അമ്മയുടെ ഫ്രണ്ട് ആര്യൻ അങ്കിൾ അപ്പ ഇല്ലാത്തപ്പോൾ ഇടയ്ക്കൊക്കെ വീട്ടിൽ വരാറുണ്ട്…….
സ്പെയർ കീ Story written by Ammu Santhosh “അപ്പാ, I want to talk to you.”എന്റെ മൂത്ത മകൾ എന്നോട് പറഞ്ഞു “Allowed “ഞാൻ ചിരിയോടെ പറഞ്ഞു മൈഥിലി, ശ്യാമിലി അങ്ങനെ രണ്ടു പെണ്മക്കൾ ആണെനിക്ക്മി തു, ശ്യാമ അങ്ങനെയാ ഞാനവരെ വിളിക്കുക.ഞാനാണവരെയെന്നും സ്കൂളിൽ കൊണ്ട് വിടാറ്. ആ സമയത്താണ് അവരും ഞാനും തനിച്ചാകുക. എന്നും ഓഫീസ് വിട്ടു വരുമ്പോൾ രണ്ടു പേരും ഉറങ്ങിയിട്ടുണ്ടാകും. എനിക്ക് ഈ സമയം ഇഷ്ടമാണ് എന്റെ മക്കൾക്കൊപ്പമുള്ള ഈ … Read more