ഒറ്റപെട്ട ജീവിതത്തിൽ മനം മടുപ്പിക്കുന്ന മൗനം അവളെ വല്ലാതെ വലച്ചിരുന്നു. അത് കൊണ്ടാവാം….
എഴുത്ത്:-ബഷീർ ബച്ചി ക്രിസ്മസ് വെക്കേഷൻ അവധിക്ക് തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്ക് പോകുകയായിരുന്നു ഞാൻ അവിടെ ഒരു സ്കൂളിൽ അദ്ധ്യാപകനാണ്.. റീസർവേഷൻ ടിക്കറ്റ് ഫുൾ ആയത് കൊണ്ട് ലോക്കൽ കമ്പാർട്ട്മെന്റിൽ കയറികൂടി ഒരു സീറ്റ് ഒപ്പിച്ചു അതിലിരുന്നു. നേരെ മുൻവശത്ത് ഒരു പെൺകുട്ടി ഇരിക്കുന്നുണ്ട്. മുഖം വിഷാദമാണ്.. എന്തോ ആലോചിച്ചു പുറത്തേക്ക് നോക്കിയിരിക്കുന്നു.എവിടെയോ കണ്ടിട്ടുണ്ടല്ലോ ഈ മുഖം..!! പെട്ടന്ന് അവളെ മനസിലായി.. മുഖപുസ്തകത്തിലെ എന്റെ സുഹൃത്ത്.. ഞാൻ അത്ഭുതത്തോടെ അവളെ വീണ്ടും നോക്കി.. കമന്റ്ബോക്സിൽ പരസ്പരം … Read more