ഇനീം ഇയ്യ് ന്നെപറ്റിക്കുവാണോ .. ഇയ്യും ആ റസിയയും ഗീത ടീച്ചറെ പറമ്പിൽ എന്താക്കുവായിരുന്നു….
എഴുത്ത്:-സൽമാൻ സാലി ” ഇയ്യ് ഇങ്ങട് ബാ .. ഇന്ന് അന്റെ മജ്ജത്ത് ഞാൻ എടുക്കും … രാവിലെ മീൻ പിടിക്കാൻ ഇറങ്ങിയതാണ് . വൈകിട്ട് പൊരേൽ കേറി വരുമ്പോൾ ഒരു വെട്ടുകത്തിയുമായി ഉമ്മ ഉമ്മറത്തുണ്ട് . തൊട്ട് പിന്നിൽ ഷാഹിയും … എന്നെ ഇറക്കി ചങ്ങായി ബൈക്കുമായി പോവുകയും ചെയ്തു .. അകത്തോട്ട് കേറണോ അതോ ഓടണോ എന്നാലോചിച്ചു മുറ്റത്ത് തന്നെ നിന്നു … ”അല്ല് അയ്‌നും മാത്രം എന്താ ഇത്ര പ്രശ്നം ..? ”അനക്ക് … Read more