ആരെയാണ് ഞാൻ ശപിക്കേണ്ടത്… അമ്മയില്ലാത്ത കുട്ടിയെന്ന കാരണം പറഞ്ഞ് എന്റെ പഠിത്തവും മുടക്കി വഴിയിൽ കണ്ട ഒരുത്തന് നല്ല വിലകൊടുത്ത് എന്നെ പടിയിറക്കിയ എന്റെ അച്ഛനോടോ……..
പൂതന Story written by Vaisakh Baiju കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ” ഒന്ന് പെറ്റതിന്റെ പെ രുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് ക ഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….” അമ്മായിയമ്മയുടെ ഉച്ചത്തിലുള്ള വർത്തമാനം കെട്ടാണ് ഞാൻ കണ്ണ് തുറന്നത്… അയാൾ എപ്പോഴോ എഴുന്നേറ്റ് പോയിരിക്കുന്നു… ഏറെ കഷ്ടപ്പെട്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു…. കാഴ്ച നേരെ നിൽക്കുന്നില്ല… ദേഹം ഇടിച്ചു നുറുക്കിയതുപോലെ… ഓരോ പേശിയും നീറി പുകയുന്നുണ്ട്… കഴുത്തിലെയും മാ … Read more