അപ്പോഴാണ് കൂട്ടുകാരന്‍ പറഞ്ഞത് ഈ കെട്ടിടങ്ങളുടെ അകത്തെ മുറികളിൽ നല്ല പീസുകൾ ഉണ്ടാകും…….

ഒരു ഭർത്താവിന്റെ കഥ story written by Shaan Kabeer “ഇല്ല രാജീവ്‌, നിങ്ങളുമായി ഇനി ഒന്നിച്ച് ജീവിക്കാൻ എനിക്ക് സാധിക്കില്ല. ആണിന്റെ തുണയില്ലാതെ പെണ്ണിന് ജീവിക്കാൻ പറ്റോ എന്ന് ഞാനൊന്ന് നോക്കട്ടെ. കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് നോട്ടീസിൽ ഒപ്പിട്ടു തരുന്നതാവും രണ്ടുപേർക്കും നല്ലത്” രാജീവ്‌ ഭാര്യ രമ്യയെ നോക്കി ദയനീയമായി പുഞ്ചിരിച്ചു, ഡിവോഴ്സ് ലെറ്ററിൽ ഒപ്പിട്ടു. അവർ ഇന്ന് വിവാഹമോചിതരായി. അവർക്ക് രണ്ട് വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. രാജീവ്‌ ഭാര്യയേയും മകനേയും … Read more

പ്രദീപ്,,, അയാൾ തന്നെ മെർളിന്റെ ഉറ്റ സുഹൃത്ത്, സുഹൃത്ത് മാത്രം അല്ലെന്നാണ് ഓഫീസിൽ പരക്കെയുള്ള സംസാരം…….

രണ്ടുമനുഷ്യർ… എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ അന്ന് ബോസ്സിന്റെ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ അയാളെ ചേർന്ന് നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്ന മെർളിനെയാണ് കണ്ടത്, ഓഫിസിൽ ജോയിൻ ചെയ്തപ്പോൾ തന്നെ പലരും അവരെക്കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞെങ്കിലും ഇന്ന് നേരിൽ കണ്ടപ്പോൾ മനസ്സിൽ അവരോട് അറപ്പാണ് തോന്നിയത്, എന്നെ കണ്ടിട്ടും അവർ ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ അവരോടുള്ള ദേഷ്യം കൂടിയതെയുള്ളു…. അച്ഛനെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ട് പോകേണ്ടത് കൊണ്ട് രണ്ടു ദിവസം … Read more

ഓൾടെ വീട്ടിലെ കുഞ്ഞു കാര്യങ്ങൾ പോലും വിടാതെ എന്നോട് വന്നുപറയുമ്പോൾ ഞാൻ അവളുടെ നല്ലൊരു…..

നൂറാ ഫാത്തിമ…. എഴുത്ത്:-സൽമാൻ സാലി എത്രതന്നെ മറവിയുടെ ആഴങ്ങളിൽ കുഴിച്ചുമൂടിയാലും ഇടക്കിടക്ക് മുളച്ചുപൊങ്ങുന്ന എന്റെ നഷ്ട്ടപ്രണയത്തിന്റെ പേര് .”നൂറാ ഫാത്തിമ … അന്ന് ഡിഗ്രി ഫസ്റ്റ് ഇയർ ആദ്യ ദിവസം .ടൗണിൽ ബസ്സിറങ്ങി കുറച്ചു നടക്കാനുണ്ട് കോളേജിലേക്ക് .കുത്തനെയുള്ള കയറ്റം കയറി വേണം കുന്നിന്മുകളിലുള്ള കോളേജിലേക്ക് എത്താൻ .ആദ്യദിവസം ആയതുകൊണ്ട് തന്നെ പരിചയക്കാരായിട്ട് ആരുമില്ലാത്തതിനാൽ ഓട്ടോ പിടിച്ചു കോളേജിലേക്ക് പോയി … കയറ്റം പകുതി എത്തിയപ്പോൾ ഓട്ടോക്കാരൻ ഇക്കയുടെ ചോദ്യം ”മോന് ബുദ്ധിമുട്ടില്ലെങ്കിൽ ആ കുട്ടിയെ കൂടി … Read more

ഒരു ദിവസം എന്നെക്കൊണ്ട് ഫേസ്ബുക്കിൽ 20വയസ്സുള്ള ചെറുപ്പക്കാരന്റെ ഐഡി ഉണ്ടാക്കി കുഞ്ചാക്കോ ബോബന്റെ……

എഴുത്ത്:-സാജു പി കോട്ടയം ഫേസ്ബുക്കിലെ എന്റെയൊരു കൂട്ടുകാരിക്ക് ഒരാഗ്രഹം ഒരാളെ പ്രേമിക്കണം. എന്റെ ഫ്രെണ്ട് ലിസ്റ്റിൽ വല്ലവരും ഉണ്ടെങ്കിൽ പറയണമെന്ന്. പുള്ളിക്കാരി ആള് ഭയങ്കര സുന്ദരിയാണ് അത്യാവശ്യം വെളിവും വെള്ളിയാഴ്ചയുമൊക്കെ ഉള്ളത് കൊണ്ട്. ഇടയ്ക്കിടെ എനിക്ക് ഉപദേശം തരാറുമുണ്ട്. അതുകൊണ്ടാവും. കിട്ടിയ പന്ത് അടിച്ചു ഗോളാക്കിയേക്കാമെന്ന് കരുതി. “ഞാൻ മതിയോ ” എന്നു ചോദിച്ചു ഓ…. വേണ്ടെന്നു പറഞ്ഞു തൽക്ഷണം ഞാനടിച്ചു വിട്ട പന്ത് തിരിച്ചു അടിച്ചു തന്നു. ഞാനും ഒരാളെ നോക്കിക്കൊണ്ടിരിക്കുവാ…. ഒന്നുടെ ഒന്ന് ഞാൻ … Read more

ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കശ്മീർ ആണെന്ന് ആരോ പറഞ്ഞത് എത്ര മനോഹരമായ……..

എഴുത്ത്:-സൽമാൻ സാലി 22/12/2020 മഞ് പുതച്ചുകൊണ്ട് പുലരിയെ വരവേൽക്കുന്ന കശ്മീർ.. ദാൽലേക്കിലെ ജാവേദ് ഖാന്റെ ഹൌസ് ബോട്ടിൽ ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രൗഡിയിയിൽ ഒരുക്കിയ ബെഡ്‌റൂമിൽ ഞെരിപൊടിന്റെ ഇളം ചൂടേറ്റ് കിടക്കുമ്പോൾ വെള്ളത്തിൽ തട്ടി തെറിച്ചു വരുന്ന സൂര്യകിരണങ്ങൾ ബെഡ്റൂമിലേക്ക് വെളിച്ചം അരിച്ചു കയറിയപ്പോൾ ഞാൻ പതിയെ കണ്ണുകൾ തുറന്നത്.. ഒരു പൂമ്പാറ്റയെ പോലെ പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കുകയാണ് അവൾ… ബെഡിൽ നിന്നും എണീറ്റു പതിയെ കണ്ണുകൾ തിരുമ്മി ജാക്കറ്റ് എടുത്തിട്ടു പുറത്തേക്ക് നടന്നു … മൂടിപ്പുതച്ചിരിക്കുന്ന … Read more

നിനക്ക് എന്ത് കുറവാ ഞാൻ വരുത്തിയിട്ടുള്ളത്…? നീ ചോദിക്കുന്നതൊക്കെ ഞാൻ മേടിച്ച് തരാറില്ലേ……

പ്രസവം Story written by Shaan Kabeer “ഷാനിക്കാ, എന്റെ വയറ്റിൽ ജനിക്കുന്ന അടുത്ത കുട്ടിയെ എങ്കിലും എനിക്ക് മനസ്സമാധാനത്തോടെ പ്രസവിക്കണം” ഷാഹിന ഷാനിന്റെ കയ്യിൽ പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കി “ഞാൻ പറഞ്ഞത് ഇഷ്ടയില്ലേ ഇക്കാ” ഷാൻ അവളുടെ കൈ തട്ടിമാറ്റി രൂക്ഷമായൊന്ന് നോക്കി “കൂടുതൽ ചിലക്കേണ്ട നീ, സാമ്പത്തിക പ്രയാസമൊക്കെ എല്ലാർക്കും ഉള്ളതാ. നീ അതും വെച്ചോണ്ട് ഇങ്ങനെ മുനവച്ച് സംസാരിക്കേണ്ട” ഷാഹിന ഷാനിന്റെ കണ്ണിലേക്ക് നോക്കി “ഇങ്ങളെന്തിനാ ഇങ്ങനെ ചൂടാവുന്നേ ഇക്കാ, ഞാൻ … Read more

സാറെ … പൈസ എങ്ങനേലും തന്നോളാം . മൂന്ന് പെമ്പിള്ളേരാ . ഈ അടച്ചുറപ്പില്ലാത്ത കൂരയിൽ അവരേം കൊണ്ട് ……

ശിഷ്ടം Story written by Sebin Boss J ”’ സാറ് പറയുന്നതൊക്കെ ശെരിയായിരിക്കാം. വിദ്യാഭ്യാസത്തിലും ബിസിനസിലും എല്ലാവർക്കും വിജയിക്കാനാവത്തില്ലല്ലോ സാറെ . വൈറ്റ് കോളർ ജോലിയും കിട്ടില്ല. സ്വന്തമായി അധ്വാനിക്കാനുള്ള ഭൂമിയുമില്ല . ആകെയുള്ള സമ്പാദ്യം പണി യെടുക്കാനുള്ള ആരോഗ്യവും പൊരുതാനുള്ള മനസുമാണ് ..എന്നെ തൂക്കി വിറ്റാൽ പോലും നിങ്ങൾ ചോദിച്ച പണം തരാൻ എന്നെക്കൊണ്ടാവില്ല. ഇപ്പൊ ഞാൻ നോക്കിയാലൊട്ടു ഉണ്ടാകത്തുമില്ല . “” വില്ലേജ് ഓഫീസറുടെ മുന്നിൽ കയറിനിന്ന് പറയുമ്പോൾ സ്റ്റീഫന്റെ കണ്ണുകളിൽ അഗ്നിപാറിയിരുന്നു … Read more

അവരുടെ മനസ് നിറയുവോളം കുറ്റം പറഞ്ഞു. അപ്പോഴേക്കും അശോകൻ നടന്ന് അവരുടെ അടുത്ത് എത്തിയിരുന്നു…….

അശോകന്റെ തെറ്റ് Story written by Nisha L “ദേ ഡാ ആരാ ആ വരുന്നതെന്ന് കണ്ടോ.. “?? “എവിടെ… “?? “പിറകിലേക്ക് നോക്കെടാ.. “!! “ആഹാ.. ക്ഷണിച്ചു വരുത്തി ഇലയിട്ടിട്ട് ചോറില്ല എന്ന് പറഞ്ഞ അശോകേട്ടനല്ലേ അത്… “!! “ആ അയാൾക്ക് ഭാര്യയെ പേടിയല്ലേ.. എല്ലാ ഉത്തരവാദിത്തവും ഭാര്യയെയും ഭാര്യവീട്ടുകാരേയും ഏല്പിച്ചിട്ട് കൈയും കെട്ടി ഇരുന്നാൽ ഇങ്ങനെ ഒക്കെ നടക്കും… “!! “അല്ലെങ്കിലും പെണ്ണുങ്ങൾ ഭരിക്കുന്ന വീട്ടിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി…. “!! ആ … Read more

ദീപ്തീ.. നീ വെറുതെ ഹർജി ഫയൽ ചെയ്യണ്ടാ, അവള് പബ്ളിക്കിൻ്റെ മുന്നിൽ വച്ചാണ് പോലീസുകാരോട് കുറ്റം സമ്മതിച്ചത്…….

Story written by Saji Thaiparambu, ഭർത്താവിനെയും, അമ്മയെയും വെട്ടിക്കൊന്നിട്ട് , തെരുവ്നായ്ക്കളെ കൊണ്ട് തീറ്റിച്ച, യുവതി അറസ്റ്റിൽ രാവിലെ ഓഫീസിലേക്ക് പോകാനൊരുങ്ങുമ്പോഴാണ്അ ഡ്വ: ദീപ്തി ശരൺ ടിവിയിലെ ആ ഫ്ളാഷ് ന്യൂസ് കാണുന്നത്. ഉദ്വോഗത്തോടെ ടീവി സ്ക്രീനിലേക്ക് ഉറ്റ് നോക്കിയ ദീപ്തി, പോലീസുകാരോടൊപ്പം യാതൊരു കൂസലുമില്ലാതെ നടന്ന് പോകുന്ന യുവതിയെ കണ്ട് ഞെട്ടിത്തരിച്ചു. “വിനയാ സേതുനാഥ് “ അവളുടെ ,വറ്റിവരണ്ട അധരങ്ങളാണ് ,ആ പേര് മന്ത്രിച്ചത്. എന്താ മോളേ.. നിനക്ക് പോകാൻ സമയമായില്ലേ? ടിവിയിൽ കണ്ണ് … Read more

ഇത്രയും ദൂരം ഇവളെ കാണാനായി മാത്രം വന്നു എന്ന് വെച്ചാൽ എന്തെങ്കിലും ഉണ്ടാവുമെന്ന്….

അലീന Story written by Ammu Santhosh എന്റെ അമ്മ അവളെ ഞങ്ങളുട വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരുന്ന ദിവസം നല്ല മഴയായിരുന്നു.അമ്മയ്ക്ക് പുറകിൽ നനഞ്ഞൊലിച്ച ഒരു മങ്ങിയ രൂപം. അതായിരുന്നു അവൾ. അച്ഛനോടെല്ലാം പറഞ്ഞിരുന്നത് കൊണ്ടാകും അച്ഛൻ മുറ്റത്തേക്ക് ചെന്നു. അവളോടെന്തൊക്കെയോ ആശ്വാസവാക്കുകൾ പറഞ്ഞു കൂട്ടിക്കൊണ്ട് വരികയുണ്ടായി. എനിക്കും അനിയത്തിക്കും സത്യത്തിൽ ഒന്നും മനസിലായില്ല. പിന്നെ രാത്രി വൈകി അവൾ ഒന്നുറങ്ങിയെന്നു തോന്നിയപ്പോഴാണ് അമ്മ അവൾ അമ്മയുടെ കൂട്ടുകാരിയുടെ മകളാണെന്നും കൂട്ടുകാരിയും ഭർത്താവും ഒരു അപകടത്തിൽ … Read more