സൗന്ദര്യം ശരീരത്തിനല്ല മനസ്സിനാണ് വേണ്ടതെന്ന് വെറും പത്താം ക്ലാസ്സുകാരനായ ഞാനെങ്ങനെയാ ബാങ്ക് മാനേജരായ അവനെ പറഞ്ഞ് മനസ്സിലാക്കുക….
കൊല്ല പരീക്ഷ രചന: Magesh Boji പത്താം ക്ലാസ്സ് കഴിഞ്ഞാല്‍ പിന്നെന്ത് എന്ന ചോദ്യത്തിന് മേസ്തിരി രാജേട്ടനും മൂത്താശ്ശാരി കൃഷ്ണേട്ടനും എന്നായിരുന്നു എന്നിലെ ഉത്തരം.. അതുകൊണ്ട് തന്നെ പത്താം ക്ലാസ്സിലെ ജയപരാജയങ്ങള്‍ എന്നെ ഒരിക്കലും ബാധിക്കുമായിരുന്നില്ല. കിണറ്റിന്‍ വക്കത്തിരുന്നു ഉമിക്കരിയിട്ട് പല്ലമര്‍ത്തി തേക്കുമ്പോഴാണ് വടക്കേതിലെ ഗോപന്‍ വന്ന് പറഞ്ഞത്, നമ്മള് തോറ്റെടാ ന്ന്. നിര്‍വ്വികാരനായിരുന്നു ഞാന്‍…. ഓല വീട്ടിലെ മണ്ണെണ്ണ വിളക്കിന്‍റെ ചോട്ടിലിരുന്ന് പഠിച്ചാ പിന്നെ റാങ്ക് കിട്ടും എന്ന് പരിഹസിച്ച് ഞാന്‍ കുലുക്കുഴിഞ്ഞ് തുപ്പി…. തെരുവു … Read more