ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു.ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി…
മരുഭൂമിയിലെ കാവൽക്കാർ… Story written by Jolly Shaji കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മൊബൈൽ ബെല്ലടിക്കുന്നത് കേട്ട നൂറ ഇറയത്തുന്നു ഓടി വന്നപ്പോളേക്കും ഉമ്മ ഫോൺ എടുത്തിരുന്നു… “ഇക്കാ എത്ര ദിവസായി ഒന്നു വിളിച്ചിട്ട്… ഇങ്ങള് എന്നേം മക്കളേം മറന്നേക്കുന്നു…” ഉമ്മയുടെ പരാതിയുടെ സങ്കടപെരുമഴ കേട്ടപ്പോൾ തന്നെ അവൾക്ക് ആളെ മനസ്സിലായി… “ഉപ്പ”… അവളുടെ മുഖത്ത് എന്തെന്ന് തിരിച്ചറിയാൻ പറ്റാത്തൊരു വികാരം ഉടലെടുത്തു… അവൾ കയ്യിലിരുന്ന പുസ്തകം അവിടെ കിടന്ന കട്ടിലിലേക്ക് അലസമായി എറിഞ്ഞിട്ടു…. … Read more