ഞാൻ നിന്നോട് പറഞ്ഞതല്ലേ മോളേ രാജീവനോട് പറഞ്ഞ് വേറെ വീടെടുത്ത് മാറാൻ, നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് വർഷം അഞ്ചായില്ലേ?……..

Story written by Saji Thaiparambu കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… എങ്ങനെയുണ്ട് മോളേ,,, രാജീവൻ്റെ അനിയൻ്റെ കെട്ട്യോള്? ഒരുപാട് നാളുകൾക്ക് ശേഷം വീട്ടിലേയ്ക്ക് വന്ന മകൾ ഗൗരിയോട് ഭാനുമതി ചോദിച്ചു ഓഹ് സ്നേഹമൊക്കെയാണമ്മേ മുൻപ് ഞാൻ അനുജൻമാരുടെ ഡ്രസ്സ് അലക്കിയാൽ മതിയാരുന്നു പക്ഷേ ഇപ്പോൾ അനുജത്തിയുടെ കൂടെ അലക്കി കൊടുക്കണം ,അവള് ജോലിക്കാരിയല്ലേ ഒന്നിനും സമയമില്ല ,രാവിലെ ദിനേശനോടൊപ്പം പോയാൽ വൈകുന്നേരം അവൻ്റെയൊപ്പമേ തിരിച്ച് വരു, അതിനിടയിൽ ആഴ്ച്ചയിൽ ഒരു ഞായറാഴ്ച്ച ദിവസമുള്ളത് അവര് … Read more

ആശുപത്രിയിൽ നിന്ന് വീട് എത്തിയപ്പോഴും കുഞ്ഞിനെ കാണാൻ എത്തിയ അമ്മയോടും മാളുവിനോടും അവൾ അച്ഛനെ പറ്റി മാത്രമാണ് തിരക്കിയത്……

എഴുത്ത്:-അംബിക ശിവശങ്കരൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഗർഭിണിയായ തന്റെ ഭാര്യക്ക് നൽകാൻ അവളുടെ ഇഷ്ട പലഹാരങ്ങൾ അവൻ കയ്യിൽ കരുതിയിരുന്നു. എന്നത്തെയും പോലെ കൊതിയൂറുന്ന പലഹാരപ്പൊതി അവൾക്ക് മുന്നിൽ അഴിച്ചു നീട്ടുമ്പോൾ എപ്പോഴും കാണാറുള്ള കൗതുകം അവളുടെ മുഖത്ത് കണ്ടില്ല. ആ പൊതി വാങ്ങി ടേബിളിലേക്ക് വെച്ച് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി. ” മോൻ ഉറങ്ങിയോ? “ തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസ് വാങ്ങിക്കൊണ്ട് അവനവളോട് ആയി … Read more

തന്റെ തോളിനു മുകളിലൂടെ അയാളുടെ കൈകൾ മൗസിലേക്ക് നീണ്ടതും പതിയെ അയാളുടെ കൈമുട്ടുകൾ തന്റെ മാ റിലേക്ക് അടുത്തതും…

കുഞ്ഞുടുപ്പ് Story written by Sabitha Aavani കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഉച്ചതിരിഞ്ഞ് രണ്ടാമത്തെ പീരീഡ് ആവുന്നതേ ഉള്ളു. കണ്ണുകളിൽ മയക്കം പടർന്നിറങ്ങവേ അടുത്ത ബെല്ല് മുഴങ്ങി. പുസ്തകമെടുത്തു ലാബിലേക്കൊരു ഓട്ടമായിരുന്നു. നീളൻ വരാന്ത കടന്നു അകത്തേയ്ക്ക് കയറുമ്പോൾ ഒരു പ്രത്യേകതരം മണം ഉണ്ടാവും. നിരന്നിരിക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീനുകളിൽ ആദ്യം വന്നവർ സ്ഥലം പിടിക്കും. പതിയെ മൂന്നും നാലും പേരടങ്ങിയ ചെറിയ ഗ്രൂപ്പുകളായി മുഴുവൻ കുട്ടികളും അവിടെ നിരക്കും. കുട്ടികളുടെ പ്രിയപ്പെട്ട സാര്‍ … … Read more

അവന്റെ കൗമാരവും യൗവനവുമൊന്നും അവൻ അറിഞ്ഞിട്ടില്ല.. അവൻ ജീവിച്ചത്‌ മുഴുവൻ നിങ്ങള് രണ്ട് കൂടപിറപ്പുകൾക്ക് വേണ്ടി മാത്രമാ……

എഴുത്ത്:- ദേവാംശി ദേവ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “അമ്മ എന്തൊക്കെയാ പറയുന്നത്.. ഈ വയസാം കാലത്ത് ഏട്ടനിനി പെണ്ണുകെട്ടാത്തത് കൊണ്ടാ… വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ.” വിനീത സാവിത്രി അമ്മയുടെ മുൻപിൽ ഉറഞ്ഞു തുള്ളുമ്പോൾ കേൾവിക്കാരായി അവളുടെ രണ്ടാമത്തെ ഏട്ടൻ വരുണും ഭാര്യ രേണുവും ഉണ്ടായിരുന്നു.. “അവന് എന്ത് വയസ്സായെന്ന നീ പറയുന്നത്….നാല്പത്തിയഞ്ച് വയസൊക്കെ വിവാഹം കഴിക്കാനൊരു തടസമാണോ..” “പിന്നെ നാല്പത്തഞ്ച് വയസ്സെന്നുപറയുന്നത് കൗമാരമാണോ..” “അവന്റെ കൗമാരവും യൗവനവുമൊന്നും അവൻ അറിഞ്ഞിട്ടില്ല.. അവൻ ജീവിച്ചത്‌ … Read more

വലിയ വിളക്കണഞ്ഞു. ബെഡ് ലാമ്പിന്റെ നേർത്ത നിലാവെട്ടം ശേഷിച്ചു. അവൾ, അയാൾ ക്കരികിലേക്കു തിരിഞ്ഞു കിടന്നു. ഗാഢം പുണർന്നു……..

വെഡിംഗ് ആനിവേഴ്സറി എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ബീ വറേജു കോർപ്പറേഷന്റെ കൗണ്ടറിനു മുന്നിൽ, ഏറെ ശുഷ്കമായൊരു വരിയാണുണ്ടായിരുന്നത്. രണ്ടുലിറ്റർ മാ ൻഷൻ ഹൗസ് ബ്രാ ണ്ടിയാണ് വാങ്ങിയത്. ബ്രാ ണ്ടിക്കുപ്പികളുമായി മുൻപേ നടന്ന രഞ്ജിത്തിനെ, സുമേഷ് അനുഗമിച്ചു. രഞ്ജിത്ത്, ബൈക്കിൽ കയറുന്നതിനു മുൻപായി ഇരുകുപ്പികളും സുമേഷിനെ ഏൽപ്പിച്ചു. “സുമേഷേ, കൂട്ടാരാ; ഈ രണ്ടു കുപ്പീം നീയ്യ് അരേലു വച്ചോ;. പ്രദീപിനു നേരല്യാത്ത കാരണം, ഞാനാ പറഞ്ഞേ ഇതു വാങ്ങാന്ന്. … Read more

ഷെൽഫിന്റെ മുകളിൽ ഇരുന്ന മൊബൈൽ കൈയെത്തി പിടിച്ച് എടുത്തു. മൈബൈലിലെ സ്ക്രീനിൽ തെളിഞ്ഞ നമ്പർ കണ്ടപ്പോൾ സതിയുടെ മുഖത്ത്……

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ചെമ്മൺ പാത കഴിഞ്ഞ് വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ തന്നെ ഉച്ചത്തിൽ മക്കൾ സന്ധ്യനാമം ജപിക്കുത് രാജൻ കേട്ട് തുടങ്ങി. ഇടവഴി കഴിഞ്ഞ് വീടിന്റെ മുറ്റത്തേക്ക് എത്തുമ്പോൾ ഉമ്മറത്ത് കത്തിച്ചു വച്ച നിലവിളക്കിന്‌ സമീപം മക്കൾക്കൊപ്പം അയാളുടെ ഭാര്യ സതിയും ഇരിപ്പുണ്ടായിരുന്നു.. രാജനെ കണ്ടപ്പോഴേക്കും കണ്ണടച്ച് കൈ കൂപ്പി നിലവിളക്കിലേക്ക് മൗനമായി പ്രാർത്ഥിച്ചു കൊണ്ട് സതി എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. രാജൻ കയ്യിൽ ഇരുന്ന പൊതി സതിയെ … Read more

ശ്രീനിച്ചേട്ടന്റെ സംഭാഷണത്തോെടൊപ്പം ഒരു വഴുത്ത ചിരിയും ഇടകലരുന്നു. മേഘമോൾക്കു മുഷിച്ചിൽ തോന്നി, അച്ഛൻ, ഇത്ര നേരത്തേ തന്നെ പുറത്തു……

ഭാഗ്യക്കുറി എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… മേഘമോളുടെ കുളിയും ഒരുങ്ങലുമെല്ലാം പൊടുന്നനേ തീർന്നു. പുസ്തകങ്ങൾ ഭംഗിയായി ബാഗിൽ അടുക്കി വച്ച്, അവൾ അമ്മയുടെ വരവും നോക്കി കാത്തിരുന്നു. ചെത്തിത്തേയ്ക്കാത്ത പരുക്കൻ ഇഷ്ടികച്ചുവരിലെ പഴഞ്ചൻ ക്ലോക്കിൽ സമയം എട്ടരയെന്നു കാണിച്ചു. പ്ലാസ്റ്റിക് ചാക്കു കൊണ്ടു പഴുതടച്ച ജനലിലെ ചെറുവിടവിലൂടെ കടന്നുവന്ന ശീതക്കാറ്റിൽ ഉടലു കുളിരുന്നു. വിരിയോടുകൾ പതിപ്പിക്കാത്ത അകത്തളത്തിലാകെ ചെമ്മൺ പൊടി തൂവിക്കിടന്നു. പണി തീരാത്ത ചെറിയ വാർക്കപ്പുരയുടെ മച്ചിൽ … Read more

പലരും ഒരുപാട് സംസാരിച്ചു നോക്കി, ഞാനും അമ്മയും കാലുപിടിച്ച് കരഞ്ഞു പറഞ്ഞു നോക്കി എന്നിട്ടും ദിനേശേട്ടന്റെ ആ ബന്ധത്തിൽ നിന്ന് മാറിയില്ല……

ജീവിത ചലഞ്ച്… എഴുത്ത്: ശ്യാം കല്ലുകുഴിയിൽ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അഞ്ചു വർഷം മുൻപ് ആയിരുന്നു എന്റെ കല്യാണം, അച്ഛനും അമ്മയും ഇല്ലാതെ ബന്ധുവീട്ടിൽ ആട്ടും തുപ്പുമേറ്റ് അടുക്കള പണിയുമെടുത്ത് കിടക്കുമ്പോൾ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു എനിക്ക്. അപ്പോഴാണ് ദിനേശേട്ടനും അമ്മയും കൂടി പെണ്ണ് കാണാൻ വരുന്നത്, അവർക്ക് പെണ്ണിനെ മാത്രം മതിയെന്ന് പറഞ്ഞപ്പോൾ ബന്ധുക്കൾ പെട്ടെന്ന് തന്നെ കല്യാണം ഉറപ്പിച്ചു… കിട്ടാതെ പോയ അമ്മയുടെ സ്നേഹം തന്നാണ് ആ … Read more

ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ പറഞ്ഞ്…..

എഴുത്ത്:- ഞാൻ ഗന്ധർവൻ കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ടാ, എനിക്ക് ഇപ്പൊ അവളെ കാണണം. ഒരുതെറ്റും ചെയ്യാത്ത എന്നെ എന്തിനാടാ അവൾ വേണ്ടാന്ന് വെച്ചേ” തന്റെ കയ്യിലുള്ള മ ദ്യം ഒറ്റവലിക്ക് കുടിച്ച് വിഷ്ണു തന്റെ കൂട്ടുകാരെ ദയനീയമായി നോക്കി. കൂട്ടുകാരൻ റഹീം അവന്റെ തോളിൽ കൈവെച്ച് കയ്യിലെ ഗ്ലാസ്‌ വാങ്ങിവെച്ചു “ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ … Read more

വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും ,,,ഈ അമ്പലത്തിലും ആൽത്തറയിലും……

Story written by Latheesh Kaitheri കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇനി കാണില്ലായിരിക്കും അല്ലെ ? മ്മ് ,അതാ നല്ലതു. മറ്റൊരാളുടേതായി എനിക്ക് നിങ്ങളെ കാണേണ്ട . ആ ഒരു കാഴ്ചകൂടി കാണാൻ ഉള്ള ശക്തി എനിക്കില്ല ഉണ്ണിയേട്ടാ ഞാൻ എന്താ ചെയ്‌ക അശ്വതി? നിന്നെ ഞാൻ ക്ഷണിച്ചതല്ലേ എന്റെ ഈ കൊച്ചു ജീവിതത്തിലേക്ക്. നീ വരുന്നില്ലെന്ന് പറയുമ്പോൾ ,ഞാൻ ആർക്കുവേണ്ടി കാത്തിരിക്കണം? വേണ്ട ഉണ്ണിയേട്ടാ ,ഉണ്ണിയേട്ടൻ സന്തോഷമായി ജീവിക്കൂ ,ഞാൻ ഇവിടെയൊക്കെ തന്നെ … Read more