പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും…….

എഴുത്ത്:- മനു തൃശൂർ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എട നീയറിഞ്ഞൊ ?? അമ്മവീട് അടുത്തുള്ള വിനുക്കുട്ടൻ്റെ വാട്സ്ആപ് മെസേജ് ആയിരുന്നു അത് … പത്താം ക്ലാസ് പഠനം വരെ അമ്മ വീട്ടിൽ ആയിരുന്നു പിന്നീട് പഠന ശേഷം അവിടെ നിന്നും തിരികെ അച്ഛൻ വീട്ടിൽ പോന്നെങ്കിലും സൗഹൃദങ്ങൾ പുതുക്കാൻ വീണ്ടും അവിടെ പോകാറുണ്ട് പഴയ പോലെ കളിയും ചിരിയും പുഴയിൽ പോക്കും മീൻ പിടിക്കാൻ പോക്കും ഒക്കെയായ് ഓർമ്മകൾ പുതുക്കും.. വർഷങ്ങൾ കടന്നു പോയപ്പോൾ … Read more

എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെ യായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്…..

മയൂഖി…. Story written by Athira Sivadas “വാര്യത്തെ ഇന്ദുവിന് വ യറ്റിലുണ്ടെന്ന്.”  ഉമ്മറത്ത് ആരുടെയോ സ്വരമുയർന്നതും വീറോടെയായിരുന്നു വൈശാഖൻ അവിടേക്ക് നടന്നത്. “എന്താ അമ്മാവാ… വന്ന് വന്ന് എന്തും പറയാം എന്നാണോ.” അമർഷത്തോടെ യായിരുന്നു കൃഷ്ണൻ മേനോന് നേരെ വൈശാഖന്റെ ശബ്ദമുയർന്നത്. “നിനക്ക് സംശയം ഉണ്ടെന്നാണെങ്കിൽ വാര്യത്തേക്ക് ചെല്ലെടാ… ചെന്ന് അവളോട് തന്നെ നേരിട്ട് അന്വേഷിക്ക്. പലതവണ പറഞ്ഞതാ ഒരുഗതിം പരാഗതിം ഇല്ലാത്ത ക്ഷയിച്ചു പോയൊരു തറവാട്ടിലെ പെണ്ണിനെ മോഹിക്കരുതെന്ന്. എന്നിട്ടിപ്പോൾ എന്തായി. നിവർത്തിയില്ലാതെ വന്നപ്പോൾ … Read more

എല്ലാ കറക്കവും കഴിഞ്ഞു ബെഡ് റൂമിൽ എത്തിയനേരം അബി അവൾ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് ചോദിക്കാൻ തീരുമാനിച്ചെങ്കിലും അവളിൽ നിന്നും മൗനം കൊണ്ട്……

മൗനരാഗം Story written by Navas Amandoor കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഈ ലോകത്തിൽ സീനാക്ക് ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ അത് ഭർത്താവായ അബിയോട് മാത്രമാണെന്ന് ചില സമയങ്ങളിൽ അവന് തോന്നാറുണ്ട്. “പറച്ചിൽ കേട്ടാൽ എന്റെ കെട്ടിയോനെപ്പോലെ സ്‌നേഹമുള്ള ഒരാൾ ഈ ദുനിയാവിൽ ഇല്ലെന്ന് തോന്നും.. പക്ഷെ സത്യം എനിക്കല്ലേ അറിയൂ … എല്ലാം വെറും അഭിനയമാണ്.. സ്‌നേഹം എന്താണെന്ന് പോലും അറിയില്ല.” എല്ലാവരുമുണ്ട് ഹാളിൽ. ഓരോ കളിതമാശകൾ പറഞ്ഞ് ഇടക്കൊക്കെ കുടുംബാംഗങ്ങൾ ഒരുമിക്കുന്ന ഞായറാഴ്ച … Read more

തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി കണ്ടത് ഒരു മൊഞ്ചത്തിക്കുട്ടിയെ ആണ്. ഉണ്ടക്കണ്ണുള്ള, തട്ടമിട്ട ആ മൊഞ്ചത്തിയെ കുറച്ച് സമയം അറിയാതെ ഫൈസി നോക്കിനിന്നു……

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഇക്കാ, ഒരു ഓട്ടം പോവോ” തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി കണ്ടത് ഒരു മൊഞ്ചത്തിക്കുട്ടിയെ ആണ്. ഉണ്ടക്കണ്ണുള്ള, തട്ടമിട്ട ആ മൊഞ്ചത്തിയെ കുറച്ച് സമയം അറിയാതെ ഫൈസി നോക്കിനിന്നു “ഇക്കാ, ഓട്ടം പോവോ ഇല്ലയോ” അവൾ ഒന്നൂടെ ചോദിച്ചപ്പോഴാണ് ഫൈസി പൂർണമായും അവളിൽ നിന്നും തന്റെ കണ്ണുകളെ എടുത്ത് മാറ്റിയത് “തീർച്ചയായും, എവിടെക്കാ പോവേണ്ടെ” അവൾ ഫൈസിയെ നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു “ബസ്റ്റാന്റിന്റെ അടുത്തുള്ള ബാ … Read more

ഈ അമ്മ എങ്ങനെ അറിഞ്ഞു ഞാനിവളോട് മിണ്ടാതെ വഴക്കിട്ട് നടക്കുകയാണന്ന് ഇനി ഇവളെങ്ങാനും പറഞ്ഞു കാണുമോ? അജയ് അശ്വതിയുടെ നേരെ നോക്കി….

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എന്താടാ നിൻ്റെ പ്രശ്നം എന്തിനാ നീ ഇവളോട് മിണ്ടാതെ നടക്കുന്നത് അടുക്കളയിലേക്ക് വന്ന അജയ് അമ്മ സുമിത്രയുടെ ചോദ്യം കേട്ട് ഞെട്ടി ഈ അമ്മ എങ്ങനെ അറിഞ്ഞു ഞാനിവളോട് മിണ്ടാതെ വഴക്കിട്ട് നടക്കുകയാണന്ന് ഇനി ഇവളെങ്ങാനും പറഞ്ഞു കാണുമോ? അജയ് അശ്വതിയുടെ നേരെ നോക്കി അവളാണങ്കിൽ ഞാൻ അടുക്കളയിലേക്ക് വന്നതും അറിഞ്ഞില്ല അമ്മ എന്നോട് ചോദിച്ചതും കേട്ടില്ലന്ന മട്ടിൽ പാത്രം കഴുകി കൊണ്ടിരിക്കുന്നു….. … Read more

വയസ്സ് പത്ത് മുപ്പിത്തിരണ്ട് കഴിഞ്ഞില്ലേ, അവനും ഉണ്ടാകില്ലേ ആഗ്രഹങ്ങൾ. അങ്ങനെ ഫോണിലൂടെ കൊഞ്ചി കൊഞ്ചി ആസിഫ് വല്ലാത്തൊരു അവസ്ഥയിലായി…….

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കല്യാണം കഴിഞ്ഞതിന്റെ ആറാം ദിവസം തിരിച്ച് ഗൾഫിലേക്ക് പോയതാണ് ആസിഫ്. രണ്ട് മാസത്തെ ലീവിനായിരുന്നു നാട്ടിൽ വന്നത്. ഉപ്പ ഉണ്ടാക്കിയ കടം, വീടുണ്ടാക്കാൻ ലോൺ എടുത്ത കടം, രണ്ട് പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച് വിട്ട കടം. അങ്ങനെ എല്ലാ കടങ്ങളും വീട്ടിലെ ഏക ആൺതരിയായ ആസിഫ് മുക്കാൽ ഭാഗമെങ്കിലും തീർത്തപ്പോഴേക്കും അവന് വയസ്സ് മുപ്പത്തിരണ്ട്. മുഴുവൻ കടങ്ങളും തീരുമ്പോഴേക്കും തനിക്ക് മൂക്കിൽ പല്ല് വരും എന്ന് … Read more

അമ്മക്ക് ഇല്ലാത്തതു മറ്റുള്ളവർക്ക് വേണം എന്ന് കരുതുന്നത് തെറ്റാണ്..” ദേവികയുടെ മറുപടി കേട്ട് പ്രകാശൻ ഞെട്ടി.. അമ്പരപ്പോടെ പ്രകാശൻ ദേവികയേ നോക്കി…

ഈയാത്രയിൽ.. Story written by Unni K Parthan “നിങ്ങൾക്ക് സ്നേഹിക്കാൻ അറിയാത്തതു എന്റെ കുഴപ്പമാണോ… എല്ലാരുടെയും നിർബന്ധം മൂലം നിങ്ങൾ എന്റെ തലയിൽ വന്നു പെട്ടു.. ഒഴിവാക്കാനും ഇനി പറ്റില്ല ലോ…” രാവിലെ തന്നേ അടുക്കളയിൽ നിന്നും രോഹിണിയുടെ ശബ്ദം ഉയർന്നു തുടങ്ങി.. വായിച്ചിരുന്ന പത്രത്തിൽ നിന്നും തലയുയർത്തി പ്രകാശൻ അടുക്കളയിലേക്ക് തല ചെരിച്ചു നോക്കി.. പിന്നെ ഹാളിൽ സ്റ്റഡി ടേബിൾ ഇരുന്നു പഠിക്കുന്ന മകൾ ദേവികയേയും നോക്കി.. “അമ്മക്ക് ഇല്ലാത്തതു മറ്റുള്ളവർക്ക് വേണം എന്ന് … Read more

ഗ്രില്ലിട്ട വരാന്തക്ക് വെളിയിൽ, ബട്ടണുകൾ ഇടാത്ത ഷർട്ടിന്റെ കൈ മടക്കി തിരുകിക്കയറ്റിക്കൊണ്ട് കറുത്ത് ഉയരം കൂടിയ കൈലിയുടുത്ത ഒരു മനുഷ്യൻ…..

“”വരത്തർ Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “”‘പണി തീർന്നു കൊച്ചെ .. പൈസ തന്നാ ഞാമ്പൊക്കോളാം “”’ “‘ഏഹ് ?”” അടുക്കളപ്പുറത്തെ വരാന്തയിൽ വാഷിങ്‌മെഷീനിൽ നിന്നും തുണിയെടുത്തു വിരിച്ചുകൊണ്ടിരുന്ന സിന്ധു ഓർക്കാപ്പുറത്ത് അപരിചിതമായ ശബ്ദം കേട്ട് പുറകോട്ട് മലച്ചു . ഗ്രില്ലിട്ട വരാന്തക്ക് വെളിയിൽ, ബട്ടണുകൾ ഇടാത്ത ഷർട്ടിന്റെ കൈ മടക്കി തിരുകിക്കയറ്റിക്കൊണ്ട് കറുത്ത് ഉയരം കൂടിയ കൈലിയുടുത്ത ഒരു മനുഷ്യൻ . കളർ വേർതിരിച്ചറിയാനാവാത്ത ഒരു … Read more

ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു……

Story written by Sneha Sneha കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… കീറിയ യൂണിഫോമും കൂട്ടിപ്പിടിച്ച് കുനിഞ്ഞിരിക്കുന്ന ഞാൻ ക്ലാസ്സിലേക്ക് ടീച്ചർ വന്നതിറഞ്ഞിട്ടും ആ ഇരിപ്പു തുടർന്നു എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് ടീച്ചർ എൻ്റെ അടുത്തേക്കു വന്ന് പുറത്തു തട്ടി ഞെട്ടി തലയുയർത്തി നോക്കിയ എന്നോടു ചോദിച്ചു ടീച്ചർമാർ ക്ലാസ്സിലേക്കു വരുമ്പോൾ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം എന്നു തനിക്ക് അറിയില്ലേ അതും ഇനി ആരെങ്കിലും നിന്നോട് പ്രത്യേകം പറഞ്ഞു തരണോ ടീച്ചർ…. അത് “….. ഞാൻ … Read more

അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി…

Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… റോഡിലൂടെ നടന്നുപോകുന്ന രാജേന്ദ്രൻ നായര് കുറച്ചു കുട്ടികൾ അവിടെ കൂടി നിൽക്കുന്നത് കണ്ട് അങ്ങോടു ചെന്നു… കോളേജ് കുട്ടികൾ ആണെന്ന് തോന്നുന്നു… അവരിൽ മിക്കവരുടെയും കയ്യിൽ മൊബൈൽ ഉണ്ട്‌…. അവർ എന്തോ വീഡിയോ ഷൂട്ട് ചെയ്യുകയാണെന്നു മനസ്സിലായ രാജേന്ദ്രൻ നായർ കുട്ടികളെ വകഞ്ഞു മാറ്റി അകത്തേക്ക് നൂഴ്ന്നു കയറി… അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിക്കുന്നത് ആയിരുന്നു… ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു … Read more