടുത്തേക്ക് നടന്നു “ആഹ് താൻ വന്നോ….. സോറി ടോ എനിക്ക് ഇത്തിരി തിരക്കുണ്ട് താൻ പോയി കിടന്നോ” ലാപ്ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ ആണ് അത്രയും പറഞ്ഞത്… പിന്നെയും പോവാൻ മടിച്ച് നിന്നവളോട് മുഖമുയർത്തി … Read more

കിലുക്കാംപെട്ടി ~ ഭാഗം 11, എഴുത്ത്: ശിഥി

ഭാഗം 10 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… തിരിച്ചു പോവാൻ ഇറങ്ങിയപ്പോൾ വാതിലിന്റെ അടുത്തിരുന്ന ഡെസ്കിൽ നിന്നും കൈ തട്ടി ഒരു ബുക്ക്‌ വീണു…..എടുത്തു വെക്കുന്നതിനിടയിൽ താഴെ വീണ കടലാസ്സിൽ തന്റെ വരച്ച ചിത്രം കണ്ടവൾ ഞെട്ടി പോയി… വേഗം ആ ബുക്ക്‌ എടുത്ത് തുറന്നു നോക്കി…അതിലെ വരികൾ വായിക്കവേ അവൾക്ക് സന്തോഷവും സങ്കടവും ഒരുപോലെ തോന്നി.. “മാളു……” ആ വിളിയിൽ ഞെട്ടി തിരിഞ്ഞ് നോക്കി…ഓടി ചെന്ന് വാരി പുണർന്നു..” ഇത്രയും ഇഷ്ടം ഉണ്ടായിട്ടും എന്തിനാ മനുവേട്ടാ … Read more

കിലുക്കാംപെട്ടി ~ ഭാഗം 10, എഴുത്ത്: ശിഥി

ഭാഗം 09 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…. അവന്റെ വാക്കുകൾ കേട്ട് ഒന്നും പറയാൻ പറ്റാത്ത വിധം മാളു തരിച്ചു നിന്നുപോയി…….നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു…. കാലുകൾക്ക് ബലമില്ലാത്ത പോലെ തോന്നി…കണ്ണീർ കാഴ്ച്ചയെ മറയ്ക്കുന്നുണ്ടായിരുന്നു…മീനുന്റെ വീട്ടിലേക്ക് ഓടുമ്പോൾ കാലിൽ തറഞ്ഞു കേറിയ മുള്ളുകൾ ഹൃദയത്തിൽ കേറുന്ന പൊലയാണ് തോന്നിയത്.. ഓടിച്ചെന്നതും മീനുനെ കണ്ടപ്പോ കെട്ടിപ്പിച്ച കരഞ്ഞു പോയി.. ” ന്താ…. ന്താ മാളു… ” വെപ്രാളത്തോടെ ചോദിച്ചത് കെട്ടിട്ടും തലപൊക്കിയില്ല.. ” ന്താ മീനു … Read more

കിലുക്കാംപെട്ടി ~ ഭാഗം 09, എഴുത്ത്: ശിഥി

ഭാഗം 08 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… “അഹ് നീ വന്നോ…. നിന്നെ തിരഞ്ഞു അവൾ വീട്ടിലേക്ക് വന്നായിരുന്നു” മേമ പറഞ്ഞപ്പോൾ റൂമിലേക്കു കേറി പോയവളുടെ പിന്നാലെ ഓടി ചെന്നു. ” ഡീ …… ആ മനുവേട്ടന് പനിയാ… അവിടെ ആരും ഇല്ലാർന്നു.. അതാ ” തിരിഞ്ഞു നിൽക്കുന്നവളെ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തിയപ്പോൾ കണ്ടു മുഖത്തൊരു കള്ളചിരി.. ” ന്താ മാളുസേ ലൗ ആണോ ” മീനു ചോദിച്ചപ്പോൾ നാണത്താൽ തല കുനിച്ചു” അപ്പൊ ആണ് … Read more

കിലുക്കാംപെട്ടി ~ ഭാഗം 08, എഴുത്ത്: ശിഥി

ഭാഗം 07 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ… ” നമുക്ക് നടന്ന് പോവാ മുത്തശ്ശി ” അവനെ നോക്കിയവൾ നാവ് പുറത്തേക്കിട്ട് കളിയാക്കി…അവളെ ഒന്നു പുച്ഛിച്ച് ചാവി തിരികെ വെച്ചു.. “മാളു നിൽക്ക്.. ഞാൻ പോവാം ” പുഷ്പാഞ്ജലി കഴിക്കാൻ പോണ മാളൂനെ അവൻ തടഞ്ഞു.. “നിന്റെ നാൾ ന്താ ” എന്തോ ഓർത്ത പോലെ അവൻ തിരിഞ്ഞ് മാളുനോട് ചോദിച്ചു.“രേവതി.. “ “മ്മ്ഹ്” നടന്നു പോയവനെ നോക്കി മുത്തശ്ശിയും മാളും പരസ്പരം നോക്കി ചിരിച്ചു… പ്രാർത്ഥിക്കുമ്പോൾ … Read more