കഴിഞ്ഞതവണ അവർ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളും പ്രകൃതിസുന്ദരമായ പലയിടങ്ങളിലും പോയതിന്റെ കഥകൾ കേട്ടപ്പോൾ മുതൽ പൂതി പൊരുത്തതാണ്…
ഭൂമിക്ക് മുകളിലെ ജീവി… Story written by Vijay Lalitwilloli Sathya കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… സുഹൃത്തുക്കളൊക്കെ പലരും നിർബന്ധിച്ചു… ടൂർ പാക്കേജാണ്… തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളും കാണാം കൂടാതെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം… കുട്ടികളെയും ഹസ്ബന്റിനെയും കൂട്ടി വാ… എന്ന്.. ഇതുപോലെ മുമ്പും അവർ വിളിച്ചതാണ്… പക്ഷേ തിരക്ക് കാരണം പോകാൻ പറ്റിയില്ല. കഴിഞ്ഞതവണ അവർ ഉത്തരേന്ത്യൻ ക്ഷേത്രങ്ങളും പ്രകൃതിസുന്ദരമായ പലയിടങ്ങളിലും പോയതിന്റെ കഥകൾ കേട്ടപ്പോൾ മുതൽ പൂതി പൊരുത്തതാണ്… … Read more