അവൾ ബുക്ക് മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു…….
Story written by Anju Thankachan ഓഫിസിൽ നിന്നും എത്തി നനഞ്ഞ സാരി മാറ്റുന്നതിനിടയിലാണ് പെട്ടന്ന് ഇടിവെട്ടിയതും കരണ്ട് പോയതും,അഞ്ചു മണി ആയതേയു ള്ളൂവെങ്കിലും പ്രകൃതി ഇരുണ്ടു മൂടി കിടക്കുന്നു. മുറിയിൽ വെളിച്ചം കുറവാണ്. അപ്പോഴാണ് ടേബിളിൽ താൻ അടുക്കി വച്ച ബുക്കുകൾക്കിടയിൽ നിന്നും ചെറിയ വെളിച്ചം അവൾ ശ്രെദ്ധിച്ചത്. അവൾ ബുക്ക് മാറ്റി നോക്കി, ഒരു ഫോൺ അതിൽ വീഡിയോ റെക്കോർഡിംഗ് നടന്നു കൊണ്ടിരിക്കുന്നു. ആ ഫോൺ ആരുടേതാതാണ് എന്നറിഞ്ഞതും അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് … Read more