അവൻ്റെ കയ്യിൽ മൊബൈൽ ഫോണുള്ളതാണ് ,ഞാൻ കുളിക്കാൻ കയറുമ്പോൾ എന്തേലും കുരുത്തക്കേട് ഒപ്പിക്കുമോന്നറിയില്ലല്ലോ…..
Story written by Saji Thaiparambu ആൻ്റീ അഭി എവിടെ ? ഞാൻ കുളിക്കാനായി മുടിയിൽ എണ്ണ തേച്ച് പിടിപ്പിച്ചോണ്ടിരിക്കുമ്പോഴാണ് മോൻ്റെ കൂട്ടുകാരൻ ജോബി,വീട്ടിലേക്ക് കയറി വന്നത് അവൻ ട്യൂഷന് പോയല്ലോ ? ആണോ? എപ്പോഴാ തിരിച്ച് വരുന്നത്? ഇനിയവൻ തിരിച്ചെത്തുമ്പോൾ പന്ത്രണ്ട് മണി കഴിയും, സാധാരണ ജോബി വരുമ്പോൾ അഭിയില്ലെങ്കിൽ ,അവൻ തിരിച്ച് പോകാറാണ് പതിവ് ,പക്ഷേ എന്തോ അഭി,വരാൻ താമസിക്കുമെന്നറിഞ്ഞിട്ടും, ജോബി പോകാൻ കൂട്ടാക്കാതെ ലിവിങ്ങ് റൂമിലെ സെറ്റിയിൽ കയറി അമർന്നിരുന്നപ്പോൾ, എനിക്കെന്തോ വല്ലായ്ക … Read more