പിന്നെ കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും എനിക്കു കുട്ടികളില്ല. ദൈവം അതിനുള്ള ഭാഗ്യം തന്നില്ല. അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു പോകുന്നു…….

കുടുംബിനി രചന: Krishnan Abaha ഞായറാഴ്ച ബിരിയാണി വെക്കണം എന്നു അവൾ പറയാൻ തുടങ്ങിയിട്ടു മാസങ്ങളായി. എന്നാൽ ഞാൻ പല കാരണങ്ങൾ പറഞ്ഞു അവളുടെ ആവിശ്യങ്ങൾ നിരസിച്ചു. കാരണം എന്റെ വിഷമങ്ങൾ എനിക്കേ അറിയൂ. ചേട്ടനും അവന്റെ ഭാര്യയും കുട്ടികളും പിന്നെ അനുജന്റെ കുടുംബം. പെങ്ങൾ പിന്നെ ഡിഗ്രിക്കു പഠിക്കുന്ന അനുജൻ. ഒരു വലിയ കുടുംബം തിങ്ങിപ്പാർക്കുന്ന ഈ കൊച്ചു വീട്ടിലെ ജീവിത ചിലവുകൾ മുന്നോട്ടു കൊണ്ടു പോകാനുള്ള തത്രപ്പാടുകൾ പറയാതിരിക്കുന്നതാണ് ഭേദം. കൂലിപ്പണിക്കാരനായ ചേട്ടനു ആഴ്ചയിൽ … Read more

കോളേജിൽ പഠിക്കുന്ന സമയത്താണ് ഞാൻ അമലിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയത്തിനു വഴിമാറി. ഒന്നരവർഷത്തേ പ്രണയം എന്റെ വീട്ടിലറിഞ്ഞു……

ശ്രീയേട്ടന്റെ പെണ്ണ് രചന: അഭിരാമി അഭി താലി കഴുത്തിൽ മുറുകുമ്പോൾ എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി. എന്റെ ഹൃദയമിടുപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടേയിരുന്നു. കരയിൽ പിടിച്ചിട്ട മത്സ്യത്തിന്റെ അവസ്ഥയായിരുന്നു അപ്പോൾ എനിക്ക്. നെറുകയിൽ സിന്ദൂരച്ചുവപ്പ് പടരുമ്പോൾ ഇനിയൊരു രക്ഷപെടൽ ഉണ്ടാവില്ല എന്ന തിരിച്ചറിവിൽ എന്റെ മിഴികൾ നിറഞ്ഞൊഴുകി. ശ്രീയേട്ടന്റെ വീട്ടിലേക്കു പോകാൻ നേരം നിറഞ്ഞൊഴുകിയ അമ്മയുടെ കണ്ണുനീരിനെയും ഏട്ടന്റെയും അച്ഛന്റെയും കണ്ണീരൊളിപ്പിച്ചുളള പുഞ്ചിരിയെയും അവഗണിച്ചു കാറിലേക്ക് കയറുമ്പോൾ സാധാരണ പെൺകുട്ടികളെപോലെ വീട് വിട്ടു പോകുന്ന ഒരുവളുടെ … Read more

മറ്റ് കുട്ടികളുടെ മുന്നിൽ വെച്ചു കൂർത്ത കാരിരുമ്പ് പോലുള്ള വാക്കുകൾ അവൾക്ക് ചുറ്റും വീശി എറിയുമ്പോഴും തനിക്ക് ദേഷ്യം അല്ലാതെ മറ്റൊന്നും തോന്നിയില്ല……..

രചന: നക്ഷത്ര ബിന്ദു കാതിലേക്ക് ഒഴുകിവരുന്ന നേർത്ത സംഗീതത്തിന്റെ അലയൊടികൾ ഹൃദയത്തിലെങ്ങോ ഒരു ഇളം തെന്നലായി തൊട്ട് തലോടാൻ തുടങ്ങിയതും പന്ത്രണ്ട് കൊല്ലം മുൻപ് താൻ കണ്ട പത്തു വയസ്സുള്ള ഒരു പെൺകുട്ടിയെ ഓർത്ത് പോയി… പൂച്ചക്കണ്ണുകളുമായ്‌, കറുത്ത് കുറുകിയ ഒതുക്കമില്ലാത്ത മുടിയും, ഇളം നിറവും മെലിഞ്ഞ മേനിയും ആയി ഒരു കുട്ടി.. അമല..അല്ല… അസത്ത്.. അങ്ങനെയാണല്ലോ താൻ പോലും അവളെ അഭിസംബോധന ചെയ്തിരുന്നത്… ഒൻപതു മണിയുടെ ക്ലാസിനു പത്തു മണിയാകുമ്പോ ക്ലാസ്സിന്റെ വാതിക്കൽ ഓടിക്കിതച്ചു വന്നു … Read more

മനുവേട്ടൻ…. ഇല്ല എന്റെ ഏട്ടൻ ഇത്രത്തോളം ഒരിക്കലും അധഃപതിക്കില്ല. കെട്ടിച്ചമച്ചകഥകൾ പറഞ്ഞ് നീയെന്നെ വിശ്വസിപ്പിക്കാൻ നോക്കേണ്ട……..

നറുംനിലാവ് എഴുത്ത്:- ഭാവനാ ബാബു(ചെമ്പകം) “ന്നാലും ന്റെ ഉണ്ണ്യേ …. നീ ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് മുത്തശ്ശി സ്വപ്നത്തിൽ പോലും നിരീച്ചില്യാ ട്ടോ……” തുളസിയുടെ കൈയും പിടിച്ചു വലതു കാൽ വച്ച് സ്വീകരണ മുറിയിലേക്ക് കയറാൻ ഒരുങ്ങിയപ്പോഴാണ് മുത്തശ്ശിയുടെ കണ്ണും നിറച്ചുള്ള പതം പറച്ചിൽ….. അത് കേട്ടതും, ഉണ്ണിയുടെ കാലുകൾ ഇടറി. പക്ഷെ അപ്പോഴും തുളസിക്കൊരു കൂസലും ഇല്ലായിരുന്നു…. അവൾ ഉണ്ണിയെ തള്ളി മാറ്റി മുകളിലത്തെ മുറിയിലേക്ക് വേഗത്തിൽ നടന്നകന്നു…. മുത്തശ്ശിയെ വേദനിപ്പിച്ചതിന്റെ നിരാശയിൽ ഉണ്ണി, … Read more

എനിക്കെന്തോ വല്ലാത്ത ഭയം തോന്നി ഞാൻ അവിടെ തന്നെ പതുങ്ങി നിന്നു അവരെന്നോട് അവിടെ വന്ന്….

എഴുത്ത് :- കാർത്തിക “”” മോളെ ചെറിയമ്മയ്ക്ക് ഒരു കാര്യം പറയാനുണ്ട് മോൾക്ക് ഒരു ജോലി ശരിയായിട്ടുണ്ട് അവിടെ പോയി ആ ജോലി ഏറ്റെടുക്കുകയാണെങ്കിൽ ധാരാളം പണം കിട്ടും നമ്മുടെ എല്ലാ പ്രശ്നങ്ങളും തീരും!”” തന്നെ കാണുമ്പോൾ തന്നെ ശാപവാക്കുകൾ വർഷിക്കുന്ന ചെറിയമ്മ ഇത്രത്തോളം കെഞ്ചി പറയണമെങ്കിൽ അതെന്തോ തട്ടിപ്പാണെന്ന് മനസ്സിലായിരുന്നു അവന്തികക്ക് അതുകൊണ്ടുതന്നെ അവൾ ഒന്നും പറഞ്ഞില്ല… “” നാളെ നിന്നെ കൊണ്ടുപോകാൻ അവരുടെ ഡ്രൈവർ കാറുമായി വരും നീ ഒരുങ്ങി അവരുടെ കൂടെ പോയാൽ … Read more

അവൻ അവളെ തഴുകി തലോടി അവളിലുള്ള സ്ത്രീ ത്വം ഉണർത്തി.. അവളുടെ കുളിർ സ്പർശനത്താൽ അവനിലെ പൗരുഷം ആഴങ്ങളെ പുൽകുമ്പോൾ ഇരുവരും ആ നിമിഷം ഒന്നായി അലിഞ്ഞു…….

ഇങ്ങനെയും ഒരു ആദ്യരാത്രി രചന : വിജയ് സത്യ മീനുട്ടിയുടെ വിവാഹ രാത്രിയാണെന്ന്.. നവ വധുവിന്റെ എല്ലാ പരിവേഷത്തോടുകൂടി അവൾ ബെഡിൽ രണ്ടുകാലും കുത്തിയിരുന്നു.. മനു ബെഡ്റൂമിന് പുറത്ത് ഹാളിൽ അമ്മയോടും അച്ഛനോടും എന്തൊക്കെ പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷണം കഴിഞ്ഞ ഉടനെ അവൾ നേരെ ബെഡ്റൂമിലേക്ക് കയറി വന്നു ഇരുന്നതാണ്.. നീ നടന്നോ ഞാൻ വരാം… അല്പം കഴിഞ്ഞ് അകത്ത് കയറി വന്ന അവന്റെ കയ്യിൽ പാൽ ക്ലാസ് ഉണ്ടായിരുന്നു.. ഒരു കൈയിൽ പാൽ ഗ്ലാസ് പിടിച്ചു … Read more

” സുഭദ്ര അക്ക ഒരു വൃ ത്തികെട്ട സ്ത്രീയാണ് ആർക്കും ഇവിടെ ഇഷ്ടമല്ല!! ഇവിടെ ധാരാളം ആണുങ്ങൾ വരും അതുകൊണ്ട് ഞങ്ങൾ തന്നെ വീട് മാറാൻ ഇരിക്കുകയാണ്…….

എഴുത്ത്:- കാർത്തിക “”” ചേച്ചി ചേച്ചിയുടെ ഫോൺ ഒന്ന് തരാമോ നാട്ടിലേക്ക് ഒന്ന് വിളിക്കാനാണ്!!!” ഭാഷ പോലും അറിയാത്ത ഈ നാട്ടിൽ തൊട്ട് അയൽവക്കത്തുള്ളവർ മലയാളികളാണ് എന്നറിഞ്ഞപ്പോൾ അതിന്റെ ആശ്വാസത്തിൽ അങ്ങോട്ടേക്ക് വന്നതായിരുന്നു അരുണിമ!!! ആ സ്ത്രീ അലക്കുകയായിരുന്നു അവരുടെ അരികിൽ ചെന്ന് അവരുടെ ഫോൺ മേടിച്ച് വിളിക്കാം എന്നൊരു പ്രത്യാശയായിരുന്നു ഉള്ളിൽ മുഴുവൻ.. അന്നേരം മാത്രമാണ് ആ സ്ത്രീ തന്നെ കാണുന്നത് വെറുപ്പോടെ തന്റെ മുഖത്തേക്ക് അവർ നോക്കി. “”” ദേ പെണ്ണെ ഞാനൊരു കാര്യം … Read more

പോവും മുൻപ് വെറുതെ അടുക്കളയിലുള്ള കടുകും പാത്രത്തിലേക്കു ഒന്ന് നോക്കി..നാലാം ക്ലാസുകാരന്റെ അഭിമാനം ചോർന്നു പോവാതിരിക്കാനുള്ള ഒരു രണ്ടുരൂപ തുട്ട് അതിലെവിടെയെങ്കിലും ഉണ്ടോന്നു അറിയാൻ……..

എഴുത്ത്:-ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്. സ്റ്റാമ്പ്‌ ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്. എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും കുലുക്കിയിരുന്നു. സ്റ്റാമ്പ്‌ എന്തായാലും പുസ്തകത്തിന്റെ ഉള്ളിൽ എടുത്തു വെച്ചു. സ്കൂൾ വിട്ടു വീട്ടിൽപോകുമ്പോൾ മനസ് മുഴുവൻ അമ്മയുടെ ഒഴിഞ്ഞ കടുകും ചെപ്പായിരുന്നു മനസ്സിൽ. എല്ലാവരുടെ കൂട്ടത്തിൽ എന്തിനാ ഞാനും ഇരുന്നു … Read more

കല്യാണം കഴിഞ്ഞു വന്ന് ഇവിടെ കയറിയപ്പോഴാണ് കാര്യങ്ങളിൽ എന്തൊക്കെയോ പന്തികേട് എനിക്ക് അനുഭവപ്പെടാൻ തുടങ്ങിയത് ആള് ആദ്യരാത്രി എന്റെ മുറിയിലേക്ക് വന്നതു…….

എഴുത്ത് :-കാർത്തിക “”” ഇനി ഞാൻ എന്തിന്റെ പേരിലാണ് ഈ വീട്ടിൽ നിൽക്കേണ്ടത് അമ്മ എന്നെ നിർബന്ധിക്കരുത് ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ് അച്ഛനും എന്നോട് ക്ഷമിക്കണം!””” എന്നും പറഞ്ഞ് ആ വീട്ടിൽ നിന്ന് പടിയിറങ്ങാൻ നോക്കിയപ്പോൾ അമ്മ മുന്നിൽ വന്നു നിന്നിരുന്നു നീ പടിയിറങ്ങിയാൽ അടുത്ത നിമിഷം ഞാൻ എന്റെ ജീവൻ തന്നെ വേണ്ട എന്ന് വയ്ക്കും എന്ന് പറഞ്ഞ് അമ്മ എന്നെ ധർമ്മ സങ്കടത്തിൽ ആക്കി എന്തുവേണമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ നിന്നു … Read more

ഇന്നലെ രാത്രി മ ദ്യപിച്ച് വന്ന ഭർത്താവ് ബലംപ്രയോഗിച്ച് തന്റെ ശ രീരത്തിൽ കാട്ടിയ ക്രൂ രത രശ്മി ആ ലേഡി ഡോക്ടർക്ക് മുമ്പിൽ അവൾ തുറന്നുകാട്ടി…….

ര തി വൈകൃതം രചന : വിജയ് സത്യ “സാർ അടിച്ചു ഇളക്കിയത് അണപ്പല്ല് ആണെങ്കിൽ ഒരു മനുഷ്യായുസ്സുള്ള ജീവിതകാലം മുഴുവൻ ചവച്ചരച്ച് തിന്നേണ്ട ഒരു പല്ലിന് ലക്ഷങ്ങൾ വിലയുണ്ട്..സാറിനു മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഞാൻ തരാം..” “അയ്യോ ആരും അടിച്ചിളക്കിയത് ഒന്നുമല്ല ഇത് ഞാൻ ബൈക്കിൽ നിന്നും മുഖമടച്ചു വീണതാണപ്പോൾ ഇളകിയതാണ്..” ഇളകിയ പല്ല് പറിച്ച് കളയാൻ ദന്തഡോക്ടറെ സമീപിച്ചപ്പോൾ ഡോക്ടർ ചോദിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മനു.. ഇന്നലെ രാത്രിയാണ് ഭാര്യ രശ്മി മനുവിനെ … Read more