അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും……

രാത്രിയിലെ അവകാശതർക്കങ്ങൾ രചന: Haritha Harikuttan “അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും” ശ്യാം അലീനയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അലീന ഒരു നിമിഷം ഭക്ഷണത്തിൽ നിന്ന് മുഖമുയർത്തി ശ്യാമിനെ നോക്കി… “എന്താ ശ്യാം, എന്താ ഇങ്ങനെയൊക്കെ പറയുന്നത്… പെട്ടെന്ന് എന്താ ഇങ്ങനെയൊക്കെ തോന്നാൻ”… അലീനയുടെ മുഖത്ത് ചെറിയരീതിയിൽ വിഷാദം നിഴലിച്ചു….. “പെട്ടന്നു തോന്നിയതൊന്നുമല്ല…” ശ്യാം അലീനയെ നോക്കി പറഞ്ഞു….. “പിന്നെ “….അവൾ അക്ഷമയായി ചോദിച്ചു……. … Read more

ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട .ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീ ഷണിപെടുത്തി…..

സ്ത്രീധനം രചന: Joseph Alexy “ഒരു രൂപ പോലും വാങ്ങാതെ ധർമ്മ കല്യാണം കഴിച്ചു അവളേം കൊണ്ട് ഇങ്ങോട്ട് വരാന്ന് എന്റെ മോൻ?വിചാരിക്കണ്ട ” ജയരാജൻ രണ്ടും കൽപ്പിച്ചു മകനെ ഭീഷണിപെടുത്തി. “അയിന് ഞാൻ അല്ലെ കെട്ടണേ അച്ഛൻ അല്ലാലൊ?” ആദിയും വിട്ട് കൊടുത്തില്ല. “നീ അവളേം കൊണ്ട് ഇങ്ങോട്ട് അല്ലെ വരണേ.. നിനക്ക് സ്വന്തം ആയിട്ടും കിടപ്പാടം ഒന്നും ഇല്ലാലോ ഇത്രക്ക് ഞെളിയാൻ ” “അച്ഛാ അവൾക്ക് നല്ലോരു ജോലി ഉണ്ട് വിദ്യാഭ്യാസം ഉണ്ട് എല്ലാത്തിലും … Read more

ജാൻസി കൈ കഴുകി തുടച്ചു വീണ്ടും ഒന്ന് കൈകൾ മണത്തു നോക്കി… എന്തോ ഒരു പച്ച ഉളുമ്പ് മണം ഇപ്പോളും ഉണ്ട്.. ചോ രയുടെയോ മൂത്രത്തിന്റെയോ……..

Story written by Meenu M ഇനി നീ വന്നു വല്ലോം കഴിച്ചേച്ചു മതി പെണ്ണെ…… ട്രീസചേച്ചിയുടെ ശബ്ദം.. ജാൻസി തലയുയർത്തി നോക്കി. ത്രേസ്യാമ്മച്ചിയുടെ തുണികൾ അലക്കാൻ നിൽക്കുക ആയിരുന്നു അവൾ… കഴിഞ്ഞേച്ചു വരാം ചേച്ചി…… മൂത്രത്തിൽ കുഴഞ്ഞ തുണികൾ അലക്കി കഴിഞ്ഞു വൃത്തിയിൽ ഊരിയെടുത്തു ഡെറ്റോളിൽ മുക്കി വച്ചു…. മ ,ലം പറ്റിയത് വേറെ അലക്കിയെടുത്തു അതും ഡെറ്റോളിൽ മുക്കി. ആദ്യം വച്ചത് വിരിച്ചിട്ടു. ബാക്കി കൂടെ പിഴിഞ്ഞ് വിരിച്ചു വന്നപ്പോൾ ജാൻസി തളർന്നു പോയി… … Read more

ഞാന്‍ വേഗം കണ്ണാടിക്കരികിലേക്ക് ചെന്നു. പച്ച നിറത്തിലുള്ള ചെറിയ പൊട്ട്… ഞാന്‍ കൗതുകത്തോടെ അവനെ നോക്കി. ഒരു നിഷ്കളങ്കമായ ചിരി സമ്മാനിച്ച് അവന്‍…….

വി ശുദ്ധ വേ’ ശ്യ രചന: Magesh Boji കടത്തിന്‍റെ മുകളില്‍ കടം കയറി പണ്ടാറമടങ്ങി നില്‍ക്കുന്ന എന്‍റെ മുന്നിലെ അവസാന പിടി വള്ളിയായിരുന്നു ഭാര്യയുടെ കഴുത്തിലെ രണ്ടര പവന്‍റെ താലിമാല… അവളത് ഊരിയെടുത്ത് എന്‍റെയീ ഉള്ളം കയ്യിലേക്ക് വെച്ച് തരുമ്പോള്‍ വേദനയോടു കൂടി ഒന്നേ പറഞ്ഞുള്ളൂ , ഈ ബിസിനസ്സും കൂടി പൊളിഞ്ഞിട്ടിങ്ങോട്ട് വന്നാല്‍ നിങ്ങള്‍ക്കിനി ഊരി തരാന്‍ ആ കാണുന്ന അയല് കെട്ടിയ കയറ് മാത്രമേ ബാക്കിയുള്ളൂ എന്ന്. അവള്‍ ചൂണ്ടി കാണിച്ച അയല് … Read more

ആരുടെയും മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങിനടന്നു. അറുത്തുമുറിച്ചുള്ള എന്റെ വാക്കുകൾക്ക് മുന്നിൽ ഞങ്ങളുടെ വിവാഹത്തിന് അമ്മയും സമ്മതം മൂളി……..

അമ്മയിൽ നിന്നും അമ്മായിയമ്മയിലേക്ക് രചന: അഭിരാമി അഭി എട്ടുമണിയായിട്ടും ഉറക്കം തീരാതെ പുതപ്പ് ഒന്നൂടെ തലവഴി വലിച്ചിട്ടു തിരിഞ്ഞുകിടക്കുമ്പോഴാണ് നെറ്റിയിൽ ഒരു തണുത്ത കൈ പതിഞ്ഞത്. കണ്ണുതുറക്കാതെ തന്നെ ആളെ മനസിലായിരുന്നു. അമൃത എന്ന അമ്മു. എന്റെ മുറപെണ്ണ് ആണ്. കൗമാരം മുതൽ എന്റെ നല്ലപാതിയായി സ്വപ്നം കണ്ടവൾ. ” ഒന്നെണീക്ക് വിഷ്ണുവേട്ടാ ഉച്ചയായാലും കിടന്നുറങ്ങിക്കോളും. ” എന്റെ തലയിൽ നിന്നും പുതപ്പ് വലിച്ച് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. ” രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് … Read more

എവിടെ നിന്നോ എത്തിയ പേരറിയാ കാറ്റിൽ അറിയാതെ വന്ന് വീണ് മുളച്ച് പൊന്തിയ എന്റെ ജീവിതം നശിപ്പിക്കാൻ പോകുന്ന ഒര ന്തക വിത്ത്…

അകം രചന: രമേഷ് കൃഷ്ണൻ മഴമേഘങ്ങൾ തുന്നിചേർത്ത് ഇരുൾ മൂടിയ സന്ധ്യയിൽ പെയ്തിറങ്ങുന്ന ഓരോ മഴതുള്ളികൾക്കു പിറകിലും തണുത്ത കാറ്റിന്റെ അദൃശ്യ കരങ്ങളുണ്ടായിരുന്നു.. മഴയെ എല്ലാവരും കണ്ടു… അറിഞ്ഞു പറഞ്ഞു… കാറ്റിനെ ആരുമറിഞ്ഞില്ല…അതെന്താണാവോ ഹോസ്പിറ്റലിൽ നിന്നും വന്ന് വീട്ടിലെത്തിയപ്പോളേക്കും വീടിനു മുൻപിൽ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു… അകത്ത് കയറി ഒരു ചായ കുടിച്ച് രാവിലെമുതൽ നടത്തിയ സർജറികളുടെ ക്ഷീണത്തിൽ അല്പസമയമിരുന്നു… ഓരോ ദിവസവും എത്രപേരാണ് കാണാന്‍ വരുന്നത്… എത്രയെത്ര മുഖങ്ങളാണ് ഓരോരുത്തർക്കും.. ചിലർക്ക് കുഞ്ഞുങ്ങൾ ഇല്ലാഞ്ഞിട്ട് ചിലർ … Read more

അല്ലെങ്കിലും തൻ്റെ എതിർവശത്തെ കസേരയിൽ അയാൾ വന്നിരുന്നാൽ മാത്രമേ ,അതാണ് താനിത്ര നാളും സ്നേഹിച്ചിരുന്ന ആളെന്ന് തനിക്ക് മനസ്സിലാകു, കാരണം രണ്ട് പേരുടെയും…….

Story written by Saji Thaiparambu ഫെയ്സ് ബുക്കിലൂടെ കണ്ട് മുട്ടിയ കാമുകനെ കാണാനാണ് ഭർതൃമതിയായ അവൾ ആ കോഫീ ഷോപ്പിലെത്തിയത് അധികമാരും ശ്രദ്ധിക്കാത്ത സ്റ്റെയർകെയ്സിന് താഴെയുള്ള രണ്ട് കസേരകൾ മാത്രമുള്ള ആ ടേബിളിൽ അവൾ കാമുകനെയും കാത്തിരിക്കുമ്പോൾ വെയിറ്റർ അങ്ങോട്ടേക്ക് വന്നു. എന്താ വേണ്ടത്? അയാൾ കൈയ്യിലിരുന്ന ചെറിയ ഡയറിയും പേനയുമെടുത്തു കൊണ്ട് ചോദിച്ചു പറയാം, ഒരാള് കൂടെ വരാനുണ്ട്,, അതും പറഞ്ഞവൾ പ്രധാന വാതിലിലേക്ക് ആകാംക്ഷയോടെ എത്തി നോക്കി. അത്യാവശ്യം തിരക്കുള്ളൊരു ഷോപ്പായിരുന്നത് കൊണ്ട് … Read more

ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും……..

Story written by Maaya Shenthil Kumar നാല്പത്തിയഞ്ചാം വയസ്സിൽ അവൾ സ്റ്റേജിലേക്ക് കയറുമ്പോൾ ചിലരുടെയൊക്കെ മുഖത്തു പരിഹാസമായിരുന്നു… ഇവൾക്കെന്തിന്റെ സൂക്കേടാ എന്നൊക്കെ ചിലർ അടക്കം പറയുന്നുണ്ടായിരുന്നു… നടുവും തല്ലി വീണാൽ ഞാൻ തിരിഞ്ഞുനോക്കില്ല എന്ന് മോൾ പകുതി കളിയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞതു കൊണ്ടാവും ഇന്നലെ വരെ ഉണ്ടായിരുന്ന സന്തോഷം അവളുടെ മുഖത്തും കാണുന്നില്ല പക്ഷെ വർഷങ്ങൾക്കു ശേഷം മീര ചിലങ്കയണിഞ്ഞപ്പോ അവളെക്കാളേറെ സന്തോഷം എനിക്കായിരിക്കുന്നു… ഒരിക്കൽ ഞാൻ കാരണം അഴിച്ചു വച്ചതാണ്… ഇന്നിപ്പോൾ വീണ്ടും… … Read more

എന്നും കുന്നും ഈ ഓർഡറുകൾ വാങ്ങിപ്പണിത് കടക്കാരേ രക്ഷിച്ചിട്ടു എന്തു കാര്യം. ഈ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഇനിയുമെത്ര നാൾ കാക്കണം, സമ്പന്നനാകാൻ……..

രാജീവേട്ടൻ രചന:-രഘു കുന്നുമ്മക്കര പുതുക്കാട് വെള്ളിയാഴ്ച്ച. സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള. ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി സൂചിപ്പിച്ചു. “അരുൺ, മാലകളെല്ലാം നമുക്ക് ശനിയാഴ്ച്ച രാത്രി തന്നെ തീർക്കണം ട്ടാ, ഞായറാഴ്ച്ച പതിനൊന്നു മണിക്ക് എനിക്കൊരു പെണ്ണുകാണൽ ചടങ്ങുണ്ട്. എത്ര വൈകിയാലും, ശനിയാഴ്ച്ചക്കു തന്നെ തീർക്കാം ട്ടാ” അരുൺ, തല കുലുക്കി. ഒരുദിവസം നേരത്തേ ജോലി തീർന്നാൽ, അത്രയും നേരത്തേ ആഭരണം ഷോപ്പിലെത്തിച്ച് അടുത്ത ഓർഡർ വാങ്ങാം. … Read more

നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു……

പകരക്കാരി രചന: അഭിരാമി അഭി വിവാഹമണ്ഡപം മരണവീട് പോലെ നിശ്ശബ്ദമായിരുന്നു. മുഹൂർത്തമടുത്തപ്പോൾ വധുവിനെ കാണാനില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു. എന്നിലേക്ക്‌ നീണ്ട സഹതാപം നിറഞ്ഞ കണ്ണുകളെ നേരിടാനാവാതെ ഞാൻ തല കുനിച്ചുനിന്നു. ഉള്ളിലെ ചൂട് വിയർപ്പായി നെറ്റിയിലൂടെ ചാലിട്ടൊഴുകി. “മോളേ ആരതി…” മുത്തശ്ശന്റെ വിളികേട്ട് അവൾ പതിയെ മുന്നിലേക്ക് വന്നു. “അഭി ഇവളുടെ കഴുത്തിൽ താലി കെട്ടും” ഉറച്ചതായിരുന്നു … Read more