വിരിപ്പിന് തലയിണയ്ക്ക് ഒക്കെ അർജുവിന്റ മണം.. തോന്നിയതാണോ എന്ന് അറിയാൻ വീണ്ടും മണത്തു നോക്കി……
നിന്നിലൂടെ… Story written by Ammu Santhosh “നല്ല തലവേദന അനു.ബാം ഇരിപ്പുണ്ടോ?” അനു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. Lkg ക്ലാസ്സ് മുതൽ പിജി വരെ ഒരുമിച്ചു പഠിച്ചവൾ. എന്റെ ഹൃദയം എന്ന് ഞാൻ എന്റെ ഭർത്താവിനോട് തന്നെ പറയുന്നവൾ.ഓഫീസിൽ നിന്നു അവളുടെ വീട്ടിലേക്ക് പോയിട്ടാണ് ഞാൻ മിക്കവാറും എന്റെ വീട്ടിൽ എത്തുക. “നീ ഒന്ന് കിടന്നോളു ഞാൻ കുറച്ചു കാപ്പി ഇട്ടു ബാമുമായി വരാം. കുളിക്കുവാണേ “ ഞാൻ ചിരിയോടെ കട്ടിലിലേക്ക് വീണു. അതേ … Read more