ഒന്നൂല്ലെടാ അവൾക്ക് കോളേജിൽ പഠിക്കുന്ന കാലത്ത് ഏതോ ഒരുത്തനുമായിട്ട് റിലേഷൻ ഉണ്ടായിരുന്നു എന്ന്…
എഴുത്ത്: സനൽ SBT “ഫസ്റ്റ് നൈറ്റ് കഴിഞ്ഞ ക്ഷീണം ഒന്നും നിൻ്റെ മുഖത്ത് കാണാനിലല്ലോ അരുണേ…എന്താ ഇന്നലെ പരിപാടി ഒന്നും നടന്നില്ലേ….” ക്ലബ്ബിലേക്ക് കയറി ചെന്നപാടെ കൂട്ടുകാരുടെ ചോദ്യം കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അങ്ങ് പൊളിഞ്ഞ് വന്നതാണ് പക്ഷേ ഞാൻ അതിന് മറുപടി ഒന്നും പറയാൻ പോയില്ല. “ഡാ നീ ഇഞ്ചി തിന്ന കുരങ്ങനെപ്പോലെ ഇരിക്കാതെ കാര്യം പറ ? സാധാരണ കല്യാണം കഴിഞ്ഞ് ഒരാഴ്ചത്തേക്ക് ആരും ക്ലബ്ബിലോട്ട് വരാറില്ല അതും ഈ നേരത്ത് അതുകൊണ്ട് … Read more