ഒരു ദിവസം കല്യാണം ആലോചിച്ചു വന്ന ആൾ വന്നു അവർ ഇതിൽ നിന്ന് ഒഴിയുകയാണ് എന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോ ഒന്നും പറഞ്ഞില്ല അവർക്ക് താല്പര്യമില്ല….
Story written by Ammu Santhosh കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… “ഞാനെന്തു ചെയ്യണം അരവിന്ദ്?” ദേവു അഗാധമായ ഹൃദയവേദനയോടെ അരവിന്ദിനെ നോക്കി ചോദിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരൻ മാത്രമായിരുന്നില്ല അവൾക്കവൻ. ഒന്നിച്ചു ജീവിക്കാൻ ഒരു പാട് മോഹിപ്പിച്ചവൻ, ഒരു പാട് സ്വപ്‌നങ്ങൾ കാണിച്ചു തന്നവൻ. അരവിന്ദിനു മറുപടി ഉണ്ടായിരുന്നില്ല ദേവുവിന്റ അച്ഛന്റെയോ ഏട്ടന്മാരുടെയോ മുന്നിൽ നിൽക്കാനുള്ള യോഗ്യത പോയിട്ട് സ്വന്തമായി ഒരു ജോലി പോലു മായിട്ടില്ല. എങ്ങോട്ടാ വിളിക്കുക അവളെ? “എനിക്ക് കുറച്ചു കൂടി … Read more