നിഴൽ പോലെ ~ ഭാഗം 06, എഴുത്ത്: അമ്മു അമ്മൂസ്
മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…. അവൾ മറുപടി പറയുന്നതിന് മുൻപേ call കട്ട് ആയി. അവൾ ഒരു ചിരിയോടെ ഫോൺലേക്ക് നോക്കി ഇരുന്നു.” കള്ള ചെകുത്താനെ. അപ്പൊ എന്നോടിഷ്ടമൊക്കെ ഉണ്ടല്ലേ. ഞാൻ നാളെ വരാൻ വേണ്ടി അല്ലേ ഈ ഫയലിന്റെ കാര്യം ഒക്കെ പറഞ്ഞേ. സമ്മതിച്ചു തരാനാ മടി അല്ലേ. ഇത്രേം മതി എനിക്ക്. ബാക്കി ഞാൻ ശെരിയാക്കി എടുത്തോളാം”. ഫോണും നെഞ്ചോടു ചേർത്ത് അവൾ കിടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ ഓഫീസിലേക്ക് പോകാൻ മറ്റൊരു ദിവസവും ഇല്ലാത്ത … Read more