അരുണിനോട് അല്പനേരം സംസാരിച്ചപ്പോൾ ഒരുപാട് കാലം അടു ത്ത്‌ഇടപഴകിയ ഒരാളായിട്ടാണ് ഫീൽ ചെയ്തത്അ ല്ലെങ്കിൽ അങ്ങനെ ഒരു വൈബ് ആണ് അയാളിൽ നിന്നും……..
ആശ Story written by Fackrudheen Ali Ahammad കല്യാണത്തിനുള്ള ഒരുക്കങ്ങൾ എല്ലാം.നടത്തിയതായിരുന്നു ഈ സമയമുള്ള വരന്റെ പിൻവാങ്ങൽ പ്രതിശ്രുത വധുവിന്റെ വീട്ടിലും നാട്ടിലും ഒരുപാട് കിംവദന്തികൾക്കു കാരണമായി ഇതങ്ങനെ വിട്ടാൽ പറ്റില്ല.നമുക്ക് എല്ലാവർക്കും കൂടെ പോയി ചോദിക്കണം ബഹളം ഉണ്ടാക്കണം എന്നൊക്കെയായി കുടുംബക്കാരും നാട്ടിലെ കുറച്ച് ആളുകളും അത്രയും നേരം.തല താഴ്ത്തിയിരിക്കുന്ന പീതാംബരക്കുറുപ്പ് പറഞ്ഞു. സാരമില്ല നിശ്ചയമല്ലേ കഴിഞ്ഞുള്ളൂ കല്യാണം വിളികളൊന്നും ആരംഭിച്ചിട്ടില്ലല്ലോ എന്നാലും വേണ്ടെന്ന് പെണ്ണിൻറെ അച്ഛനായ ഞാനല്ലേ പറയുന്നത്?? പീതാംബരക്കുറുപ്പ് കർക്കശക്കാരനായി കുടുംബക്കാർ … Read more