എന്റെ ജീവിതം, അതെന്റെ ഇഷ്ടം. ആ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കേൾവി ശക്തി ശാപമായ നേരം….
വാത്സല്യം രചന: Sarya Vijayan ജീവിതത്തിന്റെ രണ്ടു ബിന്ദുക്കൾ കൂട്ടിമുട്ടിക്കുന്നത്തിൽ താൻ പരാജിതനായി എന്നയാൾക്ക് തോന്നി. കുഞ്ഞുനാൾ മുതൽ ലാളിച്ചു വളർത്തിയെടുത്ത മകൾ പറഞ്ഞ വാക്കുകൾ…. “എന്റെ കാര്യത്തിൽ ആരും തന്നെ ഇടപ്പെടേണ്ട.. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം… എന്റെ ജീവിതം, അതെന്റെ ഇഷ്ടം. ആ വാക്കുകൾ കാതിൽ അലയടിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം കേൾവി ശക്തി ശാപമായ നേരം. എന്റെ ശബ്‌ദം ഒന്നുയർന്നാൽ തേങ്ങി കരഞ്ഞു ചിണുങ്ങി നിന്ന കുട്ടിയായിരുന്നു. ഇന്ന് അവളുടെ ശബ്‌ദം എന്നേക്കാൾ … Read more