അത് കൊള്ളാം അമ്മ എന്ത് പണിയാ ഈ കാട്ടിയെ… ഏട്ടൻ വരുമ്പോൾ പറയാം എന്ന് കരുതി ഇരുന്നെയാ.. എല്ലാം നശിപ്പിച്ചു..അമ്മയും മോളും സംസാരിക്കുന്നത്……
ചിലങ്ക രചന: Sharath Sambhavi ബാലുവേട്ടൻ ഇന്ന് ഇല്ലാത്ത കൊണ്ട് ഓഫീസിലെ ക്യാഷ് കൌണ്ടർ ക്ലോസ് ചെയ്യൂവായിരുന്നു അപ്പോൾ ആണ് നാട്ടിൽ നിന്ന് അമ്മയുടെ കാൾ.. “ഡാ… കണ്ണാ.. ജോലി കഴിഞ്ഞോ ഇന്നത്തെ..? ” “ഇല്ലമ്മാ … കുറച്ച് കൂടിയുണ്ട്.. എന്ത്യേ… ഈ സമയത്ത് ” “ഡാ ഞായറാഴ്ച നീ എത്തില്ലേ ആ കുട്ട്യേ കാണാൻ പോവാൻ..” “ഏത് കുട്ടി… അമ്മ എന്തൊക്കെയാ ഈ പറയുന്നേ.. ” ഞാൻ ആകെ അമ്പരന്നു” “അത് ശരി അപ്പൊ നിന്റെ … Read more