നീ ഇന്നലെ ആരോടാ സംസാരിച്ചത് രാത്രി..എന്റെ തൊട്ടപ്പുറത്തെ ബെഡിൽ കിടക്കുന്ന നസീർ എന്നോട് ചോദിച്ചുസംസാരിക്കേ ഞാനോ… രാത്രിയിലോ.. നിനക്ക് തോന്നിയതാകും………
എഴുത്ത്:- നൗഫു ചാലിയം കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ലൈസൻസ് എടുക്കാൻ പോകാൻ തുടങ്ങിയത് മുതൽ രാത്രിയിലെ യാത്രയായിരുന്നു ഇടങ്ങേറായി തോന്നിയിരുന്നത്… അങ്ങോട്ട് പോകാൻ കാർ ഏൽപ്പിച്ചിരുന്നെങ്കിലും ഇങ്ങോട്ട് കൊണ്ട് വരൻ ഞാൻ പഹയനോട് പറഞ്ഞില്ല… അങ്ങോട്ട് കൊണ്ട് പോകുന്നതിന് തന്നെ പഹയന് എന്നും ഇരുപത്തി അഞ്ചു റിയാൽ ആയിരുന്നു കൂലി… അങ്ങോട്ടും ഇങ്ങോട്ടും അറുപതു റിയാൽ വേണമത്രേ…” “അതെന്താടാ എന്ന് ചോദിച്ചപ്പോൾ അവൻ പറയാണ് ഒരു മണിക്കൂർ എനിക്ക് വെയിറ്റ്ങ് കൂലിയായി പത്തു റിയാൽ … Read more