എന്ത് ജോലിക്കും അതിന്റെതായ അന്തസുണ്ടടി ചേച്ചീ . ജോലി ചെയ്ത് കുടുംബം പുലർത്തിയാൽ അറിയാം ഏത് ജോലീടേം മഹത്വം……
പൊരുത്തം Story written by Sebin Boss J കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ”’ വിച്ചൂ … നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ആ സുചിത്രേടെ വീട്ടിൽ പോകരുതെന്ന് . “” വിഷ്ണു സ്കൂട്ടർ സ്റ്റാൻഡിലേക്ക് വെച്ചയുടനെ വത്സല തിണ്ണയിലേക്കിറങ്ങിവന്നു പറഞ്ഞു . “‘ പോയാലെന്താ .”” ”’ നിനക്കറിയില്ലേ ? ആളുകൾ പലതും പറയുന്നേ ?” ”ആളുകൾ പലതും പറയും അമ്മെ .. ആരുടേം വാ മൂടിക്കെട്ടാൻ ആവില്ലല്ലോ . ശിവേട്ടൻ മരിച്ചിട്ടും … Read more