പുനർവിവാഹം ~ ഭാഗം 31, എഴുത്ത്: അശ്വതി കാർത്തിക
രണ്ടു മക്കളും അച്ഛന്റെ അമ്മയുടെയും ആഗ്രഹങ്ങൾ കൊത്ത് ഉയർന്നു പഠിച്ചു…… ചിക്കു പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് കേറി… കിച്ചു BA ക്കും… ❣️❣️❣️❣️❣️❣️❣️ അച്ഛന്റെ പിറന്നാൾ ആണ് രണ്ടു ദിവസം കൂടെ കഴിഞ്ഞാൽ വീട്ടിൽ എല്ലാവരും വന്നിട്ടുണ്ട്…ആകെ ഒച്ചയും ബഹളവും ഒക്കെയാണ്….. 90 മത്തെ പിറന്നാളാണ് ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അച്ഛൻ പറഞ്ഞെങ്കിലും എല്ലാവരും കൂടെ പിറന്നാൾ ഒരു ആഘോഷമാക്കി മാറ്റണമെന്നു തീരുമാനിക്കുകയായിരുന്നു…. കൊച്ചുമക്കൾക്ക് ആയിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം….ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ … Read more