അന്നവൻ തകർന്നു പോയി. ഇത്രയും നാളും ചിറകിനടിയിൽ കൊണ്ട് നടന്ന തന്റെ ആണെന്ന് വിശ്വസിച്ച…….
എഴുത്ത്:-രുദ്ര പ്രിയ അവൻ അവളോളം ആരെയും സ്നേഹിച്ചിരുന്നില്ല എന്ന് പറയാൻ ആവില്ല. പക്ഷെ അവളെ വളരെയധികം സ്നേഹിച്ചിരുന്നു. രേഷ്മ അതായിരുന്നു അവളുടെ പേര്. വെറുമൊരു പൈങ്കിളി പ്രണയം ആയിരുന്നില്ല നിധിന് അവളോട്. ഒൻപതിൽ പഠിക്കുമ്പോഴാണ് അവൻ അവളെ ആദ്യമായിട്ട് കാണുന്നത്. അവൾ അന്ന് അഞ്ചാം ക്ലാസ്സിൽ ആണ്. വെറുമൊരു ആകർഷണം ആയി അതിനെ തള്ളിക്കളയാൻ തോന്നിയില്ല നിധിന്.പിന്നീട് പലവട്ടം പലയിടത്തും വച്ച് ഒളിഞ്ഞും തെളിഞ്ഞും അവളെ നോക്കി. അവൾ പോകുന്ന വഴിയിലൊക്കെ അവൻ ഉണ്ടാവുമായിരുന്നു. അവൾഒരല്പം വലുതാവട്ടെ … Read more