കുറച്ച് ദിവസമായി ഞങ്ങളുടെ ഇടയിൽ ഒന്നും നടന്നിട്ടില്ല ,അത് പക്ഷേ ഓവർടൈം ഡ്യൂട്ടിയുള്ളത് കൊണ്ട്……
Story written by Saji Thaiparambu ഇതാരാ സുകുവേട്ടാ.. കൂടെ? ജോലി കഴിഞ്ഞ് രാത്രി വൈകിയെത്തിയ ഭർത്താവിനൊപ്പം അപരിചിതനായ മറ്റൊരു പുരുഷനെ കണ്ട് ജിജ്ഞാസയോടെ ലിസ്സി ചോദിച്ചു. ഞാൻ ചില ദിവസങ്ങളിൽ വൈകി വരാറുള്ളപ്പോൾ നിന്നോട് പറയാറില്ലേ? കൂട്ടുകാരൻ്റെയൊപ്പം ബീച്ചിൽ പോയിരുന്നു, ഡിന്നർ കഴിക്കാൻ പോയിരുന്നു, സിനിമയ്ക്ക് പോയിരുന്നു എന്നാക്കെ ,ആ കൂട്ടുകാരനാണിത് പേര് സുമിത്രൻ നമസ്തേ ചേച്ചി സുകു പരിചയപ്പെടുത്തുന്നതിനിടയിൽ അയാൾലിസ്സിയുടെ നേർക്ക് കൈകൂപ്പി. അയാളുടെ അംഗചലനങ്ങളും മുഖത്തെ സ്ത്രൈണഭാവവും കണ്ടപ്പോൾ , അയാളൊരു പൗരുഷമില്ലാത്ത … Read more